"ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

11:29, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി

പ്രതിരോധക്കോട്ടകൾ തകർത്തെറിഞ്ഞ്
മനുഷ്യൻ തീർത്ത മതിലുകളെല്ലാം
ദുർബലമാക്കിയോരഗ്നി
പർവ്വത സ്ഫോടനം പോൽ
മഹാമാരി തൻ
ജ്വാലകൾ ആളിപ്പടരുന്നു.
ചുറ്റുമുള്ളവയൊക്കെ ചുട്ടുപൊള്ളിക്കുന്നു.....
ശ്വാസകോശങ്ങളെ വീർപ്പുമുട്ടിക്കുന്നു.
പുലിയാം മർത്ത്യൻ എലിയായ് മാറി.
ഉണരൂ മനുഷ്യാ ഉണരൂ
മന്നിൽ നിന്നും മനസ്സിൽ നിന്നും
മാലിന്യങ്ങൾ ഒഴിവാക്കൂ
പുതിയൊരു ലോകം പുലരും സത്യം.

അക്മൽ നൗഷാദ്
9 സി റ്റി റ്റി വി എച്ച് എസ് എസ്
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത