"ജി.യു.പി.എസ്.ചുണ്ടമ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലുള്ള കുലുക്കല്ലൂർ ആണ് എൻറെ ഗ്രാമം. പ്രകൃതി രമണിയമായ ഗ്രാമത്തിന് പൊൻതൂവലായി ജി.യു.പി,എസ് എന്ന സർക്കാർ സ്ഥാപനം നിലകൊള്ളുന്നു.
== '''ചുണ്ടമ്പറ്റ (തത്തനംപ്പുള്ളി''') ==
[[പ്രമാണം:20651 entegramam.jpg|ലഘുചിത്രം|ജിയുപി ചുണ്ടമ്പറ്റ]]
തൂതപ്പുഴയുടെ താരാട്ടോളങ്ങളിൽ കുളിർന്നുകിടക്കുന്ന കണ്ണെത്താദൂരത്തോളം പാഠശേഖരങ്ങൾ നിറഞ്ഞ മനോഹരമായ ഗ്രാമം........ '''തത്തനംപ്പുള്ളി'''.....
 
== '''ഭൂമിശാസ്ത്രം''' ==
പണ്ട് വള്ളുവനാട് താലൂക്കിന്റെ അംശമായിരുന്നു ചുണ്ടമ്പറ്റയെന്ന ദേശം.ഭരണ നിർവ്വഹണത്തിനായി താലൂക്കിനെ അംശവും ദേശവുമായി വിഭജിച്ചിരുന്നു. ചുണ്ടമ്പറ്റ അംശത്തിൽപ്പെട്ട ദേശങ്ങളാണ് ചുണ്ടമ്പറ്റയും നാട്യമംഗലവും തത്തനംപ്പുള്ളിയും.പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലുള്ള കുലുക്കല്ലൂർ പഞ്ചായത്തിലാണ് ഇപ്പോൾ ഗ്രാമം നിലകൊള്ളുന്നത്.
 
കലകൾക്ക് കേളികേട്ട നാടാണ് തത്തനംപ്പുള്ളി,കലാകാരൻമാരാൽ സമ്പന്നമായ നാട്.അറിവിന്റെ മകുടം ചൂടി ചുണ്ടമ്പറ്റ ഹൈസ്കൂളും,ചുണ്ടമ്പറ്റ യുപി സ്കൂളും തലയുയർത്തി നിൽക്കുന്നിടം. വിദ്യാദേവതയുടെ അനുഗ്രഹത്താൽ ഒരുകൂട്ടം അധ്യാപകരാൽ സമ്പന്നമാണിവിടം
 
പ്രദേശത്തിന്റെ പ്രൗഢി വിളിച്ചോതുന്നതാണ് ചുമരങ്കണ്ടത്ത് മന,ഇവരുടെ കുടുംബക്ഷേത്രമായിരുന്ന കൊളത്താശ്ശേരി ശിവക്ഷേത്രമാണ് നാടിന്റെ പെരുമ വിളിച്ചോതുന്ന മറ്റൊന്ന്. വലിയ പറമ്പ് ജുമാമസ്ജിദും,തത്തനംപ്പുള്ളി സുന്നി സെന്റെറും,കൊടിക്കുന്നിൽ ക്ഷേത്രവുമെല്ലാം നിഷ്കളങ്കമായ ഗ്രാമജീവിതത്തിന് പൊലിമയേകുന്നു.
 
സജീവമായ ക്ലബ് പ്രവർത്തനങ്ങളിലൂടെ ഗ്രാമത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന ഒരു കൂട്ടം യുവതലമുറയുടെ നാടുകൂടിയാണിവിടം. പുതിയതലമുറക്ക് അന്യമായ വായനാലോകത്തേക്ക് കൈപിടിച്ചു നടത്താൻ വായനാശാലയും ഗ്രാമത്തിന് പൊൻതൂവലായി നിലകൊള്ളുന്നു
 
== '''പ്രധാന സ്ഥാപനങ്ങൾ''' ==
 
* ജിയുപി ചുണ്ടമ്പറ്റ
* ചുണ്ടമ്പറ്റ ഹൈസ്ക്കൂൾ
* പോസ്റ്റോഫീസ്
 
* കുടുംബാരോഗ്യകേന്ദ്രം
 
* വായനാശാല
 
== '''ആരാധനാലയങ്ങൾ''' ==
 
* കൊളത്താശ്ശേരി ശിവക്ഷേത്രം
* കൊടിക്കുന്നിൽ ക്ഷേത്രം
* വലിയ പറമ്പ് ജുമാമസ്ജിദ്
 
== '''പ്രധാന വ്യക്തികൾ''' ==
 
* എം.വി.മോഹനൻ  -  റിട്ടയേർഡ് ഡയറ്റ് പ്രിൻസിപ്പാൾ
* വി.പി.മുരളി            - കലാമണ്ഡലം ചുട്ടി വിദഗ്ദ്ധൻ
* ദേവൻ                - ചിത്രകലാ അദ്ധ്യാപകൻ (സ്പെഷ്യൽ ടീച്ചർ)
* അജിത്ത്&അഭിലാഷ് - കളമെഴുത്ത് വിദ്വാന്മാർ
* ശ്രീകാന്ത്.ജി.ബി        - ശാസ്ത്രജ്ഞൻ (െഎ.എസ്.ആർ‍‍.ഒ)

22:44, 1 നവംബർ 2024-നു നിലവിലുള്ള രൂപം

ചുണ്ടമ്പറ്റ (തത്തനംപ്പുള്ളി)

ജിയുപി ചുണ്ടമ്പറ്റ

തൂതപ്പുഴയുടെ താരാട്ടോളങ്ങളിൽ കുളിർന്നുകിടക്കുന്ന കണ്ണെത്താദൂരത്തോളം പാഠശേഖരങ്ങൾ നിറഞ്ഞ മനോഹരമായ ഗ്രാമം........ തത്തനംപ്പുള്ളി.....

ഭൂമിശാസ്ത്രം

പണ്ട് വള്ളുവനാട് താലൂക്കിന്റെ അംശമായിരുന്നു ചുണ്ടമ്പറ്റയെന്ന ദേശം.ഭരണ നിർവ്വഹണത്തിനായി താലൂക്കിനെ അംശവും ദേശവുമായി വിഭജിച്ചിരുന്നു. ചുണ്ടമ്പറ്റ അംശത്തിൽപ്പെട്ട ദേശങ്ങളാണ് ചുണ്ടമ്പറ്റയും നാട്യമംഗലവും തത്തനംപ്പുള്ളിയും.പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലുള്ള കുലുക്കല്ലൂർ പഞ്ചായത്തിലാണ് ഇപ്പോൾ ഗ്രാമം നിലകൊള്ളുന്നത്.

കലകൾക്ക് കേളികേട്ട നാടാണ് തത്തനംപ്പുള്ളി,കലാകാരൻമാരാൽ സമ്പന്നമായ നാട്.അറിവിന്റെ മകുടം ചൂടി ചുണ്ടമ്പറ്റ ഹൈസ്കൂളും,ചുണ്ടമ്പറ്റ യുപി സ്കൂളും തലയുയർത്തി നിൽക്കുന്നിടം. വിദ്യാദേവതയുടെ അനുഗ്രഹത്താൽ ഒരുകൂട്ടം അധ്യാപകരാൽ സമ്പന്നമാണിവിടം

പ്രദേശത്തിന്റെ പ്രൗഢി വിളിച്ചോതുന്നതാണ് ചുമരങ്കണ്ടത്ത് മന,ഇവരുടെ കുടുംബക്ഷേത്രമായിരുന്ന കൊളത്താശ്ശേരി ശിവക്ഷേത്രമാണ് നാടിന്റെ പെരുമ വിളിച്ചോതുന്ന മറ്റൊന്ന്. വലിയ പറമ്പ് ജുമാമസ്ജിദും,തത്തനംപ്പുള്ളി സുന്നി സെന്റെറും,കൊടിക്കുന്നിൽ ക്ഷേത്രവുമെല്ലാം നിഷ്കളങ്കമായ ഗ്രാമജീവിതത്തിന് പൊലിമയേകുന്നു.

സജീവമായ ക്ലബ് പ്രവർത്തനങ്ങളിലൂടെ ഗ്രാമത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന ഒരു കൂട്ടം യുവതലമുറയുടെ നാടുകൂടിയാണിവിടം. പുതിയതലമുറക്ക് അന്യമായ വായനാലോകത്തേക്ക് കൈപിടിച്ചു നടത്താൻ വായനാശാലയും ഗ്രാമത്തിന് പൊൻതൂവലായി നിലകൊള്ളുന്നു

പ്രധാന സ്ഥാപനങ്ങൾ

  • ജിയുപി ചുണ്ടമ്പറ്റ
  • ചുണ്ടമ്പറ്റ ഹൈസ്ക്കൂൾ
  • പോസ്റ്റോഫീസ്
  • കുടുംബാരോഗ്യകേന്ദ്രം
  • വായനാശാല

ആരാധനാലയങ്ങൾ

  • കൊളത്താശ്ശേരി ശിവക്ഷേത്രം
  • കൊടിക്കുന്നിൽ ക്ഷേത്രം
  • വലിയ പറമ്പ് ജുമാമസ്ജിദ്

പ്രധാന വ്യക്തികൾ

  • എം.വി.മോഹനൻ - റിട്ടയേർഡ് ഡയറ്റ് പ്രിൻസിപ്പാൾ
  • വി.പി.മുരളി - കലാമണ്ഡലം ചുട്ടി വിദഗ്ദ്ധൻ
  • ദേവൻ - ചിത്രകലാ അദ്ധ്യാപകൻ (സ്പെഷ്യൽ ടീച്ചർ)
  • അജിത്ത്&അഭിലാഷ് - കളമെഴുത്ത് വിദ്വാന്മാർ
  • ശ്രീകാന്ത്.ജി.ബി - ശാസ്ത്രജ്ഞൻ (െഎ.എസ്.ആർ‍‍.ഒ)