"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
ഒരു ചെറിയ കളിസ്ഥലവും അതിനു ചുറ്റുമായി സ്കൂളിന്റെ കെട്ടിടങ്ങളും ഉൾപ്പെടെ ഒന്നര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .  ആയിരത്തി അറുന്നൂറ്റി നാൽപത്തിഏഴു വിദ്യാർത്ഥികൾ പ്രെെമറി മുതൽ പത്താം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. കൂടാതെ  പ്രി പ്രെെമറിവിഭാഗത്തിൽ നൂറ്റി അഞ്ച് വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്
==സ്കൂളിന്റെ വികസനത്തിൽ നമ്മോടൊപ്പം==
സ്കൂളിന് കളിസ്ഥലം വാങ്ങാനായി ലക്ഷം രൂപ ബഡ്ജറ്റിൽ അനുവദിച്ച നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർഥിയും കാട്ടാക്കടയുടെ പ്രിയപ്പെട്ട എം എൽ എ യു മായാ അഡ്വ . ഐ ബി സതീഷിനു അഭിനന്ദനങ്ങൾ. നമ്മുടെ സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ടൈൽസ് പാകാനും ഇന്റർലോക്ക് ഇടാനും ,ടവർ നിർമ്മിക്കുന്നതിനും 30 ലക്ഷം രൂപയും  ടോയിലറ്റ്  ബ്ലോക്ക് നിർമ്മിക്കുന്നതിന്  24 ലക്ഷം രൂപയും പെയിന്റിംഗ് ജോലികൾക്കായി 5 ലക്ഷംരൂപയും അനുവദിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . ഡി സുരേഷ്‌കുമാറിന്  അഭിനന്ദനങ്ങൾ. ടോയിലറ്റ് ബ്ലോക്ക് നു  5 ലക്ഷം രൂപ അനുവദിച്ച ബ്ലോക്ക് മെമ്പർ സരള ടീച്ചറിന് അഭിനന്ദനങ്ങൾ

ഒരു ചെറിയ കളിസ്ഥലവും അതിനു ചുറ്റുമായി സ്കൂളിന്റെ കെട്ടിടങ്ങളും ഉൾപ്പെടെ ഒന്നര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  1269 വിദ്യാർത്ഥികൾ ഒന്നു  മുതൽ പത്താം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. കൂടാതെ  പ്രി പ്രെെമറിവിഭാഗത്തിൽ നൂറ്റി ഏഴ് വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്.

==സ്കൂൾ കെട്ടിടങ്ങൾ==
==സ്കൂൾ കെട്ടിടങ്ങൾ==
ശ്രീ.[https://ml.wikipedia.org/wiki/%E0%B4%90.%E0%B4%AC%E0%B4%BF._%E0%B4%B8%E0%B4%A4%E0%B5%80%E0%B4%B7%E0%B5%8D ഐ.ബി.സതീഷ്‌]യുടെ പരിശ്രമഫലമായി സംസ്ഥാന ഗവൺമെൻ്റ് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%87%E0%B5%BB%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%95%E0%B5%8D%E0%B4%9A%E0%B5%BC_%E0%B4%87%E0%B5%BB%E0%B4%B5%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AB%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D കിഫ്‌ബി]യിൽ നിന്നും അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച മൂന്ന് നിലകളോടുകൂടിയ ആധുനിക രീതിയിലുള്ള കെട്ടിടം, [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ സ്കൂൾ കെട്ടിടങ്ങൾ|തുടർന്ന് വായിക്കുക]]

.ശ്രീ. [[ഐ.ബി. സതീഷ് MLA]] യുടെ പരിശ്രമഫലമായി  സംസ്ഥാന ഗവൺമെൻ്റ് [[കിഫ്ബി]]യിൽ നിന്നും അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച മൂന്ന് നിലകളോടുകൂടിയ ആധുനിക രീതിയിലുള്ള കെട്ടിടം, സ്കൂൾ കെട്ടിടങ്ങൾ [[സ്കൂൾ കെട്ടിടങ്ങൾ|കൂടുതൽ അറിയാൻ]]<nowiki/>ഈ കെട്ടിടത്തിൽ ആധുനിക സൌകര്യങ്ങളോടുകൂടിയ 18 ക്ളാസ് റൂമുകൾ, വിശാലമായ കോൺഫറൻസ് ഹാൾ തുടങ്ങിയവ വിദ്യാർത്ഥികളുടെ പഠന സൌകര്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഈ ക്ളാസ് റൂമുകളിൽ ആധുനിക രീതിയിലുള്ള ഫർണിച്ചറുകളാണുള്ളത്. ഇത് വിദ്യാർത്ഥികളുടെ പഠനത്തിന്  വളരെയധിക൦ സഹായിക്കുന്നു.പുതിയ കെട്ടിടത്തിലെ എല്ലാ ഹൈടെക് ക്ലാസ്സുകളിലും വൈറ്റ് ബോർഡ് സ്ഥാപിച്ചു. ഇവിടെ  ഓരോ ബ്ലോക്കുകൾക്കും  മലയാളത്തിലെ  പ്രശസ്തരായ കവികളുടെ പേരാണ് നൽകിയിരിക്കുന്നത്. അതിൽ യു.പി വിഭാഗം [[കുമാരനാശാൻ ബ്ളോക്കിലും]], [[ഒ.എൻ.വി]] ബ്ലോക്കുകളിലുമാണ് ക്ലാസുകൾ  നടന്നു വരുന്നത്. ബാക്കി ബ്ലോക്കുകൾക്ക് [[വള്ളത്തോൾ]], [[ചങ്ങമ്പുഴ]], [[വൈലോപ്പിള്ളി]], [[വയലാർ]] എന്നും പേരു പേരു നൽകിയിരിക്കുന്നു.ആഡിറ്റോറിയത്തിന് 'ധ്വനി' എന്നും, അടുക്കളയ്ക്ക് 'നിറവ്' എന്നും പേര് നൽകിയിരിക്കുന്നു.വിദ്യാർത്ഥികൾക്ക് ആധുനിക രീതിയിലുള്ള ടോയിലറ്റ്,വാഷ്ബേസിൻ  സൌകര്യങ്ങളാണു നിലവിലുള്ളത്.വിദ്യാർത്ഥികളുടെ യാത്രാ സൌകര്യത്തിനായി രണ്ട് ബസുകൾ സ്കൂളിൽ നിലവിലുണ്ട്. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നു൦ വിദ്യാർത്ഥികൾക്ക്  സമയത്തിന് സ്കൂളിൽ എത്താനു൦, സുരക്ഷിതമായി തിരിച്ച് വീടുകളിൽ എത്താനു൦ സ്കൂൾ ബസ് വളരെ പ്രയോജനം ചെയ്യുന്നു.
==ഹെെടെക് ക്ലാസ് മുറികൾ==
==ഹെെടെക് ക്ലാസ് മുറികൾ==
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻെറ ഭാഗമായി 2018-19 അക്കാദമിക വർഷം മുതൽ എല്ലാ  ഹൈസ്കൂൾ ക്ലാസുകളും ഹൈടെക് ക്ലാസ് മുറികളായിമാറി. ഹെെടെക് ക്ലാസ് മുറികൾ [[ഹെെടെക് ക്ലാസ് മുറികൾ|കൂടുതൽ അറിയാൻ]]

പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻെറ ഭാഗമായി 2018-19 അക്കാദമിക വർഷം മുതൽ എല്ലാ  ഹൈസ്കൂൾ ക്ലാസുകളും ഹൈടെക് ക്ലാസ് മുറികളായിമാറി.
ഒരു പ്രൊജക്ടർ,ഒരു ലാപ്ടോപ്പ്,ഇൻറർനെറ്റ് കണക്ഷൻ ഇവയെല്ലാം എല്ലാ ക്ലാസിലുമുണ്ട്. ഇവ കെെറ്റിൽ നിന്നും ലഭിച്ചതാണ്. എല്ലാ ക്ലാസ്സിലും  വെെറ്റ് ബോർഡും സ്ഥാപിക്കപ്പെട്ടു. ഹെെസ്കൂളിലെ പതിനാറ് ഡിവിഷനുകളും ഹെെടെക് ആയി മാറി.

== കമ്പ്യൂട്ടർ ലാബ് ==
==കമ്പ്യൂട്ടർ ലാബ്==
ഹൈസ്കൂളിനും, യുപി യ്ക്കും, എൽ.പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും,യുപി യ്ക്കും, എൽ.പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== അടൽ ടിങ്കറിംങ് ലാബ് ==
==അടൽ ടിങ്കറിംങ് ലാബ്==
2019 നവംബർ 18 ന് അടൽ ടിങ്കറിംങ് ലാബ് പ്രവർത്തനം ആരംഭീച്ചു. അടൽ ടിങ്കറിംങ് ലാബ് നെ കുറിച്ച് [[അടൽ ടിങ്കറിംങ് ലാബ്|കൂടുതൽ അറിയാൻ]]
2019 നവംബർ 18 ന് അടൽ ടിങ്കറിംങ് ലാബ് പ്രവർത്തനം ആരംഭീച്ചു. [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/അടൽ ടിങ്കറിംങ് ലാബ്|കൂടുതൽ അറിയാൻ]]

== മറ്റ് ലാബുകൾ ==

സയൻസ് ലാബുകൾ , സോഷ്യൽ സയൻസ് ലാബുകൾ, സയൻസ് പാർക്ക, മാത്‍സ് ലാബുകൾ തുടങ്ങിയവ ഉണ്ട്

==മറ്റ് ലാബുകൾ==
സയൻസ് ലാബുകൾ,സോഷ്യൽ സയൻസ് ലാബ്,മാത്‍സ് ലാബ് തുടങ്ങിയവ ഉണ്ട്. സയൻസ് ലാബുകളിൽ ഫിസിക്സ് കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു പ്രത്യേകം ലാബുകൾ ഉണ്ട്.

==സ്കൂൾ കോപ്പറേറ്റീവ് സൊസൈറ്റി==
==സ്കൂൾ കോപ്പറേറ്റീവ് സൊസൈറ്റി==
പ്ലാവൂർ ഗവൺമെൻറ് ഹൈസ്കൂളിൽ സഹകരണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് CST575  കോപ്പറേറ്റീവ് സൊസൈറ്റി. ഇവിടെനിന്നും  കുട്ടികൾക്കു പഠന പ്രവർത്തനത്തിന് ആവശ്യമായ  എല്ലാ വസ്തുക്കളും മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നു. 1976 പ്രവർത്തനമാരംഭിച്ച ഈ സൊസൈറ്റി വളരെ ലാഭകരമായി തന്നെ പ്രവർത്തിച്ചുവരികയാണ്. അഞ്ചുവർഷത്തിലൊരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന  വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പെടെ എട്ട് അംഗങ്ങളുടെ മേൽനോട്ടത്തിലാണ് ഇതിന്റെ  പ്രവർത്തനങ്ങൾ നടന്നു വരുന്നത്. യു.പി വിഭാഗത്തിലെ സ്റ്റാലിൻ സാർ ആണ് ഇതിന്റെ ചുമതല വഹിക്കുന്നത്

==സ്കൂൾ ബസ്==
കുട്ടികൾക്ക് സ്കൂളിൽ വരാൻ യാത്ര സൗകര്യം ലഭ്യമാക്കുന്നതിന് മുൻ എം.പി അഡ്വക്കേറ്റ്. ശ്രീ[https://ml.wikipedia.org/wiki/%E0%B4%8E._%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D എ സമ്പത്തിന്റെ] ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു ഒരു ബസ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ 23/1/2023നു ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.[https://ml.wikipedia.org/wiki/%E0%B4%90.%E0%B4%AC%E0%B4%BF._%E0%B4%B8%E0%B4%A4%E0%B5%80%E0%B4%B7%E0%B5%8D ഐ.ബി.സതീഷ്] അവർകൾ അദ്ദേഹത്തിന്റെ ആസ്തിവികസന ഫണ്ടിൽ നിനിയും പതിനേഴര ലക്ഷം രൂപ വിലയുള്ളതും 36 സീറ്റുള്ളതുമായ പുതിയൊരു സ്കൂൾ ബസ് കൂടി അനുവദിച്ചു. സ്കൂൾ ബസുകൾ ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികളെ സമയബന്ധിതമായി സ്കൂളിൽ എത്തിക്കാൻ സാധിക്കുന്നു. സ്കൂളിൽ ഓഫ്‌ലൈൻ ആയി ക്ലാസ് തുടങ്ങിയ ദിവസം തന്നെ സ്കൂൾബസ് ഓടിത്തുടങ്ങി.യു പി വിഭാഗത്തിലെ ബീന ടീച്ചർ ആണ് ഇതിന്റെ ചുമതല വഹിക്കുന്നത് .

==ഒപ്പം സൗഹൃദമുറി==
കാട്ടാക്കട നിയോജകമണ്ഡലം എം.എൽ.എ അഡ്വക്കേറ്റ് [https://ml.wikipedia.org/wiki/%E0%B4%90.%E0%B4%AC%E0%B4%BF._%E0%B4%B8%E0%B4%A4%E0%B5%80%E0%B4%B7%E0%B5%8D ഐ.ബി സതീഷി]ന്റെ ഒപ്പം പദ്ധതിയുടെ ഭാഗമായി പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ആരംഭിച്ച പെൺ സൗഹൃദ മുറിയാണ് ഒപ്പം പെൺ സൗഹൃദമുറി. [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ ഒപ്പം സൗഹൃദമുറി|തുടരുക]]

പ്ലാവൂർ ഗവൺമെൻറ് ഹൈസ്കൂളിൽ സഹകരണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് CST575  കോപ്പറേറ്റീവ് സൊസൈറ്റി.ഇവിടെനിന്നും  കുട്ടികൾക്കു പഠന പ്രവർത്തനത്തിന് ആവശ്യമായ  എല്ലാ വസ്തുക്കളും മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നു. 1976 പ്രവർത്തനമാരംഭിച്ച ഈ സൊസൈറ്റി വളരെ ലാഭകരമായി തന്നെ പ്രവർത്തിച്ചുവരികയാണ്. അഞ്ചുവർഷത്തിലൊരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന  വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പെടെ എട്ട് അംഗങ്ങളുടെ മേൽനോട്ടത്തിലാണ് ഇതിൻറെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.
==ചിൽറൺസ് പാർക്ക്==
പ്രി പ്രെെമറി, പ്രെെമറി,ക്ലാസുകളിലെ കുട്ടികൾക്കു മാനസിക ഉല്ലാസത്തിനായി ചിൽറൺസ് പാർക്ക് നമ്മുടെ സ്കൂളിൽ ഉണ്ട്.

<gallery mode= "packed">

പ്രമാണം:44068 _17.jpeg|200px|thumb|upright|
==പാചകപ്പുര==
പ്രമാണം:44068_ 16.jpeg|200px|thumb|upright|
</gallery>

==സ്കൂൾ ബസ്==
കുട്ടികൾക്ക് സ്കൂളിൽ വരാൻ യാത്ര സൗകര്യം ലഭ്യമാക്കുന്നതിന് മുൻ എം പി അഡ്വക്കേറ്റ് .ശ്രീ.എ സമ്പത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു ഒരു ബസ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ 23/1/2023നു ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.ഐ.ബി.സതീഷ് അവർകൾ അദ്ദേഹത്തിന്റെ ആസ്തിവികസന ഫണ്ടിൽ നിനിയും പതിനേഴര ലക്ഷം രൂപ വിലയുള്ളതും 36 സീറ്റുള്ളതുമായ പുതിയൊരു സ്കൂൾ ബസ് കൂടി അനുവദിച്ചു .സ്കൂൾ ബസുകൾ ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികളെ സമയബന്ധിതമായി സ്കൂളിൽ എത്തിക്കാൻ സാധിക്കുന്നു. സ്കൂളിൽ ഓഫ്‌ലൈൻ ആയി ക്ലാസ് തുടങ്ങിയ ദിവസം തന്നെ സ്കൂൾബസ് ഓടിത്തുടങ്ങി
== ഒപ്പം സൗഹൃദമുറി ==
കാട്ടാക്കട നിയോജകമണ്ഡലം എം.എൽ.എ അഡ്വക്കേറ്റ് ഐ. ബി സതീഷിന്റെ ഒപ്പം പദ്ധതിയുടെ ഭാഗമായി പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ആരംഭിച്ച പെൺ സൗഹൃദ മുറിയാണ്  ഒപ്പം പെൺ സൗഹൃദമുറി. [[ഒപ്പം സൗഹൃദ മുറി|കൂടുതൽ അറിയാൻ]]

== ചിൽറൺസ് പാർക്ക് ==
*പാചകപ്പുരയ്ക്കു 'നിറവ്' എന്നാണ് പേര് നൽകിയിരിക്കുന്നത്.
== പാചകപ്പുര ==
*ഇവിടെ കുട്ടികൾക്കുള്ള ഭക്ഷണം വേഗത്തിലും വൃത്തിയായും പാകം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്. സാധനങ്ങൾ സൂക്ഷിച്ച് വയ്ക്കാനായി പ്രത്യേക മുറിയും ഉണ്ട്.

== ടോയ് ലറ്റ് ==

==ടോയ്‍ലറ്റ്==
പെൺകുട്ടികൾക്കു ആവശ്യത്തിനു ടോയ്‍ലറ്റുകൾ ഇവിടെയുണ്ട്. ഇൻസിലേറ്റർ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ബോയ്സ് ടോയ്‍ലറ്റ് ആവശ്യത്തിനു ഉണ്ട്.

== സയൻസ് പാർക്ക് ==
== സയൻസ് പാർക്ക് ==
സയൻസ് പാർക്ക് കുട്ടികൾക്ക് വിനോദത്തിലൂടെ പ്രവർത്തനങ്ങൾ ചെയ്തു പഠിക്കാൻ സഹായിക്കുന്നു.

==ചിത്രശാല==

[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചിത്രശാല|ചിത്രശാല കാണുക]]

21:45, 4 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂളിന്റെ വികസനത്തിൽ നമ്മോടൊപ്പം

സ്കൂളിന് കളിസ്ഥലം വാങ്ങാനായി ലക്ഷം രൂപ ബഡ്ജറ്റിൽ അനുവദിച്ച നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർഥിയും കാട്ടാക്കടയുടെ പ്രിയപ്പെട്ട എം എൽ എ യു മായാ അഡ്വ . ഐ ബി സതീഷിനു അഭിനന്ദനങ്ങൾ. നമ്മുടെ സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ടൈൽസ് പാകാനും ഇന്റർലോക്ക് ഇടാനും ,ടവർ നിർമ്മിക്കുന്നതിനും 30 ലക്ഷം രൂപയും ടോയിലറ്റ് ബ്ലോക്ക് നിർമ്മിക്കുന്നതിന് 24 ലക്ഷം രൂപയും പെയിന്റിംഗ് ജോലികൾക്കായി 5 ലക്ഷംരൂപയും അനുവദിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . ഡി സുരേഷ്‌കുമാറിന് അഭിനന്ദനങ്ങൾ. ടോയിലറ്റ് ബ്ലോക്ക് നു 5 ലക്ഷം രൂപ അനുവദിച്ച ബ്ലോക്ക് മെമ്പർ സരള ടീച്ചറിന് അഭിനന്ദനങ്ങൾ

ഒരു ചെറിയ കളിസ്ഥലവും അതിനു ചുറ്റുമായി സ്കൂളിന്റെ കെട്ടിടങ്ങളും ഉൾപ്പെടെ ഒന്നര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1269 വിദ്യാർത്ഥികൾ ഒന്നു മുതൽ പത്താം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. കൂടാതെ പ്രി പ്രെെമറിവിഭാഗത്തിൽ നൂറ്റി ഏഴ് വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്.

സ്കൂൾ കെട്ടിടങ്ങൾ

ശ്രീ.ഐ.ബി.സതീഷ്‌യുടെ പരിശ്രമഫലമായി സംസ്ഥാന ഗവൺമെൻ്റ് കിഫ്‌ബിയിൽ നിന്നും അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച മൂന്ന് നിലകളോടുകൂടിയ ആധുനിക രീതിയിലുള്ള കെട്ടിടം, തുടർന്ന് വായിക്കുക

ഹെെടെക് ക്ലാസ് മുറികൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻെറ ഭാഗമായി 2018-19 അക്കാദമിക വർഷം മുതൽ എല്ലാ ഹൈസ്കൂൾ ക്ലാസുകളും ഹൈടെക് ക്ലാസ് മുറികളായിമാറി. ഒരു പ്രൊജക്ടർ,ഒരു ലാപ്ടോപ്പ്,ഇൻറർനെറ്റ് കണക്ഷൻ ഇവയെല്ലാം എല്ലാ ക്ലാസിലുമുണ്ട്. ഇവ കെെറ്റിൽ നിന്നും ലഭിച്ചതാണ്. എല്ലാ ക്ലാസ്സിലും വെെറ്റ് ബോർഡും സ്ഥാപിക്കപ്പെട്ടു. ഹെെസ്കൂളിലെ പതിനാറ് ഡിവിഷനുകളും ഹെെടെക് ആയി മാറി.

കമ്പ്യൂട്ടർ ലാബ്

ഹൈസ്കൂളിനും,യുപി യ്ക്കും, എൽ.പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

അടൽ ടിങ്കറിംങ് ലാബ്

2019 നവംബർ 18 ന് അടൽ ടിങ്കറിംങ് ലാബ് പ്രവർത്തനം ആരംഭീച്ചു. കൂടുതൽ അറിയാൻ

മറ്റ് ലാബുകൾ

സയൻസ് ലാബുകൾ,സോഷ്യൽ സയൻസ് ലാബ്,മാത്‍സ് ലാബ് തുടങ്ങിയവ ഉണ്ട്. സയൻസ് ലാബുകളിൽ ഫിസിക്സ് കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു പ്രത്യേകം ലാബുകൾ ഉണ്ട്.

സ്കൂൾ കോപ്പറേറ്റീവ് സൊസൈറ്റി

പ്ലാവൂർ ഗവൺമെൻറ് ഹൈസ്കൂളിൽ സഹകരണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് CST575 കോപ്പറേറ്റീവ് സൊസൈറ്റി. ഇവിടെനിന്നും കുട്ടികൾക്കു പഠന പ്രവർത്തനത്തിന് ആവശ്യമായ എല്ലാ വസ്തുക്കളും മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നു. 1976 പ്രവർത്തനമാരംഭിച്ച ഈ സൊസൈറ്റി വളരെ ലാഭകരമായി തന്നെ പ്രവർത്തിച്ചുവരികയാണ്. അഞ്ചുവർഷത്തിലൊരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പെടെ എട്ട് അംഗങ്ങളുടെ മേൽനോട്ടത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. യു.പി വിഭാഗത്തിലെ സ്റ്റാലിൻ സാർ ആണ് ഇതിന്റെ ചുമതല വഹിക്കുന്നത്

സ്കൂൾ ബസ്

കുട്ടികൾക്ക് സ്കൂളിൽ വരാൻ യാത്ര സൗകര്യം ലഭ്യമാക്കുന്നതിന് മുൻ എം.പി അഡ്വക്കേറ്റ്. ശ്രീഎ സമ്പത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു ഒരു ബസ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ 23/1/2023നു ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.ഐ.ബി.സതീഷ് അവർകൾ അദ്ദേഹത്തിന്റെ ആസ്തിവികസന ഫണ്ടിൽ നിനിയും പതിനേഴര ലക്ഷം രൂപ വിലയുള്ളതും 36 സീറ്റുള്ളതുമായ പുതിയൊരു സ്കൂൾ ബസ് കൂടി അനുവദിച്ചു. സ്കൂൾ ബസുകൾ ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികളെ സമയബന്ധിതമായി സ്കൂളിൽ എത്തിക്കാൻ സാധിക്കുന്നു. സ്കൂളിൽ ഓഫ്‌ലൈൻ ആയി ക്ലാസ് തുടങ്ങിയ ദിവസം തന്നെ സ്കൂൾബസ് ഓടിത്തുടങ്ങി.യു പി വിഭാഗത്തിലെ ബീന ടീച്ചർ ആണ് ഇതിന്റെ ചുമതല വഹിക്കുന്നത് .

ഒപ്പം സൗഹൃദമുറി

കാട്ടാക്കട നിയോജകമണ്ഡലം എം.എൽ.എ അഡ്വക്കേറ്റ് ഐ.ബി സതീഷിന്റെ ഒപ്പം പദ്ധതിയുടെ ഭാഗമായി പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ആരംഭിച്ച പെൺ സൗഹൃദ മുറിയാണ് ഒപ്പം പെൺ സൗഹൃദമുറി. തുടരുക

ചിൽറൺസ് പാർക്ക്

പ്രി പ്രെെമറി, പ്രെെമറി,ക്ലാസുകളിലെ കുട്ടികൾക്കു മാനസിക ഉല്ലാസത്തിനായി ചിൽറൺസ് പാർക്ക് നമ്മുടെ സ്കൂളിൽ ഉണ്ട്.

പാചകപ്പുര

• പാചകപ്പുരയ്ക്കു 'നിറവ്' എന്നാണ് പേര് നൽകിയിരിക്കുന്നത്.
• ഇവിടെ കുട്ടികൾക്കുള്ള ഭക്ഷണം വേഗത്തിലും വൃത്തിയായും പാകം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്. സാധനങ്ങൾ സൂക്ഷിച്ച് വയ്ക്കാനായി പ്രത്യേക മുറിയും ഉണ്ട്.

ടോയ്‍ലറ്റ്

പെൺകുട്ടികൾക്കു ആവശ്യത്തിനു ടോയ്‍ലറ്റുകൾ ഇവിടെയുണ്ട്. ഇൻസിലേറ്റർ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ബോയ്സ് ടോയ്‍ലറ്റ് ആവശ്യത്തിനു ഉണ്ട്.

സയൻസ് പാർക്ക്

സയൻസ് പാർക്ക് കുട്ടികൾക്ക് വിനോദത്തിലൂടെ പ്രവർത്തനങ്ങൾ ചെയ്തു പഠിക്കാൻ സഹായിക്കുന്നു.

ചിത്രശാല

ചിത്രശാല കാണുക