"ജി എൽ പി എസ് പാക്കം/ചരിത്രം/കുറുമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(photos upload)
(KURUMAR)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ഉച്ചാൽ'''<gallery>
'''<big>കുറുമർ</big>'''
 
പാക്കത്തെ നാല് പ്രധാനകോളനികളിലായി കഴിഞ്ഞിരുന്ന കുറുമവിഭാഗം വിദ്യാഭാസപരമായും ആരോഗ്യപരമായും സാമ്പത്തികമായും ഏറെ മുന്നിലെത്തിയിട്ടുണ്ട്.ചെറിയമല,തിരുമുഖം,ഇല്യമ്പം,വട്ടവയൽ,എന്നിവയാണ് പ്രധാന കോളനികൾ നിന്ന് വിട്ടു സ്വതന്ത്രമായി മാറിത്താമസിച്ചു തുടങ്ങിയിരിക്കുന്നു.നിരവധിപേർ സർക്കാർ സർവീസിലും സ്വകാര്യമേഖലയിലും ജോലിചെയ്യുന്നു.ഇവരിൽ ഭൂരിഭാഗവും പാക്കം സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസം നേടിയവരാണ്.ആത്യന്തികമായി കൃഷിയും കാലിവളർത്തലുമാണ് ഇവരുടെ മുഖ്യതൊഴിൽ.വൃത്തിക്കും ശുചിത്വത്തിനും ഏറ്റവും കൂടുതൽ പ്രാധാന്യം കല്പിച്ചിരുന്ന ഒരു വിഭാഗമാണ് കുറുമർ.വെള്ള വസ്ത്രധാരണം ശീലമാക്കിയിരുന്ന അവരുടെ വസ്ത്രധാരണ രീതികളെല്ലാം മാറിയിരിക്കുന്നു.
 
  പാക്കത്തെ രാജാവും,ദൈവപുരയും,അവരുടെ ഉത്സവമായ ഉച്ചാലുമെല്ലാം ഗോത്രസംസ്കൃതിയുടെ തിരുശേഷിപ്പുകളായി അവശേഷിക്കുന്നു.നായാട്ടും,ചാലികെട്ടുമെല്ലാം ഓർമകളായി മാറി.ആഘോഷാവസരങ്ങളിൽ മറ്റു വിഭാഗങ്ങളിൽ ഉള്ളവരെ ക്ഷണിച്ചു സമ്മാനങ്ങൾ നൽകുന്ന മഹത്തായ മാനവ സന്ദേശം ഈ ഗോത്രജനതക്കു സ്വന്തമാണ്.ഇവരുടെ ഗോത്രസംസ്കൃതിയുടെ നിയമസംഹിതയാണ് ഐവ്വ്.
 
'''<big>ഉച്ചാൽ</big>'''<gallery>
പ്രമാണം:15320 025.jpg
പ്രമാണം:15320 025.jpg
പ്രമാണം:15320 024.jpg
പ്രമാണം:15320 024.jpg

22:27, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം

കുറുമർ

പാക്കത്തെ നാല് പ്രധാനകോളനികളിലായി കഴിഞ്ഞിരുന്ന കുറുമവിഭാഗം വിദ്യാഭാസപരമായും ആരോഗ്യപരമായും സാമ്പത്തികമായും ഏറെ മുന്നിലെത്തിയിട്ടുണ്ട്.ചെറിയമല,തിരുമുഖം,ഇല്യമ്പം,വട്ടവയൽ,എന്നിവയാണ് പ്രധാന കോളനികൾ നിന്ന് വിട്ടു സ്വതന്ത്രമായി മാറിത്താമസിച്ചു തുടങ്ങിയിരിക്കുന്നു.നിരവധിപേർ സർക്കാർ സർവീസിലും സ്വകാര്യമേഖലയിലും ജോലിചെയ്യുന്നു.ഇവരിൽ ഭൂരിഭാഗവും പാക്കം സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസം നേടിയവരാണ്.ആത്യന്തികമായി കൃഷിയും കാലിവളർത്തലുമാണ് ഇവരുടെ മുഖ്യതൊഴിൽ.വൃത്തിക്കും ശുചിത്വത്തിനും ഏറ്റവും കൂടുതൽ പ്രാധാന്യം കല്പിച്ചിരുന്ന ഒരു വിഭാഗമാണ് കുറുമർ.വെള്ള വസ്ത്രധാരണം ശീലമാക്കിയിരുന്ന അവരുടെ വസ്ത്രധാരണ രീതികളെല്ലാം മാറിയിരിക്കുന്നു.

  പാക്കത്തെ രാജാവും,ദൈവപുരയും,അവരുടെ ഉത്സവമായ ഉച്ചാലുമെല്ലാം ഗോത്രസംസ്കൃതിയുടെ തിരുശേഷിപ്പുകളായി അവശേഷിക്കുന്നു.നായാട്ടും,ചാലികെട്ടുമെല്ലാം ഓർമകളായി മാറി.ആഘോഷാവസരങ്ങളിൽ മറ്റു വിഭാഗങ്ങളിൽ ഉള്ളവരെ ക്ഷണിച്ചു സമ്മാനങ്ങൾ നൽകുന്ന മഹത്തായ മാനവ സന്ദേശം ഈ ഗോത്രജനതക്കു സ്വന്തമാണ്.ഇവരുടെ ഗോത്രസംസ്കൃതിയുടെ നിയമസംഹിതയാണ് ഐവ്വ്.

ഉച്ചാൽ

  പാക്കം പ്രദേശത്തിന്റെ പ്രാദേശിക ഉത്സവമാണ് കുറുമവിഭാഗക്കാരുടെ ഉച്ചാലാഘോഷം വിളവെടുപ്പുത്സവമായും ദൈവപ്രീതിക്കുള്ള വിവിധ ചടങ്ങുകളായും ഉച്ചാൽ ആഘോഷിക്കുന്നു. പരമ്പരാഗതമായി നടത്തുന്ന ഊരാളി  വിഭാഗത്തിന്റ ഉച്ചാൽ കളി വളരെ പ്രസിദ്ധമാണ് .പ്രതീകാത്മകമായി നടത്തുന്ന മീൻ പിടുത്തം നായാട്ട് എന്നിവയെല്ലാം അന്യം നിന്നുകൊണ്ടിരിക്കുന്നു .