"ഊർപ്പള്ളി എൽ പി എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(അംഗീകാരം ഉൾപ്പെടുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(എഴുതി ചേർത്തു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും സംഘടിപ്പിച്ചിട്ടുള്ള ''''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''’ എന്ന പരിപാടിയോടനുബന്ധിച്ച് [https://ssakerala.in/ സമഗ്രശിക്ഷാ കേരളത്തിന്റെയും] മട്ടന്നൂർ ബി ആർ സി യുടെയും നേതൃത്വത്തിൽ  നടന്ന ദേശഭക്തിഗാന മത്സരത്തിൽ [[ഊർപ്പള്ളി എൽ പി എസ്|ഊർപ്പള്ളി എൽ പി സ്‌കൂൾ]] രണ്ടാം സ്ഥാനം കരസ്ഥമാക്കി.
{{PSchoolFrame/Pages}}
 
=== • പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ 2022-2023 കേരള സംസ്ഥാന അധ്യാപക അവാർഡ് ഊർപ്പള്ളി എൽ പി സ്കൂളിലെ ശ്രീ. അബൂബക്കർ മാസ്റ്റർ കരസ്ഥമാക്കി. മികച്ച പഠന പ്രവർത്തനങ്ങളിലൂടെ സ്കൂളിൻ്റെ അക്കാദമിക നിലവാരം ഉയർത്തിയതിൽ അബൂബക്കർ മാസ്റ്ററുടെ സംഭാവന വളരെ വലുതാണ്. ===
[[പ്രമാണം:2022clothbannerlp.jpg|പകരം=2022-23 banner|അതിർവര|ലഘുചിത്രം|വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത വിജയം നേടി സ്കൂളിൻ്റെ  അഭിമാനം ആയവർ]]
[[പ്രമാണം:Aboobucker master Award.jpg|ലഘുചിത്രം|സംസ്ഥാന അവാർഡിൻ്റെ നിറവിൽ ]]• 2023 പഞ്ചായത്ത് കോംപ്ലക്സ് കായിക മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചാംപ്യൻഷിപ്പ് നേടി.
 
• 2023 അൽ മാഹിർ അറബിക്ക് സ്കോളർഷിപ്പ് പരീക്ഷയിൽ സ്കൂളിലെ 9 വിദ്യാർത്ഥികൾ വിജയികളായി.
* <br />2022 എൽ എസ് എസ് പരീക്ഷയിൽ ഊർപ്പള്ളി എൽ പി സ്കൂളിലെ ഫാത്തിമ ഷിഫ,ഫാത്തിമത്ത് സന, ആയിഷ ഇ എന്നീ വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയെടുത്തു.
*
 
സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും സംഘടിപ്പിച്ചിട്ടുള്ള ''''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''’ എന്ന പരിപാടിയോടനുബന്ധിച്ച് [https://ssakerala.in/ സമഗ്രശിക്ഷാ കേരളത്തിന്റെയും] മട്ടന്നൂർ ബി ആർ സി യുടെയും നേതൃത്വത്തിൽ  നടന്ന ദേശഭക്തിഗാന മത്സരത്തിൽ [[ഊർപ്പള്ളി എൽ പി എസ്|ഊർപ്പള്ളി എൽ പി സ്‌കൂൾ]] രണ്ടാം സ്ഥാനം കരസ്ഥമാക്കി.
 
● വേങ്ങാട് കോംപ്ലെക്‌സ് സ്പോർട്സ് 2022 ൽ കുട്ടി കായിക താരങ്ങളുടെ പ്രയത്നത്താൽ [[ഊർപ്പള്ളി എൽ പി എസ്|ഊർപ്പള്ളി എൽ പി സ്കൂൾ]] രണ്ടാംസ്ഥാനം നേടി. രണ്ടാം ക്ലാസ്സിലെ മുഹമ്മദ് ബിലാൽ ഓവർഓൾ ചാമ്പ്യനായി.
 
 
 
● 2022 അലിഫ് അറബിക് ടെസ്റ്റിൽ നാലാം ക്ലാസ്സിലെ ഫാത്തിമ  ഷിഫ  സബ്ജില്ലാ തലത്തിൽ '''ഒന്നാം സ്ഥാനം''' കൈവരിച്ചു.
 
● അൽ മാഹിർ സ്കോളർഷിപ്പിന് ഫാത്തിമ ഷിഫ , ആയിഷ ഇ , ഫാത്തിമത്ത് സന, ജസീറ പി എന്നിവർ മികച്ച സ്കോർ നിലനിർത്തിക്കൊണ്ട് അർഹരായി.
 
● യൂറിക്ക വിജ്ഞാനോത്സവം വിജയികളായി അന്വയ പി , ദേവപ്രകാശ് മനസൻ, ഫാത്തിമ ഷിഫ , ആയിഷ ഇ തിരഞ്ഞെടുക്കപ്പെട്ടു.
 
== ● പ്രീ പ്രൈമറി വിഭാഗത്തിലെ മുഴുവൻ വിദ്യാർഥികളും ''ALL INDIA TALENT CONTEST 2022-23''  സ്കോളർഷിപ്പ് നേടുകയും അങ്കിത്, മുഹമ്മദ്റാഫി, അബ്ദുൽ ലത്തീഫ്, ഫാത്തിമ എം പി എന്നിവർ ജില്ലാ തലത്തിൽ ഉന്നത വിജയം നേടിയെടുക്കുകയും ചെയ്തു. ==

13:26, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

• പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ 2022-2023 കേരള സംസ്ഥാന അധ്യാപക അവാർഡ് ഊർപ്പള്ളി എൽ പി സ്കൂളിലെ ശ്രീ. അബൂബക്കർ മാസ്റ്റർ കരസ്ഥമാക്കി. മികച്ച പഠന പ്രവർത്തനങ്ങളിലൂടെ സ്കൂളിൻ്റെ അക്കാദമിക നിലവാരം ഉയർത്തിയതിൽ അബൂബക്കർ മാസ്റ്ററുടെ സംഭാവന വളരെ വലുതാണ്.

• 2023 പഞ്ചായത്ത് കോംപ്ലക്സ് കായിക മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചാംപ്യൻഷിപ്പ് നേടി.

2022-23 banner
വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത വിജയം നേടി സ്കൂളിൻ്റെ അഭിമാനം ആയവർ
സംസ്ഥാന അവാർഡിൻ്റെ നിറവിൽ

• 2023 അൽ മാഹിർ അറബിക്ക് സ്കോളർഷിപ്പ് പരീക്ഷയിൽ സ്കൂളിലെ 9 വിദ്യാർത്ഥികൾ വിജയികളായി.


  • 2022 എൽ എസ് എസ് പരീക്ഷയിൽ ഊർപ്പള്ളി എൽ പി സ്കൂളിലെ ഫാത്തിമ ഷിഫ,ഫാത്തിമത്ത് സന, ആയിഷ ഇ എന്നീ വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയെടുത്തു.

● സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും സംഘടിപ്പിച്ചിട്ടുള്ള 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം’ എന്ന പരിപാടിയോടനുബന്ധിച്ച് സമഗ്രശിക്ഷാ കേരളത്തിന്റെയും മട്ടന്നൂർ ബി ആർ സി യുടെയും നേതൃത്വത്തിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ ഊർപ്പള്ളി എൽ പി സ്‌കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

● വേങ്ങാട് കോംപ്ലെക്‌സ് സ്പോർട്സ് 2022 ൽ കുട്ടി കായിക താരങ്ങളുടെ പ്രയത്നത്താൽ ഊർപ്പള്ളി എൽ പി സ്കൂൾ രണ്ടാംസ്ഥാനം നേടി. രണ്ടാം ക്ലാസ്സിലെ മുഹമ്മദ് ബിലാൽ ഓവർഓൾ ചാമ്പ്യനായി.


● 2022 അലിഫ് അറബിക് ടെസ്റ്റിൽ നാലാം ക്ലാസ്സിലെ ഫാത്തിമ ഷിഫ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കൈവരിച്ചു.

● അൽ മാഹിർ സ്കോളർഷിപ്പിന് ഫാത്തിമ ഷിഫ , ആയിഷ ഇ , ഫാത്തിമത്ത് സന, ജസീറ പി എന്നിവർ മികച്ച സ്കോർ നിലനിർത്തിക്കൊണ്ട് അർഹരായി.

● യൂറിക്ക വിജ്ഞാനോത്സവം വിജയികളായി അന്വയ പി , ദേവപ്രകാശ് മനസൻ, ഫാത്തിമ ഷിഫ , ആയിഷ ഇ തിരഞ്ഞെടുക്കപ്പെട്ടു.

● പ്രീ പ്രൈമറി വിഭാഗത്തിലെ മുഴുവൻ വിദ്യാർഥികളും ALL INDIA TALENT CONTEST 2022-23 സ്കോളർഷിപ്പ് നേടുകയും അങ്കിത്, മുഹമ്മദ്റാഫി, അബ്ദുൽ ലത്തീഫ്, ഫാത്തിമ എം പി എന്നിവർ ജില്ലാ തലത്തിൽ ഉന്നത വിജയം നേടിയെടുക്കുകയും ചെയ്തു.