"എസ്സ്.ഡി.എൽ.പി.എസ്സ്. ചക്കുപള്ളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ചരിത്രം B)
(ചെ.) (ചരിത്രം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}'''മദ്ധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയ കർഷകർക്ക് തങ്ങളുടെ കുഞ്ഞുങ്ങക്ക് വിദ്യ അഭ്യസിക്കാൻ അടുത്തെങ്ങും വിദ്യാലയങ്ങളില്ലാത്തെ ബുദ്ധിമുട്ടിയിരുന്ന സാഹചര്യത്തിൽ,കോട്ടയം സിഎംഐ സെൻറ് ജോസഫ് പ്രൊവിൻസിന്റെ  കീഴിലുള്ള കർമ്മല മാതാ ദൈവാലയത്തിലെ വൈദികനായിരുന്ന ഫാദർ റാഫേൽ സി എം ഐ തങ്ങളുടെ    ആശ്രമ ദൈവാലയത്തോട് ചേർന്ന് പോപ്പ് പോൾ മെമ്മോറിയൽ എന്നപേരിൽ ഒരു നേഴ്സറി സ്കൂളും തുടർന്ന് എൽപി സ്കൂളും ആരംഭിച്ചു.'''
  {{PSchoolFrame/Pages}} '''മദ്ധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയ കർഷകർക്ക് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസിക്കാൻ അടുത്തെങ്ങും വിദ്യാലയങ്ങളില്ലാത്തെ ബുദ്ധിമുട്ടിയിരുന്ന സാഹചര്യത്തിൽ,ക്രാന്തദർശിയും നവോത്ഥാന നായകനുമായിരുന്ന വിശുദ്ധ ചാവറ പിതാവിനാൽ സ്ഥാപിതമായ സിഎംഐ കോട്ടയം ,സെന്റ് ജോസഫ് പ്രൊവിൻസിന്റെ  ശാഖഭവനമായ ചക്കുപള്ളം ,[https://ml.wikipedia.org/wiki/Saint_Dominic സെന്റ്.ഡോമിനിക്സ്]  ആശ്രമത്തിലെ വൈദികനായിരുന്ന ഫാദർ റാൾഫ് സി എം ഐ ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യ നൽകുക എന്ന ചാവറ പിതാവിന്റെ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി [https://ml.wikipedia.org/wiki/Saint_Dominic സെന്റ്.ഡോമിനിക്സ്] ആശ്രമ ദൈവാലയത്തോട് ചേർന്ന് നേഴ്സറി സ്കൂൾ  സ്ഥാപിക്കുകയും സ്കൂളിന് ഇന്ത്യ ആദ്യമായി സന്ദർശിച്ച പോൾ ആറാമൻ മാർപാപ്പയുടെ സ്മരണക്കായി [https://en.wikipedia.org/wiki/Pope_Paul_VI പോപ്പ് പോൾ] മെമ്മോറിയൽ എന്നപേര് നൽകുകയും  തുടർന്ന് എൽപി സ്കൂളും ആരംഭിച്ചു.'''


'''1983 സെപ്തംബർ 22ന് ഫാദർ ജോർജ് കാഞ്ഞി മലയുടെ അക്ഷീണ പരിശ്രമഫലമായി സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു.വിശുദ്ധ ഡോമിനികിന്റെ വിശ്വാസി ആയിരുന്നു ജോർജ് അച്ഛൻ എൽപി സ്കൂളിന് സെൻറ് ഡോമിനിക്സ് എന്ന നാമം നൽകി. നേഴ്സറി സ്കൂൾ പോപ്പ് പോൾ മെമ്മോറിയൽ എന്ന പേരിലും പ്രവർത്തനം തുടർന്നു .  കോവേന്ത(ആശ്രമം)ത്തോട് ചേർന്നുള്ള വിദ്യാലയത്തെ നാട്ടുകാർ കൊവേന്ത പള്ളിക്കുടം എന്നും വിളിച്ചു .കർമ്മല മാതാ ദൈവാലം വിദ്യാലയത്തിലെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും , ആശ്രമ ശ്രേഷ്ഠനായ വൈദികനെ സ്കൂൾ മാനേജറായി ചുമതലപ്പെടുത്തുകയും ചെയ്തു.'''
'''1983 സെപ്തംബർ 22ന് ഫാദർ ജോർജ്ജ് കാഞ്ഞമലയുടെ അക്ഷീണ പരിശ്രമഫലമായി എൽപി സ്കൂളിന് സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു.തുടർന്ന് എൽപി സ്കൂളിന് ആശ്രമത്തിന്റെ തന്നെ പേരും (സെന്റ് ഡോമിനിക്സ്), നേഴ്സറി സ്കൂൾ പോപ്പ് പോൾ മെമ്മോറിയലായി തന്നെ തുടരുകയും ചെയ്യ്തു . കോവേന്ത(ആശ്രമം)യോട് ചേർന്നുള്ള വിദ്യാലയത്തെ നാട്ടുകാർ കൊവേന്ത സ്കൂൾ എന്നും വിളിച്ചു പോരുന്നു .[https://ml.wikipedia.org/wiki/Saint_Dominic സെന്റ്.ഡോമിനിക്സ്] ആശ്രമം വിദ്യാലയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ,ആശ്രമ ശ്രേഷ്ഠനായ വൈദികനെ സ്കൂൾ മാനേജറായി ചുമതലപ്പെടുത്തുകയും ചെയ്തു.'''

22:35, 16 ജൂലൈ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മദ്ധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയ കർഷകർക്ക് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസിക്കാൻ അടുത്തെങ്ങും വിദ്യാലയങ്ങളില്ലാത്തെ ബുദ്ധിമുട്ടിയിരുന്ന സാഹചര്യത്തിൽ,ക്രാന്തദർശിയും നവോത്ഥാന നായകനുമായിരുന്ന വിശുദ്ധ ചാവറ പിതാവിനാൽ സ്ഥാപിതമായ സിഎംഐ കോട്ടയം ,സെന്റ് ജോസഫ് പ്രൊവിൻസിന്റെ  ശാഖഭവനമായ ചക്കുപള്ളം ,സെന്റ്.ഡോമിനിക്സ് ആശ്രമത്തിലെ വൈദികനായിരുന്ന ഫാദർ റാൾഫ് സി എം ഐ ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യ നൽകുക എന്ന ചാവറ പിതാവിന്റെ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി സെന്റ്.ഡോമിനിക്സ് ആശ്രമ ദൈവാലയത്തോട് ചേർന്ന് നേഴ്സറി സ്കൂൾ സ്ഥാപിക്കുകയും സ്കൂളിന് ഇന്ത്യ ആദ്യമായി സന്ദർശിച്ച പോൾ ആറാമൻ മാർപാപ്പയുടെ സ്മരണക്കായി പോപ്പ് പോൾ മെമ്മോറിയൽ എന്നപേര് നൽകുകയും തുടർന്ന് എൽപി സ്കൂളും ആരംഭിച്ചു.

1983 സെപ്തംബർ 22ന് ഫാദർ ജോർജ്ജ് കാഞ്ഞമലയുടെ അക്ഷീണ പരിശ്രമഫലമായി എൽപി സ്കൂളിന് സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു.തുടർന്ന് എൽപി സ്കൂളിന് ആശ്രമത്തിന്റെ തന്നെ പേരും (സെന്റ് ഡോമിനിക്സ്), നേഴ്സറി സ്കൂൾ പോപ്പ് പോൾ മെമ്മോറിയലായി തന്നെ തുടരുകയും ചെയ്യ്തു . കോവേന്ത(ആശ്രമം)യോട് ചേർന്നുള്ള വിദ്യാലയത്തെ നാട്ടുകാർ കൊവേന്ത സ്കൂൾ എന്നും വിളിച്ചു പോരുന്നു .സെന്റ്.ഡോമിനിക്സ് ആശ്രമം വിദ്യാലയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ,ആശ്രമ ശ്രേഷ്ഠനായ വൈദികനെ സ്കൂൾ മാനേജറായി ചുമതലപ്പെടുത്തുകയും ചെയ്തു.