"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം//ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ദിനാചരണങ്ങൾ സാംസ്കാരിക തനിമയുടെ ഭാഗമാണ് ,ചിരിക്കാനും,ചിന്തിക്കാനും ഓർത്തെടുക്കാനും, നഷ്ടമാകുന്ന മഹത്വങ്ങൾ വീണ്ടെടുക്കാനും  ദിനാചരണങ്ങൾ നമ്മെ സഹായിക്കുന്നു.ചരിത്ര താളുകളിലേയ്ക്ക് എത്തി നോക്കാൻ ,മറന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ,ഓർമ്മ താളുകളിൽ  നിന്നും മാറ്റപ്പെട്ട ഉന്നത വ്യക്തിത്വങ്ങൾ ,ചരിത്ര സംഭവങ്ങൾ ഒക്കെ കൺമുന്നിലെത്തിക്കാൻ ദിനാചരണങ്ങൾ വളരെയധികം സഹായിക്കുന്നു.ജൂൺ 5 മുതൽ തുടങ്ങി എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയായും ,ചിട്ടയായും വിവിധ മത്സരങ്ങളോട് കൂടെ ഓഫ്‌ലൈനായും,ഓൺലൈനായും നടത്തി വരുന്നു.
[[പ്രമാണം:44552 ഗാന്ധി ദിന മത്സരം.jpg|ലഘുചിത്രം|44552_ഗാന്ധി ജയന്തി  ദിനാചരണ മത്സരം]]
[[പ്രമാണം:44552 പുസ്തക മേള 1.jpg|ലഘുചിത്രം|44552_നാട്ടുവായന ]]
[[പ്രമാണം:44552 നാട്ടുവായന .jpg|ലഘുചിത്രം|44552_നാട്ടുവായന ]]
ജൂൺ 5 മുതൽ തുടങ്ങി എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയായും ,ചിട്ടയായും വിവിധ മത്സരങ്ങളോട് കൂടെ ഓഫ്‌ലൈനായും,ഓൺലൈനായും നടത്തി വരുന്നു..പ്രസംഗ മത്സരങ്ങൾ ,ക്വിസ് മത്സരങ്ങൾ തുടങ്ങി വിവിധ ഇനം പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തി വരുന്നു.
 
==== നാട്ടുവായന ====
[[പ്രമാണം:44552 വായനാദിനാചരണ ചിത്രം .jpg|ലഘുചിത്രം|44552_നാട്ടുവായന ]]
കേരള തമിഴ്‌നാട് അതിർത്തി ഗ്രാമമായ നാറാണിയിൽ മധുരം വിളമ്പി നാട്ടുവായന .പൊതുജനങ്ങൾക്ക് പുസ്തകം വിതരണം ചെയ്തു കോട്ടുക്കോണം എൽ എം എസ് യൂ പി എസ് നാട്ടുവായനയ്ക്ക് തുടക്കം കുറിച്ച്.സാധാരണക്കാരായ ആളുകൾ വൈവിധ്യങ്ങളായ പുസ്തകങ്ങൾ കൈപ്പറ്റി.ഏതു സമയവും വിദ്യാലയത്തിൽ നിന്നും പുസ്തകങ്ങൾ എടുക്കാനുള്ള സൗകര്യവും ഒരുക്കി.പുസ്തക പ്രദർശനം,പുസ്തക വിതരണം,വായനക്കാരുടെ രജിസ്‌ട്രേഷൻ എന്നിവയും നടന്നു.പാറശ്ശാല ബി പി ഒ എസ് കൃഷ്ണകുമാർ വായനാവാരത്തിന്റെ ഭാഗമായ നാട്ടുവായന ഉദ്‌ഘാടനം ചെയ്തു.
 
അറിവിന്റെ വാതിലാണ് വായന.പത്രം വായിക്കുമ്പോഴും ,മറ്റു പുസ്തകങ്ങൾ വായിക്കുമ്പോഴും ചിന്തയും,ഭാവനയും ചിറകു വിടർത്തുന്ന. അറിവ് ലഭിക്കാനുള്ള ഏറ്റവും നല്ല മാർഗം വായന തന്നെയാണ്.വായന നമ്മുടെ ഹൃദയത്തിന് സമാധാനവും,സംത്യപ്തിയും നൽകുന്നു.മഹാനായ ഫ്രാൻസിസ് ബേക്കൺ പറഞ്ഞു വായനയാണ് ഒരു മനുഷ്യനെ പൂർണനാക്കുന്നത് .അതുകൊണ്ടു തന്നെ നാം കഴിക്കുന്ന ഭക്ഷണം പോലെ വായന ക്രമീകൃതമായി ദിവസവും തുടരേണ്ടതുണ്ട്.പ്രധാനമായും 2  തരത്തിൽ പുസ്തകങ്ങൾ വായിക്കാം .ആഴത്തിലുള്ള വായനയും,പരന്ന വായനയും.
 
2023-2024

12:30, 7 ജൂലൈ 2023-നു നിലവിലുള്ള രൂപം

44552_ഗാന്ധി ജയന്തി  ദിനാചരണ മത്സരം
44552_നാട്ടുവായന
44552_നാട്ടുവായന

ജൂൺ 5 മുതൽ തുടങ്ങി എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയായും ,ചിട്ടയായും വിവിധ മത്സരങ്ങളോട് കൂടെ ഓഫ്‌ലൈനായും,ഓൺലൈനായും നടത്തി വരുന്നു..പ്രസംഗ മത്സരങ്ങൾ ,ക്വിസ് മത്സരങ്ങൾ തുടങ്ങി വിവിധ ഇനം പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തി വരുന്നു.

നാട്ടുവായന