"ജി യു പി എസ് നാദാപുരം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== USS EXAMINATION == '''കേരളത്തിൽ ഏറ്റവും കൂടുതൽ യു എസ് എസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:


'''കേളത്തിൽ ഏറ്റവും കൂടുതൽ യു എസ് എസ് നേടിയ പൊതു വിദ്യാലയങ്ങളിൽ നാലാം സ്ഥാനം''' (2019-20)
'''കേളത്തിൽ ഏറ്റവും കൂടുതൽ യു എസ് എസ് നേടിയ പൊതു വിദ്യാലയങ്ങളിൽ നാലാം സ്ഥാനം''' (2019-20)
== World Mental Health Day-2021 ==
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസും ഗവ. മെന്റൽ ഹെൽത്ത് സെന്ററും സംയുക്തമായി ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിഡിയോഗ്രഫി മത്സരത്തിൽ '''ശ്രേയ പി''' ഒന്നാം സ്ഥാനം കരസ്ഥമാക്കി ''(10.10.2021)''
== അക്ഷരമുറ്റം ക്വിസ്-2021 ==
ദേശാഭിമാനി പത്രം സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ '''നിയ എസ് അനിൽ''' നാദാപുരം ഉപജില്ലയിൽ ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
==[[ജി യു പി എസ് നാദാപുരം/അംഗീകാരങ്ങൾ/2022 മികവുകൾ|2022 ലെ മികവുകളും അംഗീകാരങ്ങളും]]==

23:16, 30 ജൂലൈ 2023-നു നിലവിലുള്ള രൂപം

USS EXAMINATION

കേരളത്തിൽ ഏറ്റവും കൂടുതൽ യു എസ് എസ് നേടിയ സർക്കാർ വിദ്യാലയം (2019-20)

കേളത്തിൽ ഏറ്റവും കൂടുതൽ യു എസ് എസ് നേടിയ പൊതു വിദ്യാലയങ്ങളിൽ നാലാം സ്ഥാനം (2019-20)

World Mental Health Day-2021

കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസും ഗവ. മെന്റൽ ഹെൽത്ത് സെന്ററും സംയുക്തമായി ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിഡിയോഗ്രഫി മത്സരത്തിൽ ശ്രേയ പി ഒന്നാം സ്ഥാനം കരസ്ഥമാക്കി (10.10.2021)

അക്ഷരമുറ്റം ക്വിസ്-2021

ദേശാഭിമാനി പത്രം സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ നിയ എസ് അനിൽ നാദാപുരം ഉപജില്ലയിൽ ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

2022 ലെ മികവുകളും അംഗീകാരങ്ങളും