"ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gups chundathpoyil (സംവാദം | സംഭാവനകൾ)
No edit summary
Gups chundathpoyil (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


==='''<u>ചങ്ങാതിക്കൂട്ടം</u>'''===
==='''<u>ചങ്ങാതിക്കൂട്ടം</u>'''===
2021-22 അധ്യയനവർഷത്തിൽ അരിക്കോട് ബിആർസി യുടെ നേതൃത്വത്തിൽ  ഭിന്നശേഷി ദിനാചരണത്തിൻറെ ഭാഗമായി കുട്ടികളുടെ ഭവന സന്ദർശനം നടത്തി.  
2021-22 അധ്യയനവർഷത്തിൽ അരിക്കോട് ബിആർസി യുടെ നേതൃത്വത്തിൽ  ഭിന്നശേഷി ദിനാചരണത്തിൻറെ ഭാഗമായി കുട്ടികളുടെ ഭവന സന്ദർശനം നടത്തി. [https://youtu.be/-uyPOlTe-eM വീഡിയോ]


==='''<u>മാത്സ്  എക്സ്പോ</u>'''===
==='''<u>മാത്സ്  എക്സ്പോ</u>'''===
കോവിഡ് കാലത്ത്  ഓൺലൈൻ ക്ലാസ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി  കുട്ടികൾ  നിർമ്മിച്ച  ഗണിത ഉത്പന്നങ്ങളുടെ പ്രദർശനം നടത്തി.  ഓരോ ക്ലാസിൽ നിന്നും  ഏറ്റവും മികച്ച ഉത്പന്നം കൊണ്ടുവന്ന കുട്ടിക്ക് സമ്മാനം നൽകി.
കോവിഡ് കാലത്ത്  ഓൺലൈൻ ക്ലാസ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി  കുട്ടികൾ  നിർമ്മിച്ച  ഗണിത ഉത്പന്നങ്ങളുടെ പ്രദർശനം നടത്തി.  ഓരോ ക്ലാസിൽ നിന്നും  ഏറ്റവും മികച്ച ഉത്പന്നം കൊണ്ടുവന്ന കുട്ടിക്ക് സമ്മാനം നൽകി. [https://youtu.be/7G6-QdWBNWo വീഡിയോ]
 
=== <u>സ്പോർട്സ് ഡേ</u> ===
സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട്  ആനുവൽ  സ്പോർട്സ് മീറ്റ് നടത്തി.  ഇൻഡോർ, ഔട്ട്ഡോർ  മത്സരങ്ങളും നടത്തി.[https://www.youtube.com/watch?v=F20mto1IBOI വീഡിയോ]
 
=== <u>ഉല്ലാസ ഗണിതം -  രക്ഷാകർതൃ ശില്പശാല</u> ===
ഗണിതപഠനം ആഹ്ലാദകരമായ അനുഭവമാക്കി മാറ്റുന്നതിന് സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിവരുന്ന പഠനപോഷണ പരിപാടിയായ ഉല്ലാസ ഗണിതം പരിപാടി ഒന്ന് രണ്ട് ക്ലാസുകളിൽ  വിജയകരമായി നടത്തി. രക്ഷിതാക്കൾക്ക് ഗണിതാശയങ്ങൾ ഉൾക്കൊള്ളുന്ന ധാരാളം കളികൾ  പരിചയപ്പെടുത്തി.
 
=== <u>ഡെയിലി ക്വിസ്</u> ===
എല്ലാദിവസവും Lp,Up കുട്ടികൾക്ക് വെവ്വേറെ പത്ര ക്വിസ് ചോദ്യങ്ങൾ നൽകി വിജയികളെ കണ്ടെത്തുന്നു.
 
=== <u>അധ്യാപക പരിശീലനം</u> ===
ബി ആർ സി യുടെ നേതൃത്വത്തിൽ പ്രവർത്തി പരിചയത്തിൽ നേട്ടങ്ങൾ അദ്ധ്യാപകർക്ക് ഏകദിന പരിശീലനം നടത്തി.


== '''മറ്റു പ്രവർത്തനങ്ങൾ''' ==
== '''മറ്റു പ്രവർത്തനങ്ങൾ''' ==
വരി 28: വരി 40:
* ആകാശവാണി- പ്രോഗ്രാം
* ആകാശവാണി- പ്രോഗ്രാം
* ബാലസഭ
* ബാലസഭ
* ഓൺലൈൻ നൃത്ത മത്സരം. [https://youtu.be/5YPQTm-D1QI വീഡിയോ]