"ജി.എൽ..പി.എസ്. ഒളകര/എൻ. വേലായുധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പ്രമാണം:IMG 20220203 054918.jpg|നടുവിൽ|ലഘുചിത്രം|എൻ. വേലായു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം: | [[പ്രമാണം:19833 hm 21 .jpg|നടുവിൽ|ലഘുചിത്രം|എൻ. വേലായുധൻ]] | ||
മലപ്പുറം ജില്ലയിൽ പള്ളിക്കൽ പഞ്ചായത്തിൽ കരിപ്പൂരിൽ ജനനം. AMLPS കരിപ്പൂർ GHS കൊണ്ടോട്ടി KMHS കുറ്റൂർ നോർത്ത്, PSMO കോളേജ് തിരൂരങ്ങാടി, Govt. കോളേജ് മലപ്പുറം, രാമനാട്ടുകര സേവാ മന്ദിരം TTI എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1984 ജൂൺ മാസത്തിൽ GLPS കരിപ്പൂരിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1984 to 89 GLPS കരിപ്പൂർ, 1989-2005 GUPS AR നഗർ എന്നിവിടങ്ങളിൽ പി. ഡി ടീച്ചറായും 2005-2006 GMUPS ചീരാൻകടപ്പുറം, 2006-2008 GUPS ഒഴുകൂർ, 2008-2010 GMUPS ചേറൂർ, 2010 to 2017 GHS കൊളപ്പുറം, 2017- 2020 GLPS ഒളകര എന്നീ വിദ്യാലയങ്ങളിൽ പ്രധാനധ്യാപകനായും സേവനമനുഷ്ഠിച്ചു. കൊളപ്പുറം യു. പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തുന്നതിന്ന് മുഖ്യപങ്കുവഹിക്കാനായതും ഒളകര ഗവണ്മെന്റ് എൽ. പി സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക മികവും മെച്ചപ്പെടുത്താൻ കഴിഞ്ഞതും സർവീസ് കാലത്തെ എടുത്തു പറയേണ്ടവയാണ്. 2020 മാർച്ച് 31 ന് വളരെ സംതൃപ്തിയോടെ ഈ വിദ്യാലയത്തിൽവെച്ച് സർവിസിൽനിന്നും വിരമിച്ചു. | മലപ്പുറം ജില്ലയിൽ പള്ളിക്കൽ പഞ്ചായത്തിൽ കരിപ്പൂരിൽ ജനനം. AMLPS കരിപ്പൂർ GHS കൊണ്ടോട്ടി KMHS കുറ്റൂർ നോർത്ത്, PSMO കോളേജ് തിരൂരങ്ങാടി, Govt. കോളേജ് മലപ്പുറം, രാമനാട്ടുകര സേവാ മന്ദിരം TTI എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1984 ജൂൺ മാസത്തിൽ GLPS കരിപ്പൂരിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1984 to 89 GLPS കരിപ്പൂർ, 1989-2005 GUPS AR നഗർ എന്നിവിടങ്ങളിൽ പി. ഡി ടീച്ചറായും 2005-2006 GMUPS ചീരാൻകടപ്പുറം, 2006-2008 GUPS ഒഴുകൂർ, 2008-2010 GMUPS ചേറൂർ, 2010 to 2017 GHS കൊളപ്പുറം, 2017- 2020 GLPS ഒളകര എന്നീ വിദ്യാലയങ്ങളിൽ പ്രധാനധ്യാപകനായും സേവനമനുഷ്ഠിച്ചു. കൊളപ്പുറം യു. പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തുന്നതിന്ന് മുഖ്യപങ്കുവഹിക്കാനായതും ഒളകര ഗവണ്മെന്റ് എൽ. പി സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക മികവും മെച്ചപ്പെടുത്താൻ കഴിഞ്ഞതും സർവീസ് കാലത്തെ എടുത്തു പറയേണ്ടവയാണ്. 2020 മാർച്ച് 31 ന് വളരെ സംതൃപ്തിയോടെ ഈ വിദ്യാലയത്തിൽവെച്ച് സർവിസിൽനിന്നും വിരമിച്ചു. |
17:23, 1 മാർച്ച് 2022-നു നിലവിലുള്ള രൂപം
മലപ്പുറം ജില്ലയിൽ പള്ളിക്കൽ പഞ്ചായത്തിൽ കരിപ്പൂരിൽ ജനനം. AMLPS കരിപ്പൂർ GHS കൊണ്ടോട്ടി KMHS കുറ്റൂർ നോർത്ത്, PSMO കോളേജ് തിരൂരങ്ങാടി, Govt. കോളേജ് മലപ്പുറം, രാമനാട്ടുകര സേവാ മന്ദിരം TTI എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1984 ജൂൺ മാസത്തിൽ GLPS കരിപ്പൂരിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1984 to 89 GLPS കരിപ്പൂർ, 1989-2005 GUPS AR നഗർ എന്നിവിടങ്ങളിൽ പി. ഡി ടീച്ചറായും 2005-2006 GMUPS ചീരാൻകടപ്പുറം, 2006-2008 GUPS ഒഴുകൂർ, 2008-2010 GMUPS ചേറൂർ, 2010 to 2017 GHS കൊളപ്പുറം, 2017- 2020 GLPS ഒളകര എന്നീ വിദ്യാലയങ്ങളിൽ പ്രധാനധ്യാപകനായും സേവനമനുഷ്ഠിച്ചു. കൊളപ്പുറം യു. പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തുന്നതിന്ന് മുഖ്യപങ്കുവഹിക്കാനായതും ഒളകര ഗവണ്മെന്റ് എൽ. പി സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക മികവും മെച്ചപ്പെടുത്താൻ കഴിഞ്ഞതും സർവീസ് കാലത്തെ എടുത്തു പറയേണ്ടവയാണ്. 2020 മാർച്ച് 31 ന് വളരെ സംതൃപ്തിയോടെ ഈ വിദ്യാലയത്തിൽവെച്ച് സർവിസിൽനിന്നും വിരമിച്ചു.