"ഏറാമല യു പി എസ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
സാമൂഹ്യശാസ്ത്ര ക്ലബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. വേറിട്ട പ്രവർത്തനങ്ങൾ കാഴ്ച വെക്കാറുണ്ട്. ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയുടെ ആത്മകഥ എല്ലാ കുട്ടികൾക്കും കൊടുക്കുകയും പിന്നീട് ഒരു ക്വിസ് മത്സരം നടത്തുകയും ചെയ്തു. വിജയികൾക്ക് സൈക്കിൾ സമ്മാനമായി നൽകുകയും ചെയ്തു.<gallery> | സാമൂഹ്യശാസ്ത്ര ക്ലബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. വേറിട്ട പ്രവർത്തനങ്ങൾ കാഴ്ച വെക്കാറുണ്ട്. ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയുടെ ആത്മകഥ എല്ലാ കുട്ടികൾക്കും കൊടുക്കുകയും പിന്നീട് ഒരു ക്വിസ് മത്സരം നടത്തുകയും ചെയ്തു. വിജയികൾക്ക് സൈക്കിൾ സമ്മാനമായി നൽകുകയും ചെയ്തു.<gallery> | ||
പ്രമാണം:16261work12.jpeg | |||
പ്രമാണം:16261work16.jpeg | |||
പ്രമാണം:16261work14.jpeg | |||
പ്രമാണം:16261maga3.jpeg | |||
പ്രമാണം:16261gand1.jpeg | പ്രമാണം:16261gand1.jpeg | ||
പ്രമാണം:16261gand3.jpeg | പ്രമാണം:16261gand3.jpeg | ||
പ്രമാണം:16261gan2.jpeg | പ്രമാണം:16261gan2.jpeg | ||
</gallery>'''ഗാന്ധിജിയെ വരക്കാം''' | </gallery>'''ഗാന്ധിജിയെ വരക്കാം''' | ||
----ഗാന്ധിജിയെ വരക്കാം എന്നൊരു വേറിട്ട പരിപാടി സാമൂഹ്യശാസ്ത്ര ക്ലബ് സംഘടിപ്പിച്ചു. പരിപാടിയിൽ സ്കൂളിലെ പൂർവ്വ വിദ്യാർഥികളും ചിത്രകലയിൽ മികവ് തെളിയിച്ച കലാകാരന്മാരായ ജഗദീഷ് പലയാട്ട്, ക്ലിൻറ് മനു, മഹേന്ദ്രൻ വരദ,നവീൻ, കൂടാതെ സ്കൂളിലെ ചിത്രകല അദ്ധ്യാപകൻ പ്രഭമാസ്റ്റർ ഒപ്പം കുട്ടികളും പങ്കെടുത്തു. | ----ഗാന്ധിജിയെ വരക്കാം എന്നൊരു വേറിട്ട പരിപാടി സാമൂഹ്യശാസ്ത്ര ക്ലബ് സംഘടിപ്പിച്ചു. പരിപാടിയിൽ സ്കൂളിലെ പൂർവ്വ വിദ്യാർഥികളും ചിത്രകലയിൽ മികവ് തെളിയിച്ച കലാകാരന്മാരായ ജഗദീഷ് പലയാട്ട്, ക്ലിൻറ് മനു, മഹേന്ദ്രൻ വരദ,നവീൻ, കൂടാതെ സ്കൂളിലെ ചിത്രകല അദ്ധ്യാപകൻ പ്രഭമാസ്റ്റർ ഒപ്പം കുട്ടികളും പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥി ജഗദീഷ് പലയാട്ട് ഗാന്ധി സിനിമ യുടെ സി ഡി സ്കൂളിനു നൽകി. ഗാന്ധിയുടെ ചിത്രവും സ്കൂളിന് നൽകി. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഗാന്ധി സ്മൃതി വൃക്ഷം നട്ടു.<gallery> | ||
പ്രമാണം:16261pic108.jpeg | |||
''' | പ്രമാണം:16261pic109.jpeg | ||
പ്രമാണം:16261gandhi.jpeg | |||
പ്രമാണം:16261gandhi1.jpeg | |||
പ്രമാണം:16261gandhi2.jpeg | |||
പ്രമാണം:16261work15.jpeg | |||
പ്രമാണം:16261work17.jpeg | |||
പ്രമാണം:16261work13.jpeg | |||
പ്രമാണം:16261work18.jpeg | |||
</gallery>'''ഭരണഘടന''' | |||
----ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നതിന്റെ എഴുപതാം വാർഷികത്തോട് അനുബന്ധിച്ച് സ്കൂളിൽ സ്കൂളിന്റെതായ ഭരണഘടന നിധിൻ മാസ്റ്ററിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കി. വാർഡ് മെമ്പർ പ്രകാശനം ചെയ്തു.<gallery> | ----ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നതിന്റെ എഴുപതാം വാർഷികത്തോട് അനുബന്ധിച്ച് സ്കൂളിൽ സ്കൂളിന്റെതായ ഭരണഘടന നിധിൻ മാസ്റ്ററിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കി. വാർഡ് മെമ്പർ പ്രകാശനം ചെയ്തു.<gallery> | ||
പ്രമാണം:16261bha1.jpeg | പ്രമാണം:16261bha1.jpeg | ||
വരി 18: | വരി 30: | ||
പ്രമാണം:16261el3.jpeg | പ്രമാണം:16261el3.jpeg | ||
പ്രമാണം:16261el2.jpeg | പ്രമാണം:16261el2.jpeg | ||
</gallery>'''റാലികൾ''' | |||
----ദിനാചരണങ്ങളുടെ ഭാഗമായി വിവിധ റാലികൾ സംഘടിപ്പിക്കാറുണ്ട്. ലഹരി വിരുദ്ധ റാലി, ശിശുദിന റാലി, യുദ്ധവിരുദ്ധ റാലി തുടങ്ങിയവ നടത്താറുണ്ട്.<gallery> | |||
പ്രമാണം:16261ral1.jpeg | |||
പ്രമാണം:16261ral2.jpeg | |||
പ്രമാണം:16261ral3.jpeg | |||
പ്രമാണം:16261ral4.jpeg | |||
</gallery>'''സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ചു''' | |||
----ജീവിച്ചിരിക്കുന്ന ചുരുക്കം സ്വാതന്ത്ര്യ സമര സേനാ നികളിൽ ഒരാളായ കെ. വി നാരായണൻ നായരെ സ്കൂളിന്റെ പേരിൽ പൊന്നാട അണിയിച്ചു ആദരിച്ചു. അദ്ദേഹവുമായി ഉദയൻ മാസ്റ്റർ അഭിമുഖം നടത്തി. <gallery> | |||
പ്രമാണം:16261sw.jpeg | |||
പ്രമാണം:16261sw1.jpeg | |||
</gallery>'''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം''' | |||
----സ്വാതന്ത്ര്യത്തി'''ന്റെ''' അമൃത മഹോത്സവത്തോടനുബന്ധിച്ച് ചിത്രരചനാ ക്യാമ്പ് നടത്തി. പൂർവ വിദ്യാർത്ഥി ആനന്ദ് വരയാലിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചിത്രകല അധ്യാപകൻ ക്യാമ്പിന് നേതൃത്വം നൽകി.<gallery> | |||
പ്രമാണം:16261independence10.jpeg | |||
പ്രമാണം:16261eups17.jpeg | |||
പ്രമാണം:16261eups16.jpeg | |||
പ്രമാണം:16261eups04.jpeg | |||
പ്രമാണം:16261eups12.jpeg | |||
പ്രമാണം:16261eups11.jpeg | |||
പ്രമാണം:16261eups13.jpeg | |||
പ്രമാണം:16261eups15.jpeg | |||
പ്രമാണം:16261eups10.jpeg | |||
പ്രമാണം:16261eups03.jpeg | |||
</gallery>'''റിപ്പബ്ലിക് ദിനാഘോഷം''' | |||
----ഈ വർഷത്തെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. ഉദയൻ മാസ്റ്റർ പതാക ഉയർത്തി.<gallery> | |||
പ്രമാണം:16261independence5.jpeg | |||
പ്രമാണം:16261independence4.jpeg | |||
പ്രമാണം:16261independence3.jpeg | |||
പ്രമാണം:16261independence1.jpeg | |||
</gallery>'''യുദ്ധ വിരുദ്ധ കൈയ്യൊപ്പ് ചാർത്തി പിഞ്ചുകരങ്ങളും.......''' | |||
---- | |||
റഷ്യ - ഉക്രയിൻ യുദ്ധ സാഹചര്യത്തിൽ......ഏറാമല യു പി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന യുദ്ധ വിരുദ്ധ പരിപാടിയിൽ ഹെഡ് മിസ്ട്രസ് ഡി. മഞ്ജുള കൈയ്യൊപ്പ് ചാർത്തി ഉദ്ഘാടനം ചെയ്തു... സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും യുദ്ധവിരുദ്ധ കൈയ്യൊപ്പ് ചാർത്തി... എൻ. ഉദയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ജെ. നിധിൻ സ്വാഗതവും... ഇക്ബാൽ മാസ്റ്റർ ആശംസയും സ്റ്റാഫ് സെക്രട്ടറി ടി. കെ റോജ നന്ദിയും പറഞ്ഞു... അനുബന്ധ പരിപാടിയായ" സ്നേഹ ജ്വാല" ഇന്ന് വൈകിട്ട് 7 മണിക്ക് വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ തെളിയിക്കും. | |||
'''ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ചരിത്രത്തിൽ നിന്നു നാം ഒന്നും പഠിക്കുന്നില്ല എന്നാണ് ................ഇനിയെങ്കിലും ഉറച്ച് പറയുവാൻ നമുക്ക് കഴിയണം...,,,,,,,,, അരുത്................ യുദ്ധം എന്ന്.......'''<gallery> | |||
പ്രമാണം:16261yuddam.jpeg | |||
പ്രമാണം:16261yudda5.jpeg | |||
പ്രമാണം:16261yudda7.jpeg | |||
പ്രമാണം:16261yudda8.jpeg | |||
പ്രമാണം:16261yudda2.jpeg | |||
പ്രമാണം:16261yudda3.jpeg | |||
പ്രമാണം:16261yudda4.jpeg | |||
പ്രമാണം:16261yudda6.jpeg | |||
പ്രമാണം:16261yudda9.jpeg | |||
പ്രമാണം:16261yudda.jpeg | |||
പ്രമാണം:16261yudda10.jpeg | |||
</gallery>'''വിദ്യാർഥികൾ അവരുടെ വീടുകളിൽ സ്നേഹജ്വാല തെളിയിച്ചപ്പോൾ...............''' | |||
റഷ്യ - ഉക്രയിൻ യുദ്ധ സാഹചര്യത്തിൽ... ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഏറാമല യു പി സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും മാനവ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും "സ്നേഹ ജ്വാല" വീടുകളിൽ തെളിയിച്ചുകൊണ്ട് പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു. | |||
<gallery> | |||
പ്രമാണം:16261snha1.jpeg | |||
പ്രമാണം:16261sneha16.jpeg | |||
പ്രമാണം:16261sneha10.jpeg | |||
പ്രമാണം:16261sneha8.jpeg | |||
പ്രമാണം:16261sneha6.jpeg | |||
പ്രമാണം:16261sneha4.jpeg | |||
പ്രമാണം:16261sneha2.jpeg | |||
പ്രമാണം:16261sneha.jpeg | |||
പ്രമാണം:Sneha4.jpeg | |||
പ്രമാണം:16261sneha19.jpeg | |||
പ്രമാണം:16261sneha18.jpeg | |||
പ്രമാണം:16261sneha17.jpeg | |||
പ്രമാണം:16261sneha15.jpeg | |||
പ്രമാണം:16261sneha14.jpeg | |||
പ്രമാണം:16261sneha13.jpeg | |||
പ്രമാണം:16261sneha12.jpeg | |||
പ്രമാണം:16261sneha11.jpeg | |||
പ്രമാണം:16261sneha9.jpeg | |||
പ്രമാണം:16261sneha7.jpeg | |||
പ്രമാണം:16261sneha5.jpeg | |||
പ്രമാണം:16261sneha3.jpeg | |||
പ്രമാണം:16261sneha20.jpeg | |||
പ്രമാണം:16261sneha21.jpeg | |||
പ്രമാണം:16261sneha22.jpeg | |||
</gallery> | </gallery> |
15:33, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സാമൂഹ്യശാസ്ത്ര ക്ലബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. വേറിട്ട പ്രവർത്തനങ്ങൾ കാഴ്ച വെക്കാറുണ്ട്. ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയുടെ ആത്മകഥ എല്ലാ കുട്ടികൾക്കും കൊടുക്കുകയും പിന്നീട് ഒരു ക്വിസ് മത്സരം നടത്തുകയും ചെയ്തു. വിജയികൾക്ക് സൈക്കിൾ സമ്മാനമായി നൽകുകയും ചെയ്തു.
ഗാന്ധിജിയെ വരക്കാം
ഗാന്ധിജിയെ വരക്കാം എന്നൊരു വേറിട്ട പരിപാടി സാമൂഹ്യശാസ്ത്ര ക്ലബ് സംഘടിപ്പിച്ചു. പരിപാടിയിൽ സ്കൂളിലെ പൂർവ്വ വിദ്യാർഥികളും ചിത്രകലയിൽ മികവ് തെളിയിച്ച കലാകാരന്മാരായ ജഗദീഷ് പലയാട്ട്, ക്ലിൻറ് മനു, മഹേന്ദ്രൻ വരദ,നവീൻ, കൂടാതെ സ്കൂളിലെ ചിത്രകല അദ്ധ്യാപകൻ പ്രഭമാസ്റ്റർ ഒപ്പം കുട്ടികളും പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥി ജഗദീഷ് പലയാട്ട് ഗാന്ധി സിനിമ യുടെ സി ഡി സ്കൂളിനു നൽകി. ഗാന്ധിയുടെ ചിത്രവും സ്കൂളിന് നൽകി. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഗാന്ധി സ്മൃതി വൃക്ഷം നട്ടു.
ഭരണഘടന
ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നതിന്റെ എഴുപതാം വാർഷികത്തോട് അനുബന്ധിച്ച് സ്കൂളിൽ സ്കൂളിന്റെതായ ഭരണഘടന നിധിൻ മാസ്റ്ററിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കി. വാർഡ് മെമ്പർ പ്രകാശനം ചെയ്തു.
സ്കൂൾ പാർലമെന്ററി ഇലക്ഷൻ
സ്കൂൾ പാർലമെന്ററി ഇലക്ഷൻ ജനാധിപത്യ രീതിയിൽ നടത്താറുണ്ട്. നമ്മനിർദ്ദേശ പത്രിക സമർപ്പണം, വോട്ട് പിടിക്കൽ, സ്ഥാനാർഥിയെ പരിചയപ്പെടുത്തൽ തുടങ്ങി എല്ലാ ഘട്ടങ്ങളിലൂടെ ഇലക്ഷൻ കടന്നു പോകാറുണ്ട്. എല്ലാ കുട്ടികൾക്കും വോട്ട് ചെയ്യാനുള്ള അവസരം കൊടുക്കാറുണ്ട്.
റാലികൾ
ദിനാചരണങ്ങളുടെ ഭാഗമായി വിവിധ റാലികൾ സംഘടിപ്പിക്കാറുണ്ട്. ലഹരി വിരുദ്ധ റാലി, ശിശുദിന റാലി, യുദ്ധവിരുദ്ധ റാലി തുടങ്ങിയവ നടത്താറുണ്ട്.
സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ചു
ജീവിച്ചിരിക്കുന്ന ചുരുക്കം സ്വാതന്ത്ര്യ സമര സേനാ നികളിൽ ഒരാളായ കെ. വി നാരായണൻ നായരെ സ്കൂളിന്റെ പേരിൽ പൊന്നാട അണിയിച്ചു ആദരിച്ചു. അദ്ദേഹവുമായി ഉദയൻ മാസ്റ്റർ അഭിമുഖം നടത്തി.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ചിത്രരചനാ ക്യാമ്പ് നടത്തി. പൂർവ വിദ്യാർത്ഥി ആനന്ദ് വരയാലിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചിത്രകല അധ്യാപകൻ ക്യാമ്പിന് നേതൃത്വം നൽകി.
റിപ്പബ്ലിക് ദിനാഘോഷം
ഈ വർഷത്തെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. ഉദയൻ മാസ്റ്റർ പതാക ഉയർത്തി.
യുദ്ധ വിരുദ്ധ കൈയ്യൊപ്പ് ചാർത്തി പിഞ്ചുകരങ്ങളും.......
റഷ്യ - ഉക്രയിൻ യുദ്ധ സാഹചര്യത്തിൽ......ഏറാമല യു പി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന യുദ്ധ വിരുദ്ധ പരിപാടിയിൽ ഹെഡ് മിസ്ട്രസ് ഡി. മഞ്ജുള കൈയ്യൊപ്പ് ചാർത്തി ഉദ്ഘാടനം ചെയ്തു... സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും യുദ്ധവിരുദ്ധ കൈയ്യൊപ്പ് ചാർത്തി... എൻ. ഉദയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ജെ. നിധിൻ സ്വാഗതവും... ഇക്ബാൽ മാസ്റ്റർ ആശംസയും സ്റ്റാഫ് സെക്രട്ടറി ടി. കെ റോജ നന്ദിയും പറഞ്ഞു... അനുബന്ധ പരിപാടിയായ" സ്നേഹ ജ്വാല" ഇന്ന് വൈകിട്ട് 7 മണിക്ക് വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ തെളിയിക്കും.
ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ചരിത്രത്തിൽ നിന്നു നാം ഒന്നും പഠിക്കുന്നില്ല എന്നാണ് ................ഇനിയെങ്കിലും ഉറച്ച് പറയുവാൻ നമുക്ക് കഴിയണം...,,,,,,,,, അരുത്................ യുദ്ധം എന്ന്.......
വിദ്യാർഥികൾ അവരുടെ വീടുകളിൽ സ്നേഹജ്വാല തെളിയിച്ചപ്പോൾ...............
റഷ്യ - ഉക്രയിൻ യുദ്ധ സാഹചര്യത്തിൽ... ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഏറാമല യു പി സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും മാനവ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും "സ്നേഹ ജ്വാല" വീടുകളിൽ തെളിയിച്ചുകൊണ്ട് പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു.