"ചാത്തോത്ത് എം. എൽ .പി. സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം)
(ചരിത്രം)
 
വരി 13: വരി 13:
മുൻ മദിരാശി എം എൽ സി കേളോത്ത് മൊയ്തുഹാജി യത്തീംഖാന സ്ഥാപക നേതാവ് പറമ്പത്ത് കുഞ്ഞിമൂസഹാജി അധ്യാപകരായ എം വി കുഞ്ഞബ്ദുള്ള മാസ്റ്റർ,  എംവി പോക്കർ മാസ്റ്റർ, പി വി അന്ത്രു മാസ്റ്റർ പി വി  കുഞ്ഞബ്ദുള്ള മാസ്റ്റർ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബ്ദുള്ള ഹാജി മെമ്പർമാർ കെ സികുഞ്ഞബ്ദുള്ള ഹാജി കൈതയിൽ മമ്മുഹാജി മുസ്ലിം മത പണ്ഡിതന്മാരായ തത്തം കുനി അബ്ദുള്ള മുസ്ലിയാർ, പൂയംകുറ്റി  അബ്ദുറഹ്മാൻ മുസ്ലിയാർ ആദ്യകാല ചികിത്സകൻ മാരായ കാര്യാട്ട് അൻസാരി, കാര്യാട്ട്  കാസിം, ചാലിൽ കുഞ്ഞബ്ദുല്ല ഹാജി എൻജിനീയർമാരായ പറമ്പത്ത് കുഞ്ഞാപ്പുഹാജി, രാമത്ത് മമ്മു, രാഷ്ട്രീയ നേതാക്കന്മാരായ ആർ യൂസഫ്, adv വി കെ മൂസ്സ മാസ്റ്റർ, കോറോത്ത് ഹസീന ടീച്ചർ എന്നീ  വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികൾ ആണ്. പോളിംഗ് ബൂത്ത്,  ഗ്രാമസഭ കേന്ദ്രങ്ങൾ,  വിവിധ രാഷ്ട്രീയ സംഘടനകളുടെ,  യോഗങ്ങൾ എന്നിവ ഇവിടെ വച്ച് നടത്താറുണ്ട്.

ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ച് ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ ഡോക്ടർ  ജുമൈലത്ത് വി പി എന്ന 93-94 വർഷത്തെ എൽഎസ്എസ് ജേതാവ് കൂടിയാണ്. 1991ലെ കലോത്സവത്തിലെ കലാപ്രതിഭ എ സി അഷ്‌റഫ്‌, 1994 റവന്യൂ ജില്ല ബാലകലോത്സവ കലാപ്രതിഭ അബ്ദുൽറഷീദ്, 2002 ലെ എൽഎസ്എസ് ജേതാവ് ശാക്കിർ കെ തുടങ്ങിയവരും ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്.  
ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ച് ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർ  ജുമൈലത്ത് വി പി എന്ന 93-94 വർഷത്തെ എൽഎസ്എസ് ജേതാവ് കൂടിയാണ്. 1991ലെ കലോത്സവത്തിലെ കലാപ്രതിഭ എ സി അഷ്‌റഫ്‌, 1994 റവന്യൂ ജില്ല ബാലകലോത്സവ കലാപ്രതിഭ അബ്ദുൽറഷീദ്, 2002 ലെ എൽഎസ്എസ് ജേതാവ് ശാക്കിർ കെ തുടങ്ങിയവരും ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്.  

ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്യാമിലി കെ എം, പിടിഎ പ്രസിഡണ്ട് സി കെ ഇബ്രാഹിം mPTA പ്രസിഡന്റ് ആയിഷ കെ അദ്ധ്യാപകരായ സൈനുദ്ധീൻ പി ടി കെ  (അറബിക് ), സി ടി സുമിന,  ടി സൈഫുദ്ധീൻ, നൗഫൽ എ ടി കെ  എന്നിവരും ഇവിടെ പ്രവർത്തിച്ചു വരുന്നു

25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1595953" എന്ന താളിൽനിന്ന് ശേഖരിച്ചത്