"ജി എൽ പി എസ് എടപ്പെട്ടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15307 (സംവാദം | സംഭാവനകൾ)
ശുചിത്വ വിദ്യാലയം
15307 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}2011/12 മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ശുചിത്വ വിദ്യാലയമായി എൽപി തലം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
===ശുചിത്വവിദ്യാലയം===
മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ശുചിത്വ വിദ്യാലയത്തിനുള്ള ബി ആർ സി യുടെ അംഗീകാരം.
[[പ്രമാണം:15307 shujithwam 12.jpg|ലഘുചിത്രം|നടുവിൽ]]
===മാതൃഭൂമി നന്മ പ്രോജക്റ്റിന്റെ അംഗീകാരം===
[[പ്രമാണം:15307 nanma17.jpg|ലഘുചിത്രം||നടുവിൽ]]
===ഹരിതകേരളം മിഷൻ സാക്ഷ്യപത്രം===
 
[[പ്രമാണം:15307 haritham.jpg|ലഘുചിത്രം|ഹരിത കേരളം മിഷൻ സാക്ഷ്യപത്രം|നടുവിൽ]]
പരിസ്ഥിതി പരിപാലനത്തിന്റെ സംസ്ക്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ-മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ അടിസ്ഥാനത്തിൽ  എടപ്പെടി ഗവ എൽ പി സ്കൂളിനെ കേരള സർക്കാർ ഹരിതകേരളം മിഷൻ എ ഗ്രേഡ് നൽകി ഹരിത സ്ഥാപനമായി  സാക്ഷ്യപ്പെടുത്തി.
===ഗണിതശാസ്ത്ര മാഗസിൻ എ ഗ്രേഡ്===
[[പ്രമാണം:15307 mathsfair.jpg|ലഘുചിത്രം|നടുവിൽ]]
2025-26 അധ്യയന വർഷത്തെ സുൽത്താൻ ബത്തേരി സബ് ജില്ലാ ഗണിതശാസ്ത്രമേളയിൽ മാഗസിൻ നിർമ്മാണത്തിൽ എ ഗ്രേഡ്.
===സംപൂർണ്ണതാ അഭിയാൻ അംഗീകാരപത്രം===
[[പ്രമാണം:15307 aspirations.jpg.jpg|ലഘുചിത്രം|നടുവിൽ]]
"https://schoolwiki.in/ജി_എൽ_പി_എസ്_എടപ്പെട്ടി/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്