"കല്ലാമല യു പി എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
==== '''<big>ഇൻസ്പെയർ അവാർഡ്;</big>''' ==== | ==== '''<big>ഇൻസ്പെയർ അവാർഡ്;</big>''' ==== | ||
'''<big>ചരിത്ര നേട്ടവുമായ് കല്ലാമല യു പി സ്‌കൂൾ</big>'''ഗവൺമെൻ്റ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നൽകിവരുന്ന ഇൻസ്പെയർ അവാർഡിന് കല്ലാമല യു പി സ്കൂളിലെ മൂന്ന് വിദ്യാർഥികൾ അർഹരായി. അപർണ കെ പി, നിഹാരിക പി എസ്, ഓംജിത്ത് സുരാഗ് എന്നീ വിദ്യാർഥികളാണ് ഈ അവാർഡിന് അർഹരായത്. ജില്ലയിലെതന്നെ ഏറ്റവും മികച്ചനേട്ടമാണ് സ്കൂളിന് ലഭിച്ചത്. വിദ്യാർഥികളിൽ ശാസ്ത്രബോധം വർധിപ്പിക്കുന്നതിനും നൂതന ആശയങ്ങൾ വഴി പുതിയ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കുന്നതിൻ്റെയും ഭാഗമായാണ് കേന്ദ്ര സർക്കാർ ഇൻസ്പെയർ അവാർഡ് നൽകുന്നത്. | '''<big>ചരിത്ര നേട്ടവുമായ് കല്ലാമല യു പി സ്‌കൂൾ</big>''' | ||
ഗവൺമെൻ്റ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നൽകിവരുന്ന ഇൻസ്പെയർ അവാർഡിന് കല്ലാമല യു പി സ്കൂളിലെ മൂന്ന് വിദ്യാർഥികൾ അർഹരായി. അപർണ കെ പി, നിഹാരിക പി എസ്, ഓംജിത്ത് സുരാഗ് എന്നീ വിദ്യാർഥികളാണ് ഈ അവാർഡിന് അർഹരായത്. ജില്ലയിലെതന്നെ ഏറ്റവും മികച്ചനേട്ടമാണ് സ്കൂളിന് ലഭിച്ചത്. വിദ്യാർഥികളിൽ ശാസ്ത്രബോധം വർധിപ്പിക്കുന്നതിനും നൂതന ആശയങ്ങൾ വഴി പുതിയ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കുന്നതിൻ്റെയും ഭാഗമായാണ് കേന്ദ്ര സർക്കാർ ഇൻസ്പെയർ അവാർഡ് നൽകുന്നത്. | |||
==== <big>എൽ എസ് എസ് - യു എസ് എസ് 2020-21</big> ==== | |||
2020-21 എൽ എസ് എസ് - യു എസ് എസ് പരീക്ഷയിൽ ചരിത്ര നേട്ടവുമായി കല്ലാമല യു പി സ്കൂൾ. 16 വിദ്യാർത്ഥികൾക്ക് എൽ എസ് എസും 15 വിദ്യാർത്ഥികൾക്ക് യു എസ് എസും ലഭിച്ചു. | |||
[[പ്രമാണം:16257-Lss-Uss-1.png|ഇടത്ത്|ലഘുചിത്രം]] |
22:49, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇൻസ്പെയർ അവാർഡ്;
ചരിത്ര നേട്ടവുമായ് കല്ലാമല യു പി സ്‌കൂൾ
ഗവൺമെൻ്റ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നൽകിവരുന്ന ഇൻസ്പെയർ അവാർഡിന് കല്ലാമല യു പി സ്കൂളിലെ മൂന്ന് വിദ്യാർഥികൾ അർഹരായി. അപർണ കെ പി, നിഹാരിക പി എസ്, ഓംജിത്ത് സുരാഗ് എന്നീ വിദ്യാർഥികളാണ് ഈ അവാർഡിന് അർഹരായത്. ജില്ലയിലെതന്നെ ഏറ്റവും മികച്ചനേട്ടമാണ് സ്കൂളിന് ലഭിച്ചത്. വിദ്യാർഥികളിൽ ശാസ്ത്രബോധം വർധിപ്പിക്കുന്നതിനും നൂതന ആശയങ്ങൾ വഴി പുതിയ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കുന്നതിൻ്റെയും ഭാഗമായാണ് കേന്ദ്ര സർക്കാർ ഇൻസ്പെയർ അവാർഡ് നൽകുന്നത്.
എൽ എസ് എസ് - യു എസ് എസ് 2020-21
2020-21 എൽ എസ് എസ് - യു എസ് എസ് പരീക്ഷയിൽ ചരിത്ര നേട്ടവുമായി കല്ലാമല യു പി സ്കൂൾ. 16 വിദ്യാർത്ഥികൾക്ക് എൽ എസ് എസും 15 വിദ്യാർത്ഥികൾക്ക് യു എസ് എസും ലഭിച്ചു.