"പരിസ്ഥിതി ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജൂൺ 5 നു കുട്ടികൾ വൃക്ഷതൈകൾ നട്ടും പച്ചക്കറിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വിവരണം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജൂൺ 5 നു കുട്ടികൾ വൃക്ഷതൈകൾ നട്ടും പച്ചക്കറിത്തോട്ടം നിർമ്മിച്ചും പോസ്റ്റർ ഉണ്ടാക്കിയും പരിസ്ഥിതി ദിനം നല്ല രീതിയിൽ ആഘോഷിച്ചു.
[[പ്രമാണം:പച്ചക്കറിത്തോട്ടം..jpg|ലഘുചിത്രം]]June 5 പരിസ്ഥിതി ദിനമായി ആഘോഷിച്ചു. മണ്ണും വളവും വിത്തും ചേർത്ത് സീഡ്ബോൾ ആക്കി പറമ്പിൽ നിക്ഷേപിച്ചു. പ്ലാവിൻ തൈകൾ കുട്ടികൾക്ക്‌ വിതരണം ചെയ്യുകയും അതിന്റെ വളർച്ച രേഖപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കുന്നു. കൃഷിത്തോട്ട നിർമ്മാണം, അക്ഷര വനം സംരക്ഷിക്കൽ, പരിസ്ഥിതി ശുചീകരണം, ബോധവത്ക്കരണം തുടങ്ങി പ്രവർത്തനങ്ങളും നടത്തി[[പ്രമാണം:പച്ചക്കറിത്തോട്ടം 12.jpg|ഇടത്ത്‌|ചട്ടരഹിതം]][[പ്രമാണം:ഇലക്കറിത്തോട്ടം..jpg|ചട്ടരഹിതം|നടുവിൽ]]

19:49, 15 മാർച്ച് 2023-നു നിലവിലുള്ള രൂപം

June 5 പരിസ്ഥിതി ദിനമായി ആഘോഷിച്ചു. മണ്ണും വളവും വിത്തും ചേർത്ത് സീഡ്ബോൾ ആക്കി പറമ്പിൽ നിക്ഷേപിച്ചു. പ്ലാവിൻ തൈകൾ കുട്ടികൾക്ക്‌ വിതരണം ചെയ്യുകയും അതിന്റെ വളർച്ച രേഖപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കുന്നു. കൃഷിത്തോട്ട നിർമ്മാണം, അക്ഷര വനം സംരക്ഷിക്കൽ, പരിസ്ഥിതി ശുചീകരണം, ബോധവത്ക്കരണം തുടങ്ങി പ്രവർത്തനങ്ങളും നടത്തി

"https://schoolwiki.in/index.php?title=പരിസ്ഥിതി_ദിനാചരണം&oldid=1895516" എന്ന താളിൽനിന്ന് ശേഖരിച്ചത്