"ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gups chundathpoyil (സംവാദം | സംഭാവനകൾ)
No edit summary
Gups chundathpoyil (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
==='''<u>മാത്സ്  എക്സ്പോ</u>'''===
==='''<u>മാത്സ്  എക്സ്പോ</u>'''===
കോവിഡ് കാലത്ത്  ഓൺലൈൻ ക്ലാസ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി  കുട്ടികൾ  നിർമ്മിച്ച  ഗണിത ഉത്പന്നങ്ങളുടെ പ്രദർശനം നടത്തി.  ഓരോ ക്ലാസിൽ നിന്നും  ഏറ്റവും മികച്ച ഉത്പന്നം കൊണ്ടുവന്ന കുട്ടിക്ക് സമ്മാനം നൽകി. [https://youtu.be/7G6-QdWBNWo വീഡിയോ]
കോവിഡ് കാലത്ത്  ഓൺലൈൻ ക്ലാസ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി  കുട്ടികൾ  നിർമ്മിച്ച  ഗണിത ഉത്പന്നങ്ങളുടെ പ്രദർശനം നടത്തി.  ഓരോ ക്ലാസിൽ നിന്നും  ഏറ്റവും മികച്ച ഉത്പന്നം കൊണ്ടുവന്ന കുട്ടിക്ക് സമ്മാനം നൽകി. [https://youtu.be/7G6-QdWBNWo വീഡിയോ]
=== <u>സ്പോർട്സ് ഡേ</u> ===
സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട്  ആനുവൽ  സ്പോർട്സ് മീറ്റ് നടത്തി.  ഇൻഡോർ, ഔട്ട്ഡോർ  മത്സരങ്ങളും നടത്തി.[https://www.youtube.com/watch?v=F20mto1IBOI വീഡിയോ]
=== <u>ഉല്ലാസ ഗണിതം -  രക്ഷാകർതൃ ശില്പശാല</u> ===
ഗണിതപഠനം ആഹ്ലാദകരമായ അനുഭവമാക്കി മാറ്റുന്നതിന് സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിവരുന്ന പഠനപോഷണ പരിപാടിയായ ഉല്ലാസ ഗണിതം പരിപാടി ഒന്ന് രണ്ട് ക്ലാസുകളിൽ  വിജയകരമായി നടത്തി. രക്ഷിതാക്കൾക്ക് ഗണിതാശയങ്ങൾ ഉൾക്കൊള്ളുന്ന ധാരാളം കളികൾ  പരിചയപ്പെടുത്തി.
=== <u>ഡെയിലി ക്വിസ്</u> ===
എല്ലാദിവസവും Lp,Up കുട്ടികൾക്ക് വെവ്വേറെ പത്ര ക്വിസ് ചോദ്യങ്ങൾ നൽകി വിജയികളെ കണ്ടെത്തുന്നു.
=== <u>അധ്യാപക പരിശീലനം</u> ===
ബി ആർ സി യുടെ നേതൃത്വത്തിൽ പ്രവർത്തി പരിചയത്തിൽ നേട്ടങ്ങൾ അദ്ധ്യാപകർക്ക് ഏകദിന പരിശീലനം നടത്തി.


== '''മറ്റു പ്രവർത്തനങ്ങൾ''' ==
== '''മറ്റു പ്രവർത്തനങ്ങൾ''' ==