"ഗവ എച്ച് എസ് ചാല/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 19: | വരി 19: | ||
* എസ് പി സി യുടെ ആഭിമുഖ്യത്തിൽ രക്ഷാകർത്താക്കൾക്കും നാട്ടുകാർക്കുമായി സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. | * എസ് പി സി യുടെ ആഭിമുഖ്യത്തിൽ രക്ഷാകർത്താക്കൾക്കും നാട്ടുകാർക്കുമായി സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. | ||
* കുട്ടികളിൽ പത്രവായന ശീലമാക്കി വളർത്തിയെടുക്കുന്നതിനു വേണ്ടി ഡെയിലി ഹണ്ട് എന്ന പേരിൽ പത്രവാർത്ത അടിസ്ഥാനമാക്കിയുള്ള ഡെയിലി ക്വിസ് എല്ലാദിവസവും നടത്തുന്നു . | * കുട്ടികളിൽ പത്രവായന ശീലമാക്കി വളർത്തിയെടുക്കുന്നതിനു വേണ്ടി ഡെയിലി ഹണ്ട് എന്ന പേരിൽ പത്രവാർത്ത അടിസ്ഥാനമാക്കിയുള്ള ഡെയിലി ക്വിസ് എല്ലാദിവസവും നടത്തുന്നു . | ||
* സ്കൂളിൽ എസ് പി സി നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളുടെ അംഗീകാരം എന്ന നിലയിലാണ് കേരളത്തിൽ മൂന്നു സ്കൂളുകളിൽ മാത്രം സ്ഥാപിക്കപ്പെട്ട ട്രാഫിക് പാർക്ക് നമ്മുടെ സ്കൂളിനും ലഭിച്ചത് | |||
* [[പ്രമാണം:13061spcfbteam.jpeg|ലഘുചിത്രം|എസ് പി സി.കണ്ണൂർ സിറ്റി റേഞ്ച് ഫുട്ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ജി എച്ച് എസ് എസ് ചാല ഫുട്ബോൾ ടീം.]]എസ് പി സി കണ്ണൂർ സിറ്റി റെയിഞ്ച് ഫുട്ബോൾ മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടി. | |||
* [[പ്രമാണം:13061passing out1.jpeg|ലഘുചിത്രം|പാസിങ് ഔട്ട് പരേഡ് 2022]]എസ് പി സി 2019 - 22 ബാച്ച് പാസിംഗ് ഔട്ട് പരേഡ് വർണ്ണശബളമായ പരിപാടികളോടെ നടന്നു | |||