ഉള്ളടക്കത്തിലേക്ക് പോവുക

"കല്ലാമല യു പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16257-HM (സംവാദം | സംഭാവനകൾ)
No edit summary
16257-HM (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:


'''''Sadhika R  VI'''''<gallery widths="300" heights="300">
'''''Sadhika R  VI'''''<gallery widths="300" heights="300">
പ്രമാണം:16257-1.jpeg
പ്രമാണം:16257-1.jpeg|'''അഥർവ ആർ 5B'''
പ്രമാണം:16257-2.jpeg
പ്രമാണം:16257-2.jpeg|'''നിഹാരിക പി എസ് 6C'''
പ്രമാണം:16257-3.jpeg
പ്രമാണം:16257-3.jpeg|'''ആൻവിയ എ 3B'''
പ്രമാണം:16257-4.jpeg
പ്രമാണം:16257-4.jpeg|'''ആരുഷി എ 3 B'''
പ്രമാണം:16257-6.jpeg| '''സായൂഗ് എസ്  3 B''' 
പ്രമാണം:16257-7.jpeg| '''അഥർവ ആർ 5B'''
പ്രമാണം:16257-8.jpeg|'''നിഹാരിക പി എസ് 6C'''
പ്രമാണം:16257-9.jpeg| '''അഥർവ ആർ 5B'''
</gallery>
</gallery>

18:17, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കുട്ടികളുടെ സൃഷ്ടികൾ

എൻ്റെ ഏച്ചി

മയിൽ പീലി കണ്ണും

റോസാപ്പൂ ചുണ്ടും

തുമ്പപ്പൂ വിരലും ഉള്ള എൻ്റെ  ഏച്ചി പൊന്നു ചേച്ചി...

എൻ്റെ  സ്വപ്നം ഏച്ചി

എൻ്റെ  സ്വന്തം ഏച്ചി

എൻ്റെ  ജീവിതം ഏച്ചി...

ഏച്ചി എൻ്റെ എല്ലാം..

Thaniha Krishna IIIA


മാനത്തെ ചങ്ങാതി

അന്തിയുറങ്ങും നേരത്ത്

കുമ്പിളിലുണ്ടൊരു ചങ്ങാതി

വട്ടം പോലൊരു തലയുണ്ട്

കാണാൻ  നല്ലൊരു  ചങ്ങാതി

കൂട്ടിനിരിക്കും നേരത്ത് പുഞ്ചിരി തൂകും ചങ്ങാതി

രാവിൽ മയങ്ങും ചങ്ങാതി

എൻ്റെ സ്വന്തം ചങ്ങാതി

Sadhika R VI