"സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}[[സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി/ചരിത്രം|പ്രാചീനകാലം]] മുതൽതന്നെ പേരുകേട്ട നാടാണിത്. ഒരു കാലത്ത് അറബിക്കടലിന്റെ തീരപ്രദേശമായിരുന്നു ഇതെന്നും കമുകു മരിചകൾ വിളയുന്ന ദ്വീപുകളുടെ അനേകം തുരുത്തുകൾ കടുത്തുരുത്തിയെ വലയം ചെയ്തിരുന്നതായും കരുതപ്പെടുന്നു. "കടൽത്തുരുത്ത്" എന്നർത്ഥം വരുന്ന 'സിന്ധുദീപം' എന്ന് ലക്ഷ്മീദാസന്റെ ശുകസന്ദേശം സംസ്‌കൃതകാവ്യത്തിലും, 'കടത്തെത്തലാന്തം', 'കടന്തേരി' എന്നീ പേരുകളിൽ ഉണ്ണുനീലി സന്ദേശത്തിലും കടുത്തുരുത്തി വിശേഷിപ്പിക്കപ്പെടുന്നത് ഈയൊരു നിഗമനത്തിനു സാക്ഷ്യമാകുന്നു. എന്നാൽ ക്രമേണ കടൽ ഇറങ്ങി കരഭാഗം രൂപം കൊള്ളുകയും കപ്പലുകളും വലിയ വഞ്ചികളും മറ്റും വന്നടുത്തിരുന്ന ഈ തുറമുഖപട്ടണത്തിൽ നിന്ന് അവശേഷിച്ചിരുന്ന കപ്പൽചാലുകളും കാലക്രമത്തിൽ അപ്രത്യക്ഷമായിക്കൊണ്ട് 'കടുത്തുരുത്തി' എന്ന ഒരു പുതിയ ദേശം ഉദയം ചെയ്തുവെന്നതാണ് ഈ നാടിന്റെ പൂർവ്വികം. | {{PSchoolFrame/Pages}}[[സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി/ചരിത്രം|പ്രാചീനകാലം]] മുതൽതന്നെ പേരുകേട്ട നാടാണിത്. ഒരു കാലത്ത് അറബിക്കടലിന്റെ തീരപ്രദേശമായിരുന്നു ഇതെന്നും കമുകു മരിചകൾ വിളയുന്ന ദ്വീപുകളുടെ അനേകം തുരുത്തുകൾ കടുത്തുരുത്തിയെ വലയം ചെയ്തിരുന്നതായും കരുതപ്പെടുന്നു. "കടൽത്തുരുത്ത്" എന്നർത്ഥം വരുന്ന 'സിന്ധുദീപം' എന്ന് ലക്ഷ്മീദാസന്റെ ശുകസന്ദേശം സംസ്‌കൃതകാവ്യത്തിലും, 'കടത്തെത്തലാന്തം', 'കടന്തേരി' എന്നീ പേരുകളിൽ ഉണ്ണുനീലി സന്ദേശത്തിലും കടുത്തുരുത്തി വിശേഷിപ്പിക്കപ്പെടുന്നത് ഈയൊരു നിഗമനത്തിനു സാക്ഷ്യമാകുന്നു. എന്നാൽ ക്രമേണ കടൽ ഇറങ്ങി കരഭാഗം രൂപം കൊള്ളുകയും കപ്പലുകളും വലിയ വഞ്ചികളും മറ്റും വന്നടുത്തിരുന്ന ഈ തുറമുഖപട്ടണത്തിൽ നിന്ന് അവശേഷിച്ചിരുന്ന കപ്പൽചാലുകളും കാലക്രമത്തിൽ അപ്രത്യക്ഷമായിക്കൊണ്ട് 'കടുത്തുരുത്തി' എന്ന ഒരു പുതിയ ദേശം ഉദയം ചെയ്തുവെന്നതാണ് ഈ നാടിന്റെ പൂർവ്വികം. 1994 വരെ ഷിഫ്റ്റ് സമ്പ്രദായമാണ് നാലാം ക്ലാസ്സ് ഒഴികെയുള്ള മറ്റെല്ലാ ക്ലാസ്സുകളിലും നിലനിന്നിരുന്നത്. അന്നത്തെ കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോസഫ് വടക്കേൽ, കടുത്തുരുത്തി എം.എൽ.എ. ശ്രീ. പി.എം. മാത്യു എന്നിവർ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കുന്നതിനുവേണ്ടി അത്യദ്ധ്വാനം ചെയ്തു. ഹെഡ്മിസ്ട്രസ്സായിരുന്ന സി.പൗളിനും സഹപ്രവർത്തകരുമൊക്കെ അനേകതവണ ഗവണ്മെന്റ് ഓഫീസുകൾ കയറിയിറങ്ങി. 1993-ൽ വടക്കേലച്ചനും സി. പൗളിനും സഹപ്രവർത്തകരും പി.എം. മാത്യു എം.എൽ.എ. യോടൊപ്പം തിരുവനന്തപുരത്ത് എത്തി. അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയെ കണ്ടു സംസാരിച്ച് ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കുന്നതിനുള്ള അനുവാദം ചോദിച്ചു. ഇതിന്റെയൊക്കെ ഫലമായി 1994-ൽ ഷിഫ്റ്റ് നിർത്തലാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവിൽ വന്നു. | ||
2003-ൽ മോൺ. ജോർജ് ചൂരക്കാട്ടച്ചൻ മാനേജരും, സി. ഗ്രേയ്സ് പ്രഥമാധ്യാപികയുമായിരിക്കെ സ്കൂളിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. | |||
75 വർഷത്തെ പ്രവർത്തനങ്ങളുടെ സുവർണ്ണശോഭയിൽ, 2014-ൽ ഈ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു. എന്നാൽ 2014 ജൂൺ മാസം പത്തൊൻപതാം തീയതിയുണ്ടായ ചുഴലിക്കാറ്റിൽ സ്കൂൾ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും സ്കൂൾ കെട്ടിടം ഉപയോഗയോഗ്യമല്ലാതാവുകയും ചെയ്തു. അതിനാൽ അദ്ധ്യയനം താൽക്കാലികമായി പള്ളിമേടയിലേക്കു മാറ്റുകയും, അന്നത്തെ മാനേജരായിരുന്ന റവ. ഫാ. സഖറിയാസ് ആട്ടപ്പാട്ടച്ചന്റെ നേതൃത്വത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ നടത്തുകയും ചെയ്തു. 2016 മാർച്ച് മാസത്തിൽ ആധുനിക നിലവാരത്തിൽ ഇപ്പോഴുള്ള പുതിയ കെട്ടിടം പണിപൂർത്തീകരിച്ച് അദ്ധ്യയനം ആരംഭിച്ചു. |
16:11, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രാചീനകാലം മുതൽതന്നെ പേരുകേട്ട നാടാണിത്. ഒരു കാലത്ത് അറബിക്കടലിന്റെ തീരപ്രദേശമായിരുന്നു ഇതെന്നും കമുകു മരിചകൾ വിളയുന്ന ദ്വീപുകളുടെ അനേകം തുരുത്തുകൾ കടുത്തുരുത്തിയെ വലയം ചെയ്തിരുന്നതായും കരുതപ്പെടുന്നു. "കടൽത്തുരുത്ത്" എന്നർത്ഥം വരുന്ന 'സിന്ധുദീപം' എന്ന് ലക്ഷ്മീദാസന്റെ ശുകസന്ദേശം സംസ്‌കൃതകാവ്യത്തിലും, 'കടത്തെത്തലാന്തം', 'കടന്തേരി' എന്നീ പേരുകളിൽ ഉണ്ണുനീലി സന്ദേശത്തിലും കടുത്തുരുത്തി വിശേഷിപ്പിക്കപ്പെടുന്നത് ഈയൊരു നിഗമനത്തിനു സാക്ഷ്യമാകുന്നു. എന്നാൽ ക്രമേണ കടൽ ഇറങ്ങി കരഭാഗം രൂപം കൊള്ളുകയും കപ്പലുകളും വലിയ വഞ്ചികളും മറ്റും വന്നടുത്തിരുന്ന ഈ തുറമുഖപട്ടണത്തിൽ നിന്ന് അവശേഷിച്ചിരുന്ന കപ്പൽചാലുകളും കാലക്രമത്തിൽ അപ്രത്യക്ഷമായിക്കൊണ്ട് 'കടുത്തുരുത്തി' എന്ന ഒരു പുതിയ ദേശം ഉദയം ചെയ്തുവെന്നതാണ് ഈ നാടിന്റെ പൂർവ്വികം. 1994 വരെ ഷിഫ്റ്റ് സമ്പ്രദായമാണ് നാലാം ക്ലാസ്സ് ഒഴികെയുള്ള മറ്റെല്ലാ ക്ലാസ്സുകളിലും നിലനിന്നിരുന്നത്. അന്നത്തെ കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോസഫ് വടക്കേൽ, കടുത്തുരുത്തി എം.എൽ.എ. ശ്രീ. പി.എം. മാത്യു എന്നിവർ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കുന്നതിനുവേണ്ടി അത്യദ്ധ്വാനം ചെയ്തു. ഹെഡ്മിസ്ട്രസ്സായിരുന്ന സി.പൗളിനും സഹപ്രവർത്തകരുമൊക്കെ അനേകതവണ ഗവണ്മെന്റ് ഓഫീസുകൾ കയറിയിറങ്ങി. 1993-ൽ വടക്കേലച്ചനും സി. പൗളിനും സഹപ്രവർത്തകരും പി.എം. മാത്യു എം.എൽ.എ. യോടൊപ്പം തിരുവനന്തപുരത്ത് എത്തി. അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയെ കണ്ടു സംസാരിച്ച് ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കുന്നതിനുള്ള അനുവാദം ചോദിച്ചു. ഇതിന്റെയൊക്കെ ഫലമായി 1994-ൽ ഷിഫ്റ്റ് നിർത്തലാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവിൽ വന്നു.
2003-ൽ മോൺ. ജോർജ് ചൂരക്കാട്ടച്ചൻ മാനേജരും, സി. ഗ്രേയ്സ് പ്രഥമാധ്യാപികയുമായിരിക്കെ സ്കൂളിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
75 വർഷത്തെ പ്രവർത്തനങ്ങളുടെ സുവർണ്ണശോഭയിൽ, 2014-ൽ ഈ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു. എന്നാൽ 2014 ജൂൺ മാസം പത്തൊൻപതാം തീയതിയുണ്ടായ ചുഴലിക്കാറ്റിൽ സ്കൂൾ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും സ്കൂൾ കെട്ടിടം ഉപയോഗയോഗ്യമല്ലാതാവുകയും ചെയ്തു. അതിനാൽ അദ്ധ്യയനം താൽക്കാലികമായി പള്ളിമേടയിലേക്കു മാറ്റുകയും, അന്നത്തെ മാനേജരായിരുന്ന റവ. ഫാ. സഖറിയാസ് ആട്ടപ്പാട്ടച്ചന്റെ നേതൃത്വത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ നടത്തുകയും ചെയ്തു. 2016 മാർച്ച് മാസത്തിൽ ആധുനിക നിലവാരത്തിൽ ഇപ്പോഴുള്ള പുതിയ കെട്ടിടം പണിപൂർത്തീകരിച്ച് അദ്ധ്യയനം ആരംഭിച്ചു.