"ഗവ.യു.പി.എസ്. ഗുരുനാഥൻമണ്ണ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സെന്റ് സഥലത്താണ് ജി. എൽ. പി. എസ് ഗവി സ്ഥിതി ചെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
38646gtups (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
സെന്റ് സഥലത്താണ് ജി. എൽ. പി. എസ് ഗവി  സ്ഥിതി ചെയ്യുന്നത്. 4 വലിയ ക്ലാസ്സ്‌ മുറി    കളാനുള്ളത്. ഭാഗികമായി ചുറ്റുമതിൽ  ഉണ്ട്. ലൈബ്രറി, ലാബ് എന്നിവ ഉണ്ട്. ഉച്ച ഭക്ഷണം തയാറാകാൻ ഒള്ള  അടുക്കള ഉണ്ട്. ആൺകുട്ടികൾക്കും പെണ്ണുകുട്ടികൾക്കും പ്രേതേകം ടോയ്ലറ്റ് കൾ ഉണ്ട്.കുട്ടികൾക്കു കമ്പ്യൂട്ടർ പഠനത്തിന് ആയി 2 ലാപ്ടോപ് കളും 2 ഡെസ്ക്‌റ്റോപ്കളും 1 പ്രൊജക്ടറു ഉണ്ട്.ജൈവ വൈവിദ്ധ്യ ഉദ്യാനം  ഉണ്ട്ഈ വിദ്യാലയം പ്രവർത്തിക്കുന്നത് 3 കെട്ടിടങ്ങളിലായിട്ടാണ്. ഒന്നര ഏക്കർ ഭൂമിയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. 7 ക്ലാസ് മുറികളാണ് ഇവിടെ ഉള്ളത് , പ്രത്യേക ഓഫീസ് മുറി ഇല്ല . കംബ്യൂട്ടർ ഒരണ്ണം , ശുചി മുറികൾ പെൺകുട്ടികൾക്ക് 4 എണ്ണം., ആൺകുട്ടികൾക്ക് 2 എണ്ണം. സയൻസ് ലാബ് ഒരണ്ണം , സ്മാർട്ട് ക്ലാസ് ഒരണ്ണം , പാചകപ്പുര ഒരണ്ണം. സ്കൂൾ പൊതു പരിപ്പാടികൾക്ക് ഓഡിറ്റോറിയം.ഇന്റർലോക്ക് പാക്കിയ മുറ്റം, ഹരിത സുന്ദരമായ പരിസരം.
 
 
ഭാഗികമായി ചുറ്റുമതിൽ  ഉണ്ട്. ലൈബ്രറി, ലാബ് എന്നിവ ഉണ്ട്. ഉച്ച ഭക്ഷണം തയാറാകാൻ ഒള്ള  അടുക്കള ഉണ്ട്. ആൺകുട്ടികൾക്കും പെണ്ണുകുട്ടികൾക്കും പ്രേതേകം ടോയ്ലറ്റ് കൾ ഉണ്ട്.കുട്ടികൾക്കു കമ്പ്യൂട്ടർ പഠനത്തിന് ആയി 2 ലാപ്ടോപ് കളും 1 പ്രൊജക്ടറു ഉണ്ട്. വിദ്യാലയം പ്രവർത്തിക്കുന്നത് 3 കെട്ടിടങ്ങളിലായിട്ടാണ്. ഒന്നര ഏക്കർ ഭൂമിയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്കൂൾ പൊതു പരിപ്പാടികൾക്ക് ഓഡിറ്റോറിയം.ഇന്റർലോക്ക് പാക്കിയ മുറ്റം, ഹരിത സുന്ദരമായ പരിസരം.