"ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
==='''<u>മാത്സ് എക്സ്പോ</u>'''=== | ==='''<u>മാത്സ് എക്സ്പോ</u>'''=== | ||
കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമ്മിച്ച ഗണിത ഉത്പന്നങ്ങളുടെ പ്രദർശനം നടത്തി. ഓരോ ക്ലാസിൽ നിന്നും ഏറ്റവും മികച്ച ഉത്പന്നം കൊണ്ടുവന്ന കുട്ടിക്ക് സമ്മാനം നൽകി. [https://youtu.be/7G6-QdWBNWo വീഡിയോ] | കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമ്മിച്ച ഗണിത ഉത്പന്നങ്ങളുടെ പ്രദർശനം നടത്തി. ഓരോ ക്ലാസിൽ നിന്നും ഏറ്റവും മികച്ച ഉത്പന്നം കൊണ്ടുവന്ന കുട്ടിക്ക് സമ്മാനം നൽകി. [https://youtu.be/7G6-QdWBNWo വീഡിയോ] | ||
=== <u>സ്പോർട്സ് ഡേ</u> === | |||
സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് ആനുവൽ സ്പോർട്സ് മീറ്റ് നടത്തി. ഇൻഡോർ, ഔട്ട്ഡോർ മത്സരങ്ങളും നടത്തി.[https://www.youtube.com/watch?v=F20mto1IBOI വീഡിയോ] | |||
=== <u>ഉല്ലാസ ഗണിതം - രക്ഷാകർതൃ ശില്പശാല</u> === | |||
ഗണിതപഠനം ആഹ്ലാദകരമായ അനുഭവമാക്കി മാറ്റുന്നതിന് സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിവരുന്ന പഠനപോഷണ പരിപാടിയായ ഉല്ലാസ ഗണിതം പരിപാടി ഒന്ന് രണ്ട് ക്ലാസുകളിൽ വിജയകരമായി നടത്തി. രക്ഷിതാക്കൾക്ക് ഗണിതാശയങ്ങൾ ഉൾക്കൊള്ളുന്ന ധാരാളം കളികൾ പരിചയപ്പെടുത്തി. | |||
=== <u>ഡെയിലി ക്വിസ്</u> === | |||
എല്ലാദിവസവും Lp,Up കുട്ടികൾക്ക് വെവ്വേറെ പത്ര ക്വിസ് ചോദ്യങ്ങൾ നൽകി വിജയികളെ കണ്ടെത്തുന്നു. | |||
=== <u>അധ്യാപക പരിശീലനം</u> === | |||
ബി ആർ സി യുടെ നേതൃത്വത്തിൽ പ്രവർത്തി പരിചയത്തിൽ നേട്ടങ്ങൾ അദ്ധ്യാപകർക്ക് ഏകദിന പരിശീലനം നടത്തി. | |||
== '''മറ്റു പ്രവർത്തനങ്ങൾ''' == | == '''മറ്റു പ്രവർത്തനങ്ങൾ''' == | ||
| വരി 28: | വരി 40: | ||
* ആകാശവാണി- പ്രോഗ്രാം | * ആകാശവാണി- പ്രോഗ്രാം | ||
* ബാലസഭ | * ബാലസഭ | ||
* ഓൺലൈൻ നൃത്ത മത്സരം. [https://youtu.be/5YPQTm-D1QI വീഡിയോ] | |||