"ജി.എൽ..പി.എസ്. ഒളകര/മുനീർ എം.പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:IMG-20220131-WA0386.jpg|നടുവിൽ|ലഘുചിത്രം|മുനീർ എം.പി]]
[[പ്രമാണം:19833 studen 27.jpg|നടുവിൽ|ലഘുചിത്രം]]
 
മാട്ടിൽ പുത്തുക്കാട്ട് അലവിയുടെയും നഫീസയുടെയും മകനായി 1977 ഏപ്രിൽ 25 ന് ജനനം. ഒളകര ജി.എൽ.പി സ്കൂളിലും പെരുവള്ളൂർ ജി.എച്ച്.എസ്. സ്കൂളിലും പ്രാഥമിക പഠനം. 1992 ൽ ജി.എച്ച്.എസ്.എസ് പെരുവള്ളൂരിൽ നിന്ന് എസ്.എസ്.എൽ.സി. പിന്നീട് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ നിന്ന് പ്രീ ഡിഗ്രി, 1998 ൽ ഡിഗ്രിയും പൂർത്തിയാക്കി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി.ജി. മലപ്പുറം എം.സി.ടി യിൽ നിന്ന് ബി.എസ് സോഷ്യൽ സയൻസ് പൂർത്തിയാക്കി. 2004 ൽ ഏപ്രിൽ 28 ന് ഫയർമാൻ തസ്തികയിൽ ജോലിയിൽ കയറി. 2005 ൽ പഞ്ചായത്തിൽ ജോലിയിലെത്തി. 2013 ഓഗസ്റ്റ് മുതൽ പെരുവള്ളൂരിൽ എച്ച്.എസ്.എ അധ്യാപകനായി ജോലിയിൽ തുടരുന്നു.

17:42, 1 മാർച്ച് 2022-നു നിലവിലുള്ള രൂപം