"എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:

'''<big>ഹെൽത്ത് ക്ലബ്</big>'''
'''<big>ഹെൽത്ത് ക്ലബ്</big>'''
കുട്ടികളുടെ ആരോഗ്യ പരിപാലനം സ്കൂളിൽ ഹെൽത്ത് ക്ലബിലൂടെ പ്രവർത്തിച്ചുവരുന്നു.2021- 22 അധ്യയനവർഷത്തിൽ കോവിഡ മാനദണ്ഡം പാലിച്ച് ഓൺലൈനിലൂടെ ഹെൽത്ത് ക്ലബ്ബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്കൂളും പരിസരവും അനുബന്ധ ഉപകരണങ്ങളും അണുവിമുക്തമാക്കി. കുട്ടികൾക്കും സ്ത്രീകൾക്കും പോഷകസമൃദ്ധമായ ആഹാരത്തിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികൾക്ക് ഓൺലൈൻക്ളാസ് നടത്തി.കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഹോമിയോ വാക്സിൻ വിതരണം സ്കൂൾ കേന്ദ്രീകരിച്ച് ഹെൽത്ത് ക്ലബ് ക്രമീകരണം നൽകി.

23:20, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ആക്ടിവിറ്റി ക്ലബ്

ഹെൽത്ത് ക്ലബ്