"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ ഏലപ്പീടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
| പിൻ കോഡ്= 670574 | | പിൻ കോഡ്= 670574 | ||
| സ്കൂൾ ഫോൺ= 04902448190 | | സ്കൂൾ ഫോൺ= 04902448190 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ=elappeedikalps@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപജില്ല= ഇരിട്ടി | | ഉപജില്ല= ഇരിട്ടി | ||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന വിഭാഗങ്ങൾ2= എൽ.പി | | പഠന വിഭാഗങ്ങൾ2= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 07 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 06 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 13 | ||
| അദ്ധ്യാപകരുടെ എണ്ണം= 04 | | അദ്ധ്യാപകരുടെ എണ്ണം= 04 | ||
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി മേരി സെബാസ്റ്റ്യൻ | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി മേരി സെബാസ്റ്റ്യൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=സിനോ ജോസ് | ||
| സ്കൂൾ ചിത്രം= Elappeedika School.jpg | | | സ്കൂൾ ചിത്രം= Elappeedika School.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ വയനാട് ജില്ലകളുടെ അതിർത്തിയിലായി '''ഏലപ്പീടിക''' എന്ന കൊച്ചു ഗ്രാമത്തിലാണ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് .ഇരിട്ടി സബ്ജില്ലക്ക് കീഴിൽ വരുന്ന ഈ വിദ്യാലയം 1984 ൽ ആണ് പ്രവർത്തനമാരംഭിച്ചത്. 1944 മുതൽ ഈ പ്രദേശത്ത് കുടിയേറി പാർത്ത ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു തങ്ങളുടെ മക്കൾക്ക് പഠിക്കുന്നതിനായി ഒരു വിദ്യാലയം വേണമെന്നുള്ളത്.1982ൽ ഇവിടെ വികാരി ആയി വന്ന ബഹുമാനപ്പെട്ട മാത്യു കൊല്ലിത്താനത്തച്ചൻ ജനങ്ങളുടെ ഈ ആവശ്യം മനസിലാക്കി വിദ്യാലയം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി . അതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു. തുടർന്ന് നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി .ദീർഘനാളത്തെ ശ്രമഫലമായി ഇവിടെ ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുന്നതിനുള്ള സ്പെഷ്യൽ ഓർഡർ ലഭിച്ചു.തുടർന്ന് അച്ഛൻറെയും കമ്മിറ്റിക്കാരുടെയും നേതൃത്വത്തിൽ വിദ്യാലയ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരു പ്രദേശത്തിൻ്റെ ഒത്തൊരുമയുടെ പ്രതീകമായി 1984 ജൂൺ മാസം സെൻ്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ എന്ന ഈ കൊച്ചു സരസ്വതീ ക്ഷേത്രം നിലവിൽവന്നു . വിദ്യാലയത്തിൻ്റെ ആരംഭത്തിൽ ഈ സ്കൂളിലെ അധ്യാപകർ ശ്രീമതി റോസമ്മ എം. ഡി(H M.incharge)തോമസ് ജേക്കബ്, ഡെസി ജോർജ് ,സിസ്റ്റർ ലീലാമ്മ S .K. D എന്നിവരായിരുന്നു. | കണ്ണൂർ വയനാട് ജില്ലകളുടെ അതിർത്തിയിലായി '''ഏലപ്പീടിക''' എന്ന കൊച്ചു ഗ്രാമത്തിലാണ് സെൻറ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് .ഇരിട്ടി സബ്ജില്ലക്ക് കീഴിൽ വരുന്ന ഈ വിദ്യാലയം 1984 ൽ ആണ് പ്രവർത്തനമാരംഭിച്ചത്. 1944 മുതൽ ഈ പ്രദേശത്ത് കുടിയേറി പാർത്ത ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു തങ്ങളുടെ മക്കൾക്ക് പഠിക്കുന്നതിനായി ഒരു വിദ്യാലയം വേണമെന്നുള്ളത്.1982ൽ ഇവിടെ വികാരി ആയി വന്ന ബഹുമാനപ്പെട്ട മാത്യു കൊല്ലിത്താനത്തച്ചൻ ജനങ്ങളുടെ ഈ ആവശ്യം മനസിലാക്കി വിദ്യാലയം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി . അതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു. തുടർന്ന് നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി .ദീർഘനാളത്തെ ശ്രമഫലമായി ഇവിടെ ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുന്നതിനുള്ള സ്പെഷ്യൽ ഓർഡർ ലഭിച്ചു.തുടർന്ന് അച്ഛൻറെയും കമ്മിറ്റിക്കാരുടെയും നേതൃത്വത്തിൽ വിദ്യാലയ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരു പ്രദേശത്തിൻ്റെ ഒത്തൊരുമയുടെ പ്രതീകമായി 1984 ജൂൺ മാസം സെൻ്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ എന്ന ഈ കൊച്ചു സരസ്വതീ ക്ഷേത്രം നിലവിൽവന്നു . വിദ്യാലയത്തിൻ്റെ ആരംഭത്തിൽ ഈ സ്കൂളിലെ അധ്യാപകർ ശ്രീമതി റോസമ്മ എം. ഡി(H M.incharge)തോമസ് ജേക്കബ്, ഡെസി ജോർജ് ,സിസ്റ്റർ ലീലാമ്മ S .K. D എന്നിവരായിരുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 46: | വരി 46: | ||
'''''ശ്രീ.സജിമോൻ പി.എ.''''' | '''''ശ്രീ.സജിമോൻ പി.എ.''''' | ||
''''' | '''''കുമാരി. സില്ല സ്കറിയ''''' | ||
''' | '''കുമാരി അഞ്ജുമോൾ ജോയി''' | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 54: | വരി 54: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*നെടുംപൊയിൽ മാനന്തവാടി റൂട്ടിൽ ഇരുപത്തിയൊൻപതാം മൈലി്‍ൽ നിന്നും ഒരു കിലോമീറ്റർ ഇടത്തേക്ക് പോയാൽ സ്കൂൾ കാണാം. | *നെടുംപൊയിൽ മാനന്തവാടി റൂട്ടിൽ ഇരുപത്തിയൊൻപതാം മൈലി്‍ൽ നിന്നും ഒരു കിലോമീറ്റർ ഇടത്തേക്ക് പോയാൽ സ്കൂൾ കാണാം. | ||
{{ | {{Slippymap|lat= 11.86144|lon= 75.79743|zoom=16|width=800|height=400|marker=yes}} |
20:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ ഏലപ്പീടിക | |
---|---|
വിലാസം | |
ഏലപ്പീടിക ഏലപ്പീടിക. , മലയാംപടി പി.ഒ. 670574 | |
സ്ഥാപിതം | 1984 |
വിവരങ്ങൾ | |
ഫോൺ | 04902448190 |
ഇമെയിൽ | elappeedikalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14819 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി മേരി സെബാസ്റ്റ്യൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ വയനാട് ജില്ലകളുടെ അതിർത്തിയിലായി ഏലപ്പീടിക എന്ന കൊച്ചു ഗ്രാമത്തിലാണ് സെൻറ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് .ഇരിട്ടി സബ്ജില്ലക്ക് കീഴിൽ വരുന്ന ഈ വിദ്യാലയം 1984 ൽ ആണ് പ്രവർത്തനമാരംഭിച്ചത്. 1944 മുതൽ ഈ പ്രദേശത്ത് കുടിയേറി പാർത്ത ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു തങ്ങളുടെ മക്കൾക്ക് പഠിക്കുന്നതിനായി ഒരു വിദ്യാലയം വേണമെന്നുള്ളത്.1982ൽ ഇവിടെ വികാരി ആയി വന്ന ബഹുമാനപ്പെട്ട മാത്യു കൊല്ലിത്താനത്തച്ചൻ ജനങ്ങളുടെ ഈ ആവശ്യം മനസിലാക്കി വിദ്യാലയം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി . അതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു. തുടർന്ന് നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി .ദീർഘനാളത്തെ ശ്രമഫലമായി ഇവിടെ ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുന്നതിനുള്ള സ്പെഷ്യൽ ഓർഡർ ലഭിച്ചു.തുടർന്ന് അച്ഛൻറെയും കമ്മിറ്റിക്കാരുടെയും നേതൃത്വത്തിൽ വിദ്യാലയ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരു പ്രദേശത്തിൻ്റെ ഒത്തൊരുമയുടെ പ്രതീകമായി 1984 ജൂൺ മാസം സെൻ്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ എന്ന ഈ കൊച്ചു സരസ്വതീ ക്ഷേത്രം നിലവിൽവന്നു . വിദ്യാലയത്തിൻ്റെ ആരംഭത്തിൽ ഈ സ്കൂളിലെ അധ്യാപകർ ശ്രീമതി റോസമ്മ എം. ഡി(H M.incharge)തോമസ് ജേക്കബ്, ഡെസി ജോർജ് ,സിസ്റ്റർ ലീലാമ്മ S .K. D എന്നിവരായിരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി , മാനന്തവാടി രൂപത
മുൻസാരഥികൾ
- 1 .ശ്രീമതി റോസമ്മ എം.ഡി 2. ശ്രീ പി.സി. മാത്യു 3. സിസ്റ്റർ ചിന്നമ്മ എ. റ്റി. 4 . സിസ്റ്റർ എ.എം. മേരിക്കുട്ടി 5 . ശ്രീ എം.ഐ. ചെറിയാൻ 6. ശ്രീ. എൻ.വി. ജോയി 7. ശ്രീ. തോമസ് ജേക്കബ്. 8. ശ്രീ. പി.ഡി.ഫ്രാൻസീസ്.
- 9. ശ്രീ. എൻ.വി. ജോർജ്. 10. ശ്രീ. കെ.വി. ജോസ് . 11. ശ്രീ. ബെന്നി ആൻ്റണി. 12. ശ്രീ. ടോം തോമസ്. 13. ശ്രീമതി ഡെസി ജോർജ്. 14. ശ്രീ . ഫ്രാൻസീസ് കെ.കെ.
ഇപ്പോൾ സേവനം ചെയ്യുന്ന അധ്യാപകർ (2021 - 2022)
ശ്രീമതി. മേരി സെബാസ്റ്റ്യൻ - ഹെഡ്മിസ്ട്രസ്.
ശ്രീ.സജിമോൻ പി.എ.
കുമാരി. സില്ല സ്കറിയ
കുമാരി അഞ്ജുമോൾ ജോയി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- നെടുംപൊയിൽ മാനന്തവാടി റൂട്ടിൽ ഇരുപത്തിയൊൻപതാം മൈലി്‍ൽ നിന്നും ഒരു കിലോമീറ്റർ ഇടത്തേക്ക് പോയാൽ സ്കൂൾ കാണാം.