"കൂടുതൽ സൗകര്യങ്ങൾ........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mnlpschool (സംവാദം | സംഭാവനകൾ) 'എന്നാൽ കാലക്രമേണ നികന്ന് പോയ കുളത്തിന്റെ മുക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Mnlpschool (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
ശങ്കരക്കുറുപ്പിൻ്റെ മരണശേഷം മേനേജ്മെൻ്റ് മകനും പ്രസ്തുത വിദ്യാലയത്തി ലെ അധ്യാപകനും കൂടിയായ കല്ലായിയിൽ കുഞ്ഞിരാമൻ നമ്പ്യാർക്ക് ലഭിച്ചു. അദ്ദേഹം ടീച്ചർ മാനേജർ എന്ന പദവിയിൽ ആയിരുന്നു'. ടീച്ചർ മാനേജർമാർ സ്കൂളിൽ വല്ലപ്പോഴും ഒന്ന് വന്നാൽ തന്നെ ധാരാളമായിരുന്നു ആ കാലത്ത്.കുഞ്ഞിരാമൻ നമ്പ്യാരുടെ മരണശേഷം ഭാര്യ കല്ലായിയിൽ നാണി അമ്മയ്ക്ക് അവകാശം ലഭിച്ചു.അതിനു ശേഷം അതുവരെ തുടർന്നു വന്ന കുടുംബതാഴ് വഴികൾ ഇല്ലാതാവുകയും രണ്ടായിരത്തിൽ മുറിച്ചാണ്ടിയിൽ റഷീദിന് കൈമാറുകയും ചെയ്തു.2003 മുതൽ സ്കൂളിൻ്റെ അയൽവാസിയായ എ രഞ്ഞോളിക്കണ്ടി മൊയ്തു ഹാജിയാണ് മാനേജർ. | ശങ്കരക്കുറുപ്പിൻ്റെ മരണശേഷം മേനേജ്മെൻ്റ് മകനും പ്രസ്തുത വിദ്യാലയത്തി ലെ അധ്യാപകനും കൂടിയായ കല്ലായിയിൽ കുഞ്ഞിരാമൻ നമ്പ്യാർക്ക് ലഭിച്ചു. അദ്ദേഹം ടീച്ചർ മാനേജർ എന്ന പദവിയിൽ ആയിരുന്നു'. ടീച്ചർ മാനേജർമാർ സ്കൂളിൽ വല്ലപ്പോഴും ഒന്ന് വന്നാൽ തന്നെ ധാരാളമായിരുന്നു ആ കാലത്ത്.കുഞ്ഞിരാമൻ നമ്പ്യാരുടെ മരണശേഷം ഭാര്യ കല്ലായിയിൽ നാണി അമ്മയ്ക്ക് അവകാശം ലഭിച്ചു.അതിനു ശേഷം അതുവരെ തുടർന്നു വന്ന കുടുംബതാഴ് വഴികൾ ഇല്ലാതാവുകയും രണ്ടായിരത്തിൽ മുറിച്ചാണ്ടിയിൽ റഷീദിന് കൈമാറുകയും ചെയ്തു.2003 മുതൽ സ്കൂളിൻ്റെ അയൽവാസിയായ എ രഞ്ഞോളിക്കണ്ടി മൊയ്തു ഹാജിയാണ് മാനേജർ. | ||