"ജി.എൽ.പി.എസ്. പള്ളത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഭൗതികസാഹചര്യങ്ങൾക്ക്  വലിയ പങ്കുണ്ട് .പാഠ്യ -പഠ്യേതര പ്രവർത്തനങ്ങൾക്കു ആവശ്യമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട് .കൂടുതൽ അറിയാൻ)
(സൗകര്യങ്ങൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഭൗതികസാഹചര്യങ്ങൾക്ക്  വലിയ പങ്കുണ്ട് .പാഠ്യ -പഠ്യേതര പ്രവർത്തനങ്ങൾക്കു ആവശ്യമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട് .[[കൂടുതൽ അറിയാൻ]]
 
63 സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്നു മൂന്ന് കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുണ്ട്. പ്രീപ്രൈമറി മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ് മുറികൾക്കും ഡിജിറ്റൽ സൗകര്യമുണ്ട് .. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയം സൗകര്യമുണ്ട് . 10000 ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി.  നൂറ് ലിറ്റർ സംഭരണശേഷിയുള്ള ഫിൽറ്റർ സൗകര്യം .സ്കൂളിന് സ്വന്തമായിവാഹന സൗകര്യം.

20:50, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം