"ജി.യു.പി.എസ്. മണ്ണാർക്കാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''<u><big>ക്ലബ്ബുകൾ</big></u>''' | {{PSchoolFrame/Pages}} | ||
[[പ്രമാണം:Vayanavaram.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Hindi 12.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Hin.jpg|ലഘുചിത്രം]] | |||
'''<u><big>ക്ലബ്ബുകൾ</big></u>''' | |||
'''<u>വായന ക്ലബ്</u>''' | '''<u>വായന ക്ലബ്</u>''' | ||
| വരി 13: | വരി 17: | ||
അധ്യാപക ദിനത്തിൽ കുട്ടികൾക്ക് ഇഷ്ടമുള്ള വിഷയം പഠിപ്പിക്കുന്ന അധ്യാപകരാകാൻ അവസരം നൽകി. മിക്ക കുട്ടികളും മികച്ച പ്രകടനം നടത്തി. ഈ ദിനത്തിൽ അധ്യാപക ശ്രേഷ്ഠരായ ശ്രീമതി PA രമണീഭായ് , ശ്രീ. വേണുപുഞ്ചപ്പാടം എന്നിവർ കുട്ടികൾക്ക് അധ്യാപക ദിന സന്ദേശം നൽകി. | അധ്യാപക ദിനത്തിൽ കുട്ടികൾക്ക് ഇഷ്ടമുള്ള വിഷയം പഠിപ്പിക്കുന്ന അധ്യാപകരാകാൻ അവസരം നൽകി. മിക്ക കുട്ടികളും മികച്ച പ്രകടനം നടത്തി. ഈ ദിനത്തിൽ അധ്യാപക ശ്രേഷ്ഠരായ ശ്രീമതി PA രമണീഭായ് , ശ്രീ. വേണുപുഞ്ചപ്പാടം എന്നിവർ കുട്ടികൾക്ക് അധ്യാപക ദിന സന്ദേശം നൽകി. | ||
'''ആരോഗ്യ പക്ഷാചരണം''' | |||
[[പ്രമാണം:Keralappiravi 11.png|ലഘുചിത്രം|227x227ബിന്ദു]] | |||
ആരോഗ്യ പക്ഷാചരണത്തിന്റെ ഭാഗമായി Dr.ശ്രീമതി പമീലി, Dr. ശ്രീ. PM ദിനേശൻ , Dr. ശ്രീമതി അസ്മാബി, മറ്റു ആരോഗ്യ വിദഗ്ധരായ അധ്യാപകർ എന്നിവർ കുട്ടികൾക്ക് ക്ലാസ്സ് നൽകി. | |||
''' | '''ശിശുദിനം''' | ||
[[പ്രമാണം:Sisudhinam11.png|ലഘുചിത്രം|156x156ബിന്ദു]] | |||
[[പ്രമാണം:Aroghyam.png|ലഘുചിത്രം|186x186ബിന്ദു]] | |||
[[പ്രമാണം:Image222.png|ലഘുചിത്രം|228x228ബിന്ദു]] | |||
[[പ്രമാണം:Image444.png|ലഘുചിത്രം|183x183ബിന്ദു]] | |||
ശിശുദിനത്തിൽ കുട്ടികൾക്ക് വൈവിധ്യമാർന്ന പരിപാടികൾ നടത്താൻ അവസരം നൽകി. പ്രമുഖസാഹിത്യകാരനായ ശ്രീ. വൈശാഖൻ, മണ്ണാർക്കാട് AEO ശ്രീ അനിൽകുമാർ, സാഹിത്യകാരനും അധ്യാപകനുമായ ശ്രീ സിബിൻ ഹരിദാസ് , അധ്യാപകരായ ശ്രീ. വിനോദ് സേതുമാധവൻ, ശ്രീമതി ഗിരിജ തുടങ്ങി അനേകം പേർ വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും മുന്നിലെത്തി. | |||
'''അനുദിന കഥകൾ''' | |||
[[പ്രമാണം:Image1234.png|ലഘുചിത്രം|171x171ബിന്ദു]] | |||
വായന ക്ലബ്ബ്ഗ്രൂപ്പിലൂടെ അനുദിനവും ഹെഡ് മാസ്റ്റർ ശ്രീ. KK വിനോദ് കുമാർ കുട്ടികൾക്ക് ചിന്താശേഷി ഉണർത്തുന്ന തരത്തിലുള്ള കഥകൾ പറഞ്ഞു കൊടുക്കുന്നു. കൂടാതെ വിവിധ ഭാഷയിലുള്ള വാർത്തകൾ മറ്റു വിജ്ഞാനപ്രദമായ ചോദ്യോത്തര പംക്തി , കുട്ടികൾ സ്വയം അവതരിപ്പിക്കുന്ന ഓരോ ദിനങ്ങളുടേയും പ്രസക്തി , ദിനാചരണങ്ങളിൽ നടത്തുന്ന വിവിധ കാര്യങ്ങൾ, തുടങ്ങി അനേകം പ്രവർത്തനങ്ങൾ നടന്നു വരുന്നു. | |||
'''ശാസ്ത്ര ക്ലബ് - ശാസ്ത്ര രംഗം''' | '''ശാസ്ത്ര ക്ലബ് - ശാസ്ത്ര രംഗം''' | ||
| വരി 24: | വരി 37: | ||
ഗണിത ക്ലബ് | ഗണിത ക്ലബ് | ||
[[പ്രമാണം:Image333.png|ലഘുചിത്രം|146x146ബിന്ദു]] | |||
ഭാഷ ക്ലബ് | ഭാഷ ക്ലബ് | ||
സാമൂഹ്യ ശാസ്ത്ര ക്ലബ് | സാമൂഹ്യ ശാസ്ത്ര ക്ലബ് | ||