"കെ.എം.എച്ച്.എസ്. കരുളായി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ) |
(സ്വാഗതം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== എനർജി ക്ലബ്ബ് പ്രവർത്തനങ്ങൾ == | |||
[[പ്രമാണം:എനർജി ക്ലബ്.jpg|ഇടത്ത്|ലഘുചിത്രം|392x392ബിന്ദു|എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണവും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ്. ]] | |||
എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണവും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടന്നു . സ്ക്കൂൾ ഹെഡ്മാസ്റ്റർ സാദത്തലി എൻ അധ്യക്ഷനായ ചടങ്ങിന്റെ ഉത്ഘാടനം കരുളായി പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ അഞ്ചേരിയൻ നിർവഹിച്ചു. സ്കൂൾ മാനേജർ സക്കീർ , ആശംസകൾ അറിയിച്ച് SRG കൺവീനർ സജിൻ, സോണി ആന്റണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.ചടങ്ങിന് സ്കൂൾ കൺവീനർ തസ്നിം താജ് സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി വിനു ആർ നായർ യോഗത്തിന് നന്ദിയും അറിയിച്ചു. തുടർന്ന് SEP ജില്ലാ ജോയിൻ്റ് കോഡിനേറ്ററും കേരള EMC Resource .person ഉം ആയ അബ്ദുറഹിമാൻ മാസ്റ്റർ ക്ലാസ് നയിച്ചു. | |||
[[പ്രമാണം:എനർജി പഠനയാത്ര.jpg|നടുവിൽ|ലഘുചിത്രം|എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന മലമ്പുഴയിലേക്കൊരു പഠനയാത്ര. ]] | |||
=== ദേശീയ ഊർജ്ജ സംരക്ഷണ ദിനം === | |||
[[പ്രമാണം:എനർജി ക്ലബ്2.jpg|ഇടത്ത്|ലഘുചിത്രം|398x398ബിന്ദു|ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം]] | |||
എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി .സ്ക്കൂൾ ഹെഡ്മാസ്റ്റർ സാദത്തിലി എൻ അധ്യക്ഷതനിർവഹിച്ച യോഗത്തിന് കൺവീനർ തസ്നി ടീച്ചർ സ്വാഗതവും ഉദ്ഘാടനം പി ടി എ പ്രസിഡന്റ് സലിനയും നിർവഹിച്ചു. , ജോയിൻ്റ് കൺവീനർ നിമിത ടീച്ചർ സംസാരിച്ചു. തുടർന്ന് Kerala EMC Resource person ആയ അബ്ദുറഹിമാൻ മാസ്റ്റർ ബോധവൽക്കരണ ക്ലാസ് നയിച്ചു. യോഗത്തിന് സ്റ്റാഫ് സെക്രട്ടറി വിനു ആർ നായർ നന്ദി പറഞ്ഞു. |
23:01, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
എനർജി ക്ലബ്ബ് പ്രവർത്തനങ്ങൾ
എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണവും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടന്നു . സ്ക്കൂൾ ഹെഡ്മാസ്റ്റർ സാദത്തലി എൻ അധ്യക്ഷനായ ചടങ്ങിന്റെ ഉത്ഘാടനം കരുളായി പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ അഞ്ചേരിയൻ നിർവഹിച്ചു. സ്കൂൾ മാനേജർ സക്കീർ , ആശംസകൾ അറിയിച്ച് SRG കൺവീനർ സജിൻ, സോണി ആന്റണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.ചടങ്ങിന് സ്കൂൾ കൺവീനർ തസ്നിം താജ് സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി വിനു ആർ നായർ യോഗത്തിന് നന്ദിയും അറിയിച്ചു. തുടർന്ന് SEP ജില്ലാ ജോയിൻ്റ് കോഡിനേറ്ററും കേരള EMC Resource .person ഉം ആയ അബ്ദുറഹിമാൻ മാസ്റ്റർ ക്ലാസ് നയിച്ചു.
ദേശീയ ഊർജ്ജ സംരക്ഷണ ദിനം
എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി .സ്ക്കൂൾ ഹെഡ്മാസ്റ്റർ സാദത്തിലി എൻ അധ്യക്ഷതനിർവഹിച്ച യോഗത്തിന് കൺവീനർ തസ്നി ടീച്ചർ സ്വാഗതവും ഉദ്ഘാടനം പി ടി എ പ്രസിഡന്റ് സലിനയും നിർവഹിച്ചു. , ജോയിൻ്റ് കൺവീനർ നിമിത ടീച്ചർ സംസാരിച്ചു. തുടർന്ന് Kerala EMC Resource person ആയ അബ്ദുറഹിമാൻ മാസ്റ്റർ ബോധവൽക്കരണ ക്ലാസ് നയിച്ചു. യോഗത്തിന് സ്റ്റാഫ് സെക്രട്ടറി വിനു ആർ നായർ നന്ദി പറഞ്ഞു.