"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
* '''ഹിന്ദി ക്ലബ്- സ്മിത മോൾ''' | * '''ഹിന്ദി ക്ലബ്- സ്മിത മോൾ''' | ||
* '''അറബിക് ക്ലബ്- ഇസ്ഹാഖ്''' | * '''അറബിക് ക്ലബ്- ഇസ്ഹാഖ്''' | ||
== '''പ്രവർത്തനങ്ങൾ''' == | |||
=== '''പഠനകേന്ദ്രങ്ങൾ''' === | |||
ോവിഡ് മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ സൗകര്യം ഇല്ലാത്ത കുട്ടികളെ ഉൾപ്പെടുത്തി 40 സെൻറ് കോളനി , ചിങ്കക്കല്ല് കോളനി, പെടയംതാൾ ,ചളി വാരി കോളനി എന്നിവിടങ്ങളിൽ പഠന കേന്ദ്രങ്ങൾ ആരംഭിക്കാൻ സാധിച്ചു . അധ്യാപകർ പഠന കേന്ദ്രങ്ങളിൽ എത്തി കുട്ടികൾക്ക് പിന്തുണ നൽകുന്നു. | |||
=== '''വീട്ടിൽ ഒരു ഗണിതലാബ്''' === | |||
ശാസ്ത്ര വിഷയങ്ങളെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുന്നതിനായിവീട്ടിൽ ഒരു | |||
ഗണിതലാബ് .ശാസ്ത്രലാബ് എന്നീ ആശയങ്ങൾ കുട്ടികളും രക്ഷിതാക്കളുമായി പങ്കുവയ്ക്കുകയും പരിശീലനം നൽകുകയും ചെയ്തു. ശാസ്ത്രീയമായ കാഴ്ചപ്പാട് കുട്ടികളിൽ വളർത്തിയെടുക്കാൻ ഇത് ഏറെ സഹായകമായി. | |||
=== ഹലോ ഇംഗ്ലീഷ് ഓൺലൈൻ ഫെസ്റ്റ് === | |||
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി ഹലോ ഇംഗ്ലീഷ് ഫെസ്റ്റ് ഓൺലൈനായി സംഘടിപ്പിക്കാൻ സാധിച്ചു. ഹലോ വേൾഡ് മൊഡ്യൂളുകൾ ഇതിനായി ഉപയോഗപ്പെടുത്താൻ സാധിച്ചു | |||
=== ഗൃഹസന്ദർശനം === | |||
അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അവരുടെ പശ്ചാത്തല സൗകര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ് ഓരോ കുട്ടിയെയും അടുത്തറിയുന്നതിനും രക്ഷിതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നതിനും ഈ പ്രവർത്തനം വളരെയധികം സഹായിച്ചിട്ടുണ്ട് | |||
=== നാം മുന്നോട്ട് === | |||
കുട്ടികളുടെ ഓൺലൈൻ കാലത്തെ പഠന വിടവുകൾ നികത്തുന്നതിനായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ നൽകിവരുന്ന പദ്ധതിയാണ് നാം മുന്നോട്ട് . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഈ പരിപാടി കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാണ്. | |||
=== സയൻസ് ഇൻസ്പെയർ അവാർഡ് 2021 22 === | |||
2021 22 അധ്യയനവർഷത്തിലെ സയൻസ് ഇൻസ്പെയർ അവാർഡിലെ ഏഴാംക്ലാസിലെ അജിൻ പോൾ തെരഞ്ഞെടുക്കപ്പെട്ടു |
23:25, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആമുഖം
മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ ചോക്കാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പുല്ലങ്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 1962ൽ പ്രവർത്തനമാരംഭിച്ചു വെങ്കിലും യുപി വിഭാഗം പുല്ലങ്കോട് ഹൈ സ്കൂളിൻറെ ഭാഗമാകുന്നത് 1971- ആഗസ്റ്റിലാണ്. വളരെ ചിട്ടയായ അക്കാദമിക പരിശീലനവും അച്ചടക്കവും ഉയർന്ന സംസ്കാരിക ബോധവുമുള്ള ഒരു ജനതയെ വാർത്തെടുക്കുന്നതിൽ പുല്ലങ്കോട് ഹയർസെക്കൻഡറി സ്കൂളിൻറെ സാന്നിധ്യം മികവുറ്റതാണ്. ഒട്ടേറെ തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന ഈ വിദ്യാലയത്തിലെ പ്രൈമറി വിഭാഗത്തിന് എടുത്തുപറയത്തക്ക നേട്ടങ്ങൾ കൈവരിച്ച ചരിത്രമാണുള്ളത്. മികച്ച രീതിയിലുള്ള പരിശീലനം നൽകി കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയ്ക്കുതകുന്ന രീതിയിലുള്ള വിദ്യാഭ്യാസമാണ് നാം കാഴ്ചവച്ചിട്ടുള്ളത്. നാളിതുവരെ സമൂഹത്തിൻറെ വിവിധ തുറകളിലുള്ള പ്രഗൽഭരായ വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്ന ഈ വിദ്യാലയത്തിന് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഒരു സാംസ്കാരികത്തനിമ നമുക്ക് ദർശിക്കാൻ സാധിക്കും.
5 ,6, 7 ക്ലാസ്സുകളിലായി നാലു വീതം ഡിവിഷനുകളുള്ള പ്രൈമറി വിഭാഗത്തിൽ 2021-2022 ലെ കണക്കനുസരിച്ച് 165 ആൺകുട്ടികളും 164 പെൺകുട്ടികളും പഠിച്ചുകൊണ്ടിരിക്കുന്നു
പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത് വിവിധ വിഷയങ്ങൾക്കായി രൂപീകരിച്ചിട്ടുള്ള കൗൺസിലുകളിലൂടെയാണ്. സ്കൂൾ തലത്തിലുള്ള എസ് ആർ ജി ഗ്രൂപ്പുകളിൽ വിശദമായ ചർച്ചകളും ആശയവിനിമയങ്ങളും നിരന്തരം നടത്തുകയും കൂട്ടായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നു. ഈ നാടിന്റെ സംസ്കാരവുമായി ഇഴുകിച്ചേർന്ന ആത്മാർത്ഥതയും അർപ്പണബോധവുമുള്ള അധ്യാപക സമൂഹം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. വിവിധ വിഷയങ്ങളിലുള്ള ക്ലബ്ബുകൾ വളരെ സജീവമായിത്തന്നെ ഇവിടെ പ്രവർത്തിക്കുന്നു.
ക്ലബ്ബ് കൺവീനർമാർ
- വിദ്യാരംഗം - വിജയ ഭാരതി
- സയൻസ് ക്ലബ്- നസിയ
- സോഷ്യൽ സയൻസ് ക്ലബ്ബ് - സുഹൈന
- ഗണിത ക്ലബ് - മുനീറ
- ഇംഗ്ലീഷ് ക്ലബ്ബ്- ഷഹർബാൻ
- ഹിന്ദി ക്ലബ്- സ്മിത മോൾ
- അറബിക് ക്ലബ്- ഇസ്ഹാഖ്
പ്രവർത്തനങ്ങൾ
പഠനകേന്ദ്രങ്ങൾ
ോവിഡ് മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ സൗകര്യം ഇല്ലാത്ത കുട്ടികളെ ഉൾപ്പെടുത്തി 40 സെൻറ് കോളനി , ചിങ്കക്കല്ല് കോളനി, പെടയംതാൾ ,ചളി വാരി കോളനി എന്നിവിടങ്ങളിൽ പഠന കേന്ദ്രങ്ങൾ ആരംഭിക്കാൻ സാധിച്ചു . അധ്യാപകർ പഠന കേന്ദ്രങ്ങളിൽ എത്തി കുട്ടികൾക്ക് പിന്തുണ നൽകുന്നു.
വീട്ടിൽ ഒരു ഗണിതലാബ്
ശാസ്ത്ര വിഷയങ്ങളെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുന്നതിനായിവീട്ടിൽ ഒരു
ഗണിതലാബ് .ശാസ്ത്രലാബ് എന്നീ ആശയങ്ങൾ കുട്ടികളും രക്ഷിതാക്കളുമായി പങ്കുവയ്ക്കുകയും പരിശീലനം നൽകുകയും ചെയ്തു. ശാസ്ത്രീയമായ കാഴ്ചപ്പാട് കുട്ടികളിൽ വളർത്തിയെടുക്കാൻ ഇത് ഏറെ സഹായകമായി.
ഹലോ ഇംഗ്ലീഷ് ഓൺലൈൻ ഫെസ്റ്റ്
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി ഹലോ ഇംഗ്ലീഷ് ഫെസ്റ്റ് ഓൺലൈനായി സംഘടിപ്പിക്കാൻ സാധിച്ചു. ഹലോ വേൾഡ് മൊഡ്യൂളുകൾ ഇതിനായി ഉപയോഗപ്പെടുത്താൻ സാധിച്ചു
ഗൃഹസന്ദർശനം
അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അവരുടെ പശ്ചാത്തല സൗകര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ് ഓരോ കുട്ടിയെയും അടുത്തറിയുന്നതിനും രക്ഷിതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നതിനും ഈ പ്രവർത്തനം വളരെയധികം സഹായിച്ചിട്ടുണ്ട്
നാം മുന്നോട്ട്
കുട്ടികളുടെ ഓൺലൈൻ കാലത്തെ പഠന വിടവുകൾ നികത്തുന്നതിനായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ നൽകിവരുന്ന പദ്ധതിയാണ് നാം മുന്നോട്ട് . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഈ പരിപാടി കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാണ്.
സയൻസ് ഇൻസ്പെയർ അവാർഡ് 2021 22
2021 22 അധ്യയനവർഷത്തിലെ സയൻസ് ഇൻസ്പെയർ അവാർഡിലെ ഏഴാംക്ലാസിലെ അജിൻ പോൾ തെരഞ്ഞെടുക്കപ്പെട്ടു