"സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}

== '''അദ്ധ്യാപക൪ HS''' ==
== '''സെന്റ് റാഫേൽസ് HSS, എഴുപുന്ന''' ==
സെന്റ് റാഫേൽസ് എച്ച് എസ് എസ് സ്കൂളിന്റെ പ്രൈമറി വിഭാഗം 14 അദ്ധ്യാപക൪ അടങ്ങുന്നതാണ്. തുറവൂർ വിദ്യാഭാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്. മലയാളം ഇംഗ്ളീഷ് ഭാഷകളിൽ പഠനപ്രവർത്തനങ്ങൾ നടക്കുന്നു. ഒരു കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ സജ്ജമാണ്. എൽ പി വിഭാഗത്തിലെ മിക്ക ക്ലാസ്സ്മുറികളും സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ആവശ്യത്തിനുള്ള മൂത്രപ്പുരകൾ, പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‍ലി റൂം, വിശാലമായ കളിസ്ഥലം എന്നിവ ലഭ്യമാണ്.
🔴LKG മുതൽ XII-ാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 2000 ലധികം കുട്ടികൾ.

ഹെഡ്മാസ്റ്റർ - ബിജുമോൻ ജോസഫ്
🔴NCC Boys & Girls, SPC- Boys & Girls, സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ്ക്രോസ് (JRC)UP & HS,ലിറ്റിൽ കൈറ്റ്സ്, കബ്, ബുൾബുൾ NSS എന്നീ WING-കൾ എല്ലാമുള്ള കേരളത്തിലെ തന്നെ അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്ന്.
 
🔴 സാങ്കേതിക മികവുള്ള വിദ്യാർഥികളെ കണ്ടെത്തി പരിശീലിപ്പിക്കാൻ,ദേശീയ അംഗീകാരം നേടിയ വിദ്യാലയവും അടൽ ടിങ്കറിംഗ് ലാബും.
 
🔴സ്കൂൾ ആർട്ട് സ്റ്റുഡിയോയും ആർട്ട് ഗാലറിയും സ്ഥിരം പ്രദർശന വേദിയും. ആർട്ടിന് മാത്രമായി ഒരു മുറി. മികച്ച ശില്പിക്കുള്ള സംസ്ഥാന അവാർഡ് നേടിയ പരിശീലകൻ ശ്രീ അഗസ്റ്റിൻ വർഗീസ്.
 
🔴മികച്ച -ചിട്ടയായ കായിക പരിശീലനം. കായികാഭിരുചിയുള്ള വിദ്യാർഥികൾക്ക്  പരിശീലന ക്യാമ്പുകൾ. മികവാർന്ന വിദ്യാലയ ഗ്രൗണ്ട്.നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ കായികപരിശീലകൻ ഷാജി സർ.
 
🔴SSLC പരീക്ഷയിലും  പ്ലസ് ടു പരീക്ഷയിലും ഉജ്ജ്വല വിജയം നിരവധി ഫുൾ എ പ്ലസ് കൾ.

എട്ടാം ക്ലാസ്സ് അദ്ധ്യാപക൪ -
🔴 കുട്ടികളും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ഊഷ്മളമായ ഹൃദയ ബന്ധം.കുട്ടികളുടെ ഭവനങ്ങളിലെ വിഷമതകളിൽ സഹായവുമായി സ്കൂൾ ജീവകാരുണ്യനിധി.

ഒമ്പതാം ക്ലാസ്സ് അദ്ധ്യാപക൪ -  
ഹെഡ്മാസ്റ്റർ - ബിജുമോൻ ജോസഫ്

പത്താം ക്ലാസ്സ് അദ്ധ്യാപക൪ -
26 അദ്ധ്യാപകരുമുണ്ടു

11:38, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ് റാഫേൽസ് HSS, എഴുപുന്ന