"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)മലയാള മനോരമ നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | <center><gallery> | ||
പ്രമാണം:43004 25.png | പ്രമാണം:43004 25.png | ||
പ്രമാണം:43004 26.png | പ്രമാണം:43004 26.png | ||
</gallery>തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മാതൃകാ പൊതുവിദ്യാലയങ്ങളിൽ മുന്നിൽനിൽക്കുന്ന ഗവ.ഗവ . ഹയർ സെക്കന്ററി സ്കൂൾ തോന്നയ്ക്കൽ മലയാള മനോരമ-മനോരമ - നല്ലപാഠം | </gallery></center>തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മാതൃകാ പൊതുവിദ്യാലയങ്ങളിൽ മുന്നിൽനിൽക്കുന്ന ഗവ.ഗവ . ഹയർ സെക്കന്ററി സ്കൂൾ തോന്നയ്ക്കൽ മലയാള മനോരമ-മനോരമ - നല്ലപാഠം | ||
പദ്ധതിയിലൂടെയും 2019-20 വർഷക്കാലം സവിശേഷ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് . കഴിഞ്ഞഅധ്യയന വർഷത്തിൽ ' നല്ല പാഠം'പാഠം ' തുടങ്ങിയ പ്രവർത്തനങ്ങളുടെ തുടർച്ച തന്നെയാണീവർഷവുംനടപ്പിലാക്കുന്നതെങ്കിലും വേറിട്ട ധാരാളം പ്രവർത്തനങ്ങൾ നമ്മൾ ഇതിനകം ചെയ്തുകഴിഞ്ഞുവെന്നതിൽ അഭിമാനിക്കുന്നു. | പദ്ധതിയിലൂടെയും 2019-20 വർഷക്കാലം സവിശേഷ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് . കഴിഞ്ഞഅധ്യയന വർഷത്തിൽ ' നല്ല പാഠം'പാഠം ' തുടങ്ങിയ പ്രവർത്തനങ്ങളുടെ തുടർച്ച തന്നെയാണീവർഷവുംനടപ്പിലാക്കുന്നതെങ്കിലും വേറിട്ട ധാരാളം പ്രവർത്തനങ്ങൾ നമ്മൾ ഇതിനകം ചെയ്തുകഴിഞ്ഞുവെന്നതിൽ അഭിമാനിക്കുന്നു. | ||
വരി 36: | വരി 34: | ||
ജീവ കാരുണ്യ പ്രവർത്തനങ്ങൾ | ജീവ കാരുണ്യ പ്രവർത്തനങ്ങൾ | ||
'''2024-2025''' | |||
പാഴ്വസ്തുക്കളിൽനിന്നും ചവിട്ടി നിർമാണം | |||
[[പ്രമാണം:43004 പാഴ്വസ്തുക്കളിൽനിന്നും ചവിട്ടി നിർമാണം.jpg|ലഘുചിത്രം|പാഴ്തുണിയിൽ ചവിട്ടി നിർമാണ പരിശീലനം | |||
|187x187px]] | |||
[[പ്രമാണം:Nallapadamunit.jpg|ലഘുചിത്രം|197x197ബിന്ദു]]'''ജീവിതത്തിന് വെളിച്ചമേകി "കൈത്തിരി"''' | |||
[[പ്രമാണം:Nallapadam cwsn.jpg|ലഘുചിത്രം|192x192ബിന്ദു]] | |||
[[പ്രമാണം:Cwsn art work.jpg|ലഘുചിത്രം|171x171ബിന്ദു]] | |||
തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനത്തിൽ കൈത്തിരി പദ്ധതിയ്ക്ക് തുടക്കമായി. കുട്ടികൾക്ക് അവരുടെ ശേഷി അനുസരിച്ച് വിവിധ കൈത്തൊഴിലുകൾ പരിശീലിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ ഭിന്നശേഷി വിഭാഗത്തിൽപെട്ട മുപ്പതോളം കുട്ടികൾക്ക് വിവിധ വലിപ്പത്തിലുള്ള പേപ്പർ കവർ, എൻവലപ്പ് എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകി. ഡിസംബർ 3 ന് രാവിലെ 10.00 മണി മുതൽ 3.00 മണിവരെ സ്കൂളിലെ തന്നെ തയ്യൽ ടീച്ചറായ ശ്രീമതി. അനുശ്രീ ആണ് കുട്ടികളെ പരിശീലിപ്പിച്ചത്. 3.00 മണിക്ക് നടന്ന ലളിതമായ ചടങ്ങിൽ കുട്ടികൾ നിർമ്മിച്ച കവറുകൾ സ്കൂൾ PTA പ്രസിഡന്റ് നസീർ. E, എച്ച്.എം., സുജിത്ത്. എസ് എന്നിവർക്ക് കൈമാറി. പ്രസ്തുത ചടങ്ങിൽ തന്നെ കുട്ടികൾ നിർമ്മിച്ച കവറുകൾ സ്കൂളിന്റെ സമീപമുള്ള ദേവു കമ്മ്യൂണിക്കേഷൻസ് ഉടമ ശ്രീ.രതീഷ് വാങ്ങുകയും ചെയ്തു. ചടങ്ങിൽ സീനിയർ അസിസ്റ്റുമാരായ ബിന്ദു. L.S, കലാ കരുണാകരൻ സ്റ്റാഫ് സെക്രട്ടറിമാരായ ബീന. S, സരിത, സ്പെഷ്യൽ എജ്യൂക്കേറ്ററായ സ്വപ്ന എന്നിവർ സന്നിഹിതരായിരുന്നു. നല്ലപാഠം കോർഡിനേറ്റർമാരായ Dr.L ദിവ്യ, സുനിഷ സാനിയേൽജീവിതത്തിന് വെളിച്ചമേകി "കൈത്തിരി" | |||
19:32, 4 ഡിസംബർ 2024-നു നിലവിലുള്ള രൂപം
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മാതൃകാ പൊതുവിദ്യാലയങ്ങളിൽ മുന്നിൽനിൽക്കുന്ന ഗവ.ഗവ . ഹയർ സെക്കന്ററി സ്കൂൾ തോന്നയ്ക്കൽ മലയാള മനോരമ-മനോരമ - നല്ലപാഠം
പദ്ധതിയിലൂടെയും 2019-20 വർഷക്കാലം സവിശേഷ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് . കഴിഞ്ഞഅധ്യയന വർഷത്തിൽ ' നല്ല പാഠം'പാഠം ' തുടങ്ങിയ പ്രവർത്തനങ്ങളുടെ തുടർച്ച തന്നെയാണീവർഷവുംനടപ്പിലാക്കുന്നതെങ്കിലും വേറിട്ട ധാരാളം പ്രവർത്തനങ്ങൾ നമ്മൾ ഇതിനകം ചെയ്തുകഴിഞ്ഞുവെന്നതിൽ അഭിമാനിക്കുന്നു.
പ്രവർത്തനങ്ങൾ
ജൈവ പച്ചക്കറിത്തോട്ടം
സോപ്പു നിർമ്മാണം
ലോഷൻ നിർമ്മാണം
തുണി സഞ്ചി നിർമാണം
തുണി ബാനർ നിർമാണം
തടി സ്കെയിൽ നിർമ്മാണം
കാർബൺ ഓഡിറ്റ്
ജൈവ വൈവിധ്യ രജിസ്റ്റർ നിർമ്മാണം
ഒൗഷധ സസ്യങ്ങൾ നട്ടുപിടിപ്പിക്കൽ
സൈക്ലിങ് പരിശീലനം
ജൈവ വൈവിധ്യ ഉദ്യാനം സംരക്ഷിക്കൽ
ബട്ടർ ഫ്ലൈ പാർക്ക് സജീകരിക്കൽ
പരിസര ശുചീകരണം
ജീവ കാരുണ്യ പ്രവർത്തനങ്ങൾ
2024-2025
പാഴ്വസ്തുക്കളിൽനിന്നും ചവിട്ടി നിർമാണം
ജീവിതത്തിന് വെളിച്ചമേകി "കൈത്തിരി"
തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനത്തിൽ കൈത്തിരി പദ്ധതിയ്ക്ക് തുടക്കമായി. കുട്ടികൾക്ക് അവരുടെ ശേഷി അനുസരിച്ച് വിവിധ കൈത്തൊഴിലുകൾ പരിശീലിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ ഭിന്നശേഷി വിഭാഗത്തിൽപെട്ട മുപ്പതോളം കുട്ടികൾക്ക് വിവിധ വലിപ്പത്തിലുള്ള പേപ്പർ കവർ, എൻവലപ്പ് എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകി. ഡിസംബർ 3 ന് രാവിലെ 10.00 മണി മുതൽ 3.00 മണിവരെ സ്കൂളിലെ തന്നെ തയ്യൽ ടീച്ചറായ ശ്രീമതി. അനുശ്രീ ആണ് കുട്ടികളെ പരിശീലിപ്പിച്ചത്. 3.00 മണിക്ക് നടന്ന ലളിതമായ ചടങ്ങിൽ കുട്ടികൾ നിർമ്മിച്ച കവറുകൾ സ്കൂൾ PTA പ്രസിഡന്റ് നസീർ. E, എച്ച്.എം., സുജിത്ത്. എസ് എന്നിവർക്ക് കൈമാറി. പ്രസ്തുത ചടങ്ങിൽ തന്നെ കുട്ടികൾ നിർമ്മിച്ച കവറുകൾ സ്കൂളിന്റെ സമീപമുള്ള ദേവു കമ്മ്യൂണിക്കേഷൻസ് ഉടമ ശ്രീ.രതീഷ് വാങ്ങുകയും ചെയ്തു. ചടങ്ങിൽ സീനിയർ അസിസ്റ്റുമാരായ ബിന്ദു. L.S, കലാ കരുണാകരൻ സ്റ്റാഫ് സെക്രട്ടറിമാരായ ബീന. S, സരിത, സ്പെഷ്യൽ എജ്യൂക്കേറ്ററായ സ്വപ്ന എന്നിവർ സന്നിഹിതരായിരുന്നു. നല്ലപാഠം കോർഡിനേറ്റർമാരായ Dr.L ദിവ്യ, സുനിഷ സാനിയേൽജീവിതത്തിന് വെളിച്ചമേകി "കൈത്തിരി"