"സി.എച്ച്.എസ്.അടക്കാക്കുണ്ട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<big>'''ആമുഖം'''</big> <big>"I pledge  myself to care for my own health and that of others, to help the sick...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>'''ആമുഖം'''</big>  
<big>'''ആമുഖം'''</big>  


<big>"I pledge  myself to care for my own health and that of others, to help the sick and suffering, especially children and to to look upon other children all over the world as my friends"-ആരോഗ്യം, സേവനം, സൗഹൃദം എന്നീ തത്വങ്ങളിലധിഷ്ഠിതമയ  ഈ  ഒരു പ്രതിജ്ഞ കേൾക്കാത്തവരായി ആരുമുണ്ടാവില്ല.1920-ൽ സ്ഥാപിതമായ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി യുടെ വിദ്യാർത്ഥി കൂട്ടായ്മയായ  ജൂനിയർ റെഡ് ക്രോസ് സൊസൈറ്റിയിലെ (JRC) വെള്ളരിപ്രാവുകൾ CRESCENT HSS ലും 2010 മുതൽ പാറിപ്പറക്കുന്നു.....ഓരോ ക്ലാസ്സ് റൂമിലും അധ്യാപകർക്കും വിദ്യാർഥികൾക്കും  സമാധാനത്തിന്റെ മഴ വർഷിച്ചു കൊണ്ട് .....</big>
<big>"I pledge  myself to care for my own health and that of others, to help the sick and suffering, especially children and to to look upon other children all over the world as my friends"-ആരോഗ്യം, സേവനം, സൗഹൃദം എന്നീ തത്വങ്ങളിലധിഷ്ഠിതമയ  ഈ  ഒരു പ്രതിജ്ഞ കേൾക്കാത്തവരായി ആരുമുണ്ടാവില്ല.1920-ൽ സ്ഥാപിതമായ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി യുടെ വിദ്യാർത്ഥി കൂട്ടായ്മയായ  ജൂനിയർ റെഡ് ക്രോസ് സൊസൈറ്റിയിലെ (JRC) വെള്ളരിപ്രാവുകൾ [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ]] ലും 2010 മുതൽ പാറിപ്പറക്കുന്നു.....ഓരോ ക്ലാസ്സ് റൂമിലും അധ്യാപകർക്കും വിദ്യാർഥികൾക്കും  സമാധാനത്തിന്റെ മഴ വർഷിച്ചു കൊണ്ട് .....</big>


<big>മനുഷ്യ സ്നേഹികളായ ഉത്തമ പൗരന്മാരെ  വളർത്തിയെടുക്കുന്ന ജൂനിയർ റെഡ്ക്രോസിന്റെ അംഗങ്ങളാകുന്നത് ഒരു അഭിമാനമായി കണക്കാക്കിക്കൊണ്ട് ഒരു കൊടിക്കിഴിൽ ഓരോവർഷവും ഇവർ അണിനിരക്കുന്നു. ദുരിതത്തിനെതിരായ സമരം നിരന്തരമായിരിക്കുന്നിടത്തോളം റെഡ്ക്രോസ് മാനവരാശിയുടെ ആവശ്യമാണല്ലോ...</big>
<big>മനുഷ്യ സ്നേഹികളായ ഉത്തമ പൗരന്മാരെ  വളർത്തിയെടുക്കുന്ന ജൂനിയർ റെഡ്ക്രോസിന്റെ അംഗങ്ങളാകുന്നത് ഒരു അഭിമാനമായി കണക്കാക്കിക്കൊണ്ട് ഒരു കൊടിക്കിഴിൽ ഓരോവർഷവും ഇവർ അണിനിരക്കുന്നു. ദുരിതത്തിനെതിരായ സമരം നിരന്തരമായിരിക്കുന്നിടത്തോളം റെഡ്ക്രോസ് മാനവരാശിയുടെ ആവശ്യമാണല്ലോ...</big>
വരി 8: വരി 8:


<big>'''ലക്ഷ്യവും പ്രവർത്തനവും'''</big>
<big>'''ലക്ഷ്യവും പ്രവർത്തനവും'''</big>
[[പ്രമാണം:48039 Jrc.jpeg|ലഘുചിത്രം|ജെ. ആർ. സി. ടീം |പകരം=]]
<big>സേവന തൽപരരും സൗഹാർദ്ദ പ്രതീകങ്ങളു മായ  നല്ല വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി  2010-ൽ</big> <big>വണ്ടൂർ സർക്കിൾ ഇൻസ്പെക്ടർ മൂസ വള്ളിക്കാടൻന്റെ നേതൃത്വത്തിൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ അടക്കാകുണ്ടിൽ ആധികാരികമായി  [[ഉദ്ഘാടനം ചെയ്ത]]  ജൂനിയർ റെഡ് ക്രോസ്  ഇന്നും മികവാർന്ന പ്രവർത്തനങ്ങളുമായി  മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുന്നു.</big> <big>പ്രത്യേകമായി ആചരിക്കേണ്ട ഓരോദിനവും  വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ റെഡ് ക്രോസ് വിദ്യാർഥികൾ ഓർമിപ്പിക്കുന്നു. പോസ്റ്റർ നിർമാണം എല്ലാ സുമനസ്സുകളെയും ആകർഷിക്കാറുണ്ട്. [[അധ്യാപക ദിനാചരണവും]] [[ശിശു ദിനാചരണവും]] അതിൽ മറക്കാനാവാത്ത രണ്ടു പ്രവർത്തനങ്ങളാണ്. സ്കൂളിലുള്ള ഓരോ അധ്യാപകനും ആകർഷകമായ രീതിയിലുള്ള ആശംസ കാർഡും കുറഞ്ഞ ചെലവിലുള്ള ഓരോ ഉപഹാരവും  നൽകി ആദരിച്ചു. ശിശുദിനാചരണത്തിന്റെ ഭാഗമായി തൊട്ടടുത്തുള്ള അംഗൻവാടിയിലെ കുട്ടികളെ മധുരപലഹാരങ്ങളും അവർക്കിഷ്ടപ്പെട്ട രീതിയിലുള്ള സമ്മാനങ്ങളും നൽകി അനുമോദിച്ചു.</big>


<big>സേവന തൽപരരും സൗഹാർദ്ദ പ്രതീകങ്ങളു മായ  നല്ല വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി  2010-</big>
<big>തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും പ്ലാസ്റ്റിക് രഹിത വസ്തുക്കൾക്കും ഏറെ പ്രാധാന്യം നൽകേണ്ട ഇക്കാലത്ത് പേപ്പർ പേന നിർമ്മാണം വേറിട്ടൊരനുഭവം നൽകി. ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായി [[പ്രഥമശുശ്രൂഷ]] കളെ (First Aid) കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കി.</big> <big>കലാ- ശാസ്ത്രമേളകളിൽ  നിറസാന്നിധ്യമായിരുന്ന JRC വിദ്യാർത്ഥികൾ അവർക്കായി മാത്രം നടത്തിയ ഉപജില്ലാ, ജില്ലാതല മത്സരങ്ങളിലും ഉന്നത വിജയം നേടി</big>


<big>വണ്ടൂർ സർക്കിൾ ഇൻസ്പെക്ടർ മൂസ വള്ളിക്കാടൻന്റെ നേതൃത്വത്തിൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ അടക്കാകുണ്ടിൽ ആധികാരികമായി  ഉദ്ഘാടനം ചെയ്ത  ജൂനിയർ റെഡ് ക്രോസ്  ഇന്നും മികവാർന്ന പ്രവർത്തനങ്ങളുമായി  മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുന്നു.</big>
<big>ഭാരതസർക്കാർ നാശ മുക്‌ത ഭാരതിന്റെ കീഴിൽ നടത്തിയ ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലൽ മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി രവിശങ്കർ ടി എം ഉം പ്രതിജ്ഞ എഴുത് മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി   ആസിഫ എൻ ഉം വിജയികളായി. അധ്യാപക ദിനത്തോടനുബന്ധിച്ച്  വണ്ടൂർ സബ്ജില്ല നടത്തിയ കുട്ടി ടീച്ചർ മത്സരത്തിൽ ലിയാന പി മൂന്നാം സ്ഥാനവും സ്വാതന്ത്ര്യ ദിനത്തിൽ വണ്ടൂർ സബ്ജില്ല നടത്തിയ പ്രസംഗ മത്സരത്തിൽ അൻഷിഫ ഫാത്തിമ ഒന്നാം സ്ഥാനവും നേടി.</big>


<big>പ്രത്യേകമായി ആചരിക്കേണ്ട ഓരോദിനവും  വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ റെഡ് ക്രോസ് വിദ്യാർഥികൾ ഓർമിപ്പിക്കുന്നു. പോസ്റ്റർ നിർമാണം എല്ലാ സുമനസ്സുകളെയും ആകർഷിക്കാറുണ്ട്. അധ്യാപക ദിനാചരണവും ശിശു ദിനാചരണവും അതിൽ മറക്കാനാവാത്ത രണ്ടു പ്രവർത്തനങ്ങളാണ്. സ്കൂളിലുള്ള ഓരോ അധ്യാപകനും ആകർഷകമായ രീതിയിലുള്ള ആശംസ കാർഡും കുറഞ്ഞ ചെലവിലുള്ള ഓരോ ഉപഹാരവും  നൽകി ആദരിച്ചു. ശിശുദിനാചരണത്തിന്റെ ഭാഗമായി തൊട്ടടുത്തുള്ള അംഗൻവാടിയിലെ കുട്ടികളെ *മധുരപലഹാരങ്ങളും അവർക്കിഷ്ടപ്പെട്ട രീതിയിലുള്ള സമ്മാനങ്ങളും നൽകി അനുമോദിച്ചു.</big>
<big>സേവന സന്നദ്ധരായ കുട്ടികൾ കാളികാവ് ടൗൺ വൃത്തിയാക്കാനും മറന്നില്ല.  കടകളിൽ നോട്ടീസ് നൽകിക്കൊണ്ട് അധ്യാപകരുടെ നേതൃത്വത്തിൽ അവർ പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണവും നടത്തി. 2020 ജനുവരി 1 ന് പ്ലാസ്റ്റികിനെതിരെ മനുഷ്യ ചങ്ങല സ്കൂളിൽ തീർക്കുകയും ചെയ്തു.</big> <big>കാളികാവ് പാലിയേറ്റീവ് കേന്ദ്രത്തിൽ നിന്ന് കിട്ടിയ മാതൃകാപരമായ ക്ലാസുകൾ കുട്ടികളെ പാലിയേറ്റീവിൽ പ്രവർത്തിപ്പിക്കാൻ പ്രേരകമാക്കി.</big> <big>വരൾച്ച ഒരു പേടിസ്വപ്നമാവുന്ന സമയങ്ങളിൽ ഇതര  ജീവജാലങ്ങളുടെ ദാഹം ശമിപ്പിക്കുന്നതിനായി [[പറവകൾക്കൊരു തണ്ണീർ കുടം]] പദ്ധതി നടപ്പിലാക്കി.</big>


<big>തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും പ്ലാസ്റ്റിക് രഹിത വസ്തുക്കൾക്കും ഏറെ പ്രാധാന്യം നൽകേണ്ട ഇക്കാലത്ത് പേപ്പർ പേന നിർമ്മാണം വേറിട്ടൊരനുഭവം നൽകി. ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായി *പ്രഥമശുശ്രൂഷ കളെ (First Aid) കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കി.</big>
<big>ലോകത്തെ തന്നെ പിടിച്ചു കുലിക്കിയ 'കൊറോണ-മഹാമാരി' കാലത്ത് JRC വിദ്യാർത്ഥികൾ അവരുടേതായ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ  ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇന്നും നമ്മുടെ സ്കൂളിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന [[സാനിറ്റൈസർ സ്റ്റാൻഡ്]] , JRC യുടെ ഒരു നല്ല ഉപഹാരമാണ്.പ്രാണവായുവിനായി മലപ്പുറം ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്ത ലെറ്റ് ദം ബ്രീത് ചലഞ്ച് ലേക്ക്  ക്രസന്റ് JRC നല്ലൊരു തുക സംഭാവനയായി നൽകി. യൂറ്റ്യൂബ് ചാനലിൽ സംപ്രേഷണം ചെയ്ത കൊറോണകെതിരെയുള്ള ബോധവൽകരണ വീഡിയോ സ്റ്റേറ്റ് കമ്മറ്റിയുടെ അനുമോദനം ഏറ്റുവാങ്ങി. മാസ്ക് ചലഞ്ചിലും JRC വിദ്യാർത്ഥികൾ പങ്കെടുത്തു</big>


<big>കലാ- ശാസ്ത്രമേളകളിൽ  നിറസാന്നിധ്യമായിരുന്ന JRC വിദ്യാർത്ഥികൾ അവർക്കായി മാത്രം നടത്തിയ ഉപജില്ലാ, ജില്ലാതല മത്സരങ്ങളിലും ഉന്നത വിജയം നേടി</big>
<big>പ്രളയകാലത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് (നിലമ്പൂർ വീട്ടികുത്ത് - 2019 September) ഒരു ബസ് നിറയെ [[അടുക്കള പാത്രങ്ങളും വീട്ടുപകരണങ്ങളുമായി]] തങ്ങളുടെ അധ്യാപകരുടെ കൂടെ JRC വിദ്യാർത്ഥികൾ യാത്രപോയി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രളയ ഫണ്ടും (14500), സ്കൂളിലുള്ള വികലാംഗരായ കുട്ടികൾക്ക് വീൽചെയറും ധനസഹായവും നൽകി അവരുടെ മനസിനെ  കുളിരണിയിപ്പിച്ചു.</big>  
 
<big># ഭാരതസർക്കാർ നാശ മുക്‌ത ഭാരതിന്റെ കീഴിൽ നടത്തിയ ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലൽ മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി രവിശങ്കർ ടി എം ഉം പ്രതിജ്ഞ എഴുത് മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി   ആസിഫ എൻ ഉം വിജയികളായി. അധ്യാപക ദിനത്തോടനുബന്ധിച്ച്  വണ്ടൂർ സബ്ജില്ല നടത്തിയ കുട്ടി ടീച്ചർ മത്സരത്തിൽ ലിയാന പി മൂന്നാം സ്ഥാനവും *സ്വാതന്ത്ര്യ ദിനത്തിൽ വണ്ടൂർ സബ്ജില്ല നടത്തിയ പ്രസംഗ മത്സരത്തിൽ അൻഷിഫ ഫാത്തിമ ഒന്നാം സ്ഥാനവും നേടി.</big>
 
<big>സേവന സന്നദ്ധരായ കുട്ടികൾ കാളികാവ് ടൗൺ വൃത്തിയാക്കാനും മറന്നില്ല.  കടകളിൽ നോട്ടീസ് നൽകിക്കൊണ്ട് അധ്യാപകരുടെ നേതൃത്വത്തിൽ അവർ പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണവും നടത്തി. 2020 ജനുവരി 1 ന് പ്ലാസ്റ്റികിനെതിരെ മനുഷ്യ ചങ്ങല സ്കൂളിൽ തീർക്കുകയും ചെയ്തു.</big>
 
<big>കാളികാവ് പാലിയേറ്റീവ് കേന്ദ്രത്തിൽ നിന്ന് കിട്ടിയ മാതൃകാപരമായ ക്ലാസുകൾ കുട്ടികളെ പാലിയേറ്റീവിൽ പ്രവർത്തിപ്പിക്കാൻ പ്രേരകമാക്കി.</big>
 
<big>വരൾച്ച ഒരു പേടിസ്വപ്നമാവുന്ന സമയങ്ങളിൽ ഇതര  ജീവജാലങ്ങളുടെ ദാഹം ശമിപ്പിക്കുന്നതിനായി പറവകൾക്കൊരു തണ്ണീർ കുടം പദ്ധതി നടപ്പിലാക്കി.</big>
 
<big>ലോകത്തെ തന്നെ പിടിച്ചു കുലിക്കിയ 'കൊറോണ-മഹാമാരി' കാലത്ത് JRC വിദ്യാർത്ഥികൾ അവരുടേതായ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ  ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇന്നും നമ്മുടെ സ്കൂളിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാനിറ്റൈസർ സ്റ്റാൻഡ് , JRC യുടെ ഒരു നല്ല ഉപഹാരമാണ്.പ്രാണവായുവിനായി മലപ്പുറം ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്ത ലെറ്റ് ദം ബ്രീത് ചലഞ്ച് ലേക്ക്  ക്രസന്റ് JRC നല്ലൊരു തുക സംഭാവനയായി നൽകി. യൂറ്റ്യൂബ് ചാനലിൽ സംപ്രേഷണം ചെയ്ത കൊറോണകെതിരെയുള്ള ബോധവൽകരണ വീഡിയോ സ്റ്റേറ്റ് കമ്മറ്റിയുടെ അനുമോദനം ഏറ്റുവാങ്ങി. മാസ്ക് ചലഞ്ചിലും JRC വിദ്യാർത്ഥികൾ പങ്കെടുത്തു</big>
 
<big>പ്രളയകാലത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് (നിലമ്പൂർ വീട്ടികുത്ത് - 2019 September) ഒരു ബസ് നിറയെ അടുക്കള പാത്രങ്ങളും *വീട്ടുപകരണങ്ങളുമായി തങ്ങളുടെ അധ്യാപകരുടെ കൂടെ JRC വിദ്യാർത്ഥികൾ യാത്രപോയി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രളയ ഫണ്ടും (14500), സ്കൂളിലുള്ള വികലാംഗരായ കുട്ടികൾക്ക് വീൽചെയറും *ധനസഹായവും നൽകി അവരുടെ മനസിനെ  കുളിരണിയിപ്പിച്ചു.</big>  


<big>പുൽവാമ-സൈനിക അനുസ്മരണത്തോടനുബന്ധിച്ച് ഇന്ത്യൻ ഭൂപട മാതൃകയിൽ കുട്ടികൾ അണിനിരന്നു കൊണ്ട്  മെഴുകുതിരി കൊളുത്തി . മഞ്ചേരി ഗവൺമെൻറ് ഹോസ്പിറ്റലുമായി ചേർന്ന് സ്കൂളിൽ  ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.</big>
<big>പുൽവാമ-സൈനിക അനുസ്മരണത്തോടനുബന്ധിച്ച് ഇന്ത്യൻ ഭൂപട മാതൃകയിൽ കുട്ടികൾ അണിനിരന്നു കൊണ്ട്  മെഴുകുതിരി കൊളുത്തി . മഞ്ചേരി ഗവൺമെൻറ് ഹോസ്പിറ്റലുമായി ചേർന്ന് സ്കൂളിൽ  ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.</big>


<big>പ്രകൃതിയിൽ പച്ചപ്പ് നിലനിർത്തിക്കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാം എന്ന ലക്ഷ്യം ഉൾക്കൊണ്ടുകൊണ്ട് വിദ്യാർത്ഥികൾ സ്കൂൾ ക്യാമ്പസിൽ വിവിധയിനം തൈകൾ നട്ടു.</big>
<big>പ്രകൃതിയിൽ പച്ചപ്പ് നിലനിർത്തിക്കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാം എന്ന ലക്ഷ്യം ഉൾക്കൊണ്ടുകൊണ്ട് വിദ്യാർത്ഥികൾ സ്കൂൾ ക്യാമ്പസിൽ വിവിധയിനം തൈകൾ നട്ടു.</big> <big>കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപെട്ട രണ്ട് JRC വിദ്യാർത്ഥികൾക്ക്  സ്നേഹ വീട് നിർമ്മാണത്തിലേക്ക് ധനസഹായം നൽകി.</big>


<big>കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപെട്ട രണ്ട് JRC വിദ്യാർത്ഥികൾക്ക്  സ്നേഹ വീട് നിർമ്മാണത്തിലേക്ക് ധനസഹായം നൽകി.</big>
<big>എല്ലാ വർഷങ്ങളിലും മറ്റൊരു സ്ഥാപനത്തിൽ പോയി ഏകദിന ശില്പശാല നടത്താറുള്ള JRC വിദ്യാർത്ഥികൾ ഈ വർഷം പ്രത്യേക സാഹചര്യം പരിഗണിച്ചുകൊണ്ട് ക്രസന്റ്  HSS ൽ നിന്നുകൊണ്ട് തന്നെ [[AMICIZIA]] എന്ന പേരിൽ ഒരു അടിപൊളി ക്യാമ്പ്    സംഘടിപ്പിച്ചു. വ്യക്തിത്വ വികാസം, നേതൃത്വഗുണം എന്നീ വിഷയങ്ങളിലധിഷ്ഠിതമായി അസ്ലം അമീൻ സാറിന്റെയും, ഷമീം ചെറുകോട് സാറിന്റെയും,സിസ്റ്റർ ജിഷയുടെയും നേതൃത്വത്തിൽ വളരെ രസകരമായ ക്ലാസുകൾ നടത്തുകയും ഉച്ചക്ക് ശേഷം തൊട്ടടുത്തുള്ള [[HIMA CENTRE]] സന്ദർശിക്കുകയും ചെയ്തു . അവിടെയുള്ള അന്തേവാസികളുടെ സംസാരവും ഗാനങ്ങളും വിദ്യാർത്ഥികളുടെ മനസ്സലിയിപ്പിച്ചു.</big>


<big>എല്ലാ വർഷങ്ങളിലും മറ്റൊരു സ്ഥാപനത്തിൽ പോയി ഏകദിന ശില്പശാല നടത്താറുള്ള JRC വിദ്യാർത്ഥികൾ ഈ വർഷം പ്രത്യേക സാഹചര്യം പരിഗണിച്ചുകൊണ്ട് ക്രസന്റ്  HSS ൽ നിന്നുകൊണ്ട് തന്നെ AMICIZIA എന്ന പേരിൽ ഒരു അടിപൊളി ക്യാമ്പ്    സംഘടിപ്പിച്ചു. വ്യക്തിത്വ വികാസം, നേതൃത്വഗുണം എന്നീ വിഷയങ്ങളിലധിഷ്ഠിതമായി അസ് ലം അമീൻ സാറിന്റെയും, ഷമീം ചെറുകോട് സാറിന്റെയും,സിസ്റ്റർ ജിഷയുടെയും നേതൃത്വത്തിൽ വളരെ രസകരമായ ക്ലാസുകൾ നടത്തുകയും ഉച്ചക്ക് ശേഷം തൊട്ടടുത്തുള്ള HIMA CENTRE സന്ദർശിക്കുകയും ചെയ്തു . അവിടെയുള്ള അന്തേവാസികളുടെ സംസാരവും ഗാനങ്ങളും വിദ്യാർത്ഥികളുടെ മനസ്സലിയിപ്പിച്ചു.</big>
<big>എട്ടാം ക്ലാസിൽ നിന്ന് A Level പരീക്ഷയും, ഒമ്പതാം ക്ലാസിൽ നിന്ന് B level പരീക്ഷയും, പത്താംക്ലാസിൽ നിന്ന് C Level പരീക്ഷയും എഴുതി പാസ്സായി പുറത്തിറങ്ങുന്ന JRC വിദ്യാർത്ഥികൾ CRESCENT HSS നും പരിസര സ്ഥാപനങ്ങൾക്കും എക്കാലവും ഒരു മുതൽകൂട്ടാണെന്ന് നിസ്സംശയം പറയാം.</big> <big>നിലവിൽ 8, 9, 10 ക്ലാസുകളിലായി 167 കുട്ടികൾ JRC യിൽ അംഗങ്ങളായിട്ടുണ്ട്. അധ്യാപകരായ സജീർ അഹമ്മദ്,സാജിദ, രഹ്‌ന, മുഹമ്മദ് അസ്ലം എന്നിവരാണ് JRC പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്നത്</big>


<big>എട്ടാം ക്ലാസിൽ നിന്ന് A Level പരീക്ഷയും, ഒമ്പതാം ക്ലാസിൽ നിന്ന് B level പരീക്ഷയും, പത്താംക്ലാസിൽ നിന്ന് C Level പരീക്ഷയും എഴുതി പാസ്സായി പുറത്തിറങ്ങുന്ന JRC വിദ്യാർത്ഥികൾ CRESCENT HSS നും പരിസര സ്ഥാപനങ്ങൾക്കും എക്കാലവും ഒരു മുതൽകൂട്ടാണെന്ന് നിസ്സംശയം പറയാം.</big>


<big>നിലവിൽ 8, 9, 10 ക്ലാസുകളിലായി 167 കുട്ടികൾ JRC യിൽ അംഗങ്ങളായിട്ടുണ്ട്. അധ്യാപകരായ സജീർ അഹമ്മദ്,സാജിദ, രഹ്‌ന, മുഹമ്മദ് അസ്ലം എന്നിവരാണ് JRC പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്നത്</big>
[[Photo Gallery 48039 jrc|Photo Gallery]]

18:29, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ആമുഖം

"I pledge  myself to care for my own health and that of others, to help the sick and suffering, especially children and to to look upon other children all over the world as my friends"-ആരോഗ്യം, സേവനം, സൗഹൃദം എന്നീ തത്വങ്ങളിലധിഷ്ഠിതമയ  ഈ  ഒരു പ്രതിജ്ഞ കേൾക്കാത്തവരായി ആരുമുണ്ടാവില്ല.1920-ൽ സ്ഥാപിതമായ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി യുടെ വിദ്യാർത്ഥി കൂട്ടായ്മയായ  ജൂനിയർ റെഡ് ക്രോസ് സൊസൈറ്റിയിലെ (JRC) വെള്ളരിപ്രാവുകൾ ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ ലും 2010 മുതൽ പാറിപ്പറക്കുന്നു.....ഓരോ ക്ലാസ്സ് റൂമിലും അധ്യാപകർക്കും വിദ്യാർഥികൾക്കും  സമാധാനത്തിന്റെ മഴ വർഷിച്ചു കൊണ്ട് .....

മനുഷ്യ സ്നേഹികളായ ഉത്തമ പൗരന്മാരെ  വളർത്തിയെടുക്കുന്ന ജൂനിയർ റെഡ്ക്രോസിന്റെ അംഗങ്ങളാകുന്നത് ഒരു അഭിമാനമായി കണക്കാക്കിക്കൊണ്ട് ഒരു കൊടിക്കിഴിൽ ഓരോവർഷവും ഇവർ അണിനിരക്കുന്നു. ദുരിതത്തിനെതിരായ സമരം നിരന്തരമായിരിക്കുന്നിടത്തോളം റെഡ്ക്രോസ് മാനവരാശിയുടെ ആവശ്യമാണല്ലോ...

ജാതി, മത, വർഗ്ഗ, രാഷ്ട്രീയേതരമായും നിഷ്പക്ഷമായും പ്രവർത്തിക്കുന്ന  ഈ ഒരു ഉത്തമ സംഘടന യുവ തലമുറയിൽ സേവനസന്നദ്ധത, സ്വഭാവരൂപീകരണം,ദയ,സ്നേഹം, ആതുര ശുശ്രൂഷ, വിദ്യാഭ്യാസ പ്രചാരണം എന്നീ ഉത്കൃഷ്ടാദർശങ്ങൾ രൂഢമൂലമാക്കുന്നു..

ലക്ഷ്യവും പ്രവർത്തനവും

ജെ. ആർ. സി. ടീം

സേവന തൽപരരും സൗഹാർദ്ദ പ്രതീകങ്ങളു മായ  നല്ല വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി  2010-ൽ വണ്ടൂർ സർക്കിൾ ഇൻസ്പെക്ടർ മൂസ വള്ളിക്കാടൻന്റെ നേതൃത്വത്തിൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ അടക്കാകുണ്ടിൽ ആധികാരികമായി  ഉദ്ഘാടനം ചെയ്ത  ജൂനിയർ റെഡ് ക്രോസ്  ഇന്നും മികവാർന്ന പ്രവർത്തനങ്ങളുമായി  മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുന്നു. പ്രത്യേകമായി ആചരിക്കേണ്ട ഓരോദിനവും  വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ റെഡ് ക്രോസ് വിദ്യാർഥികൾ ഓർമിപ്പിക്കുന്നു. പോസ്റ്റർ നിർമാണം എല്ലാ സുമനസ്സുകളെയും ആകർഷിക്കാറുണ്ട്. അധ്യാപക ദിനാചരണവും ശിശു ദിനാചരണവും അതിൽ മറക്കാനാവാത്ത രണ്ടു പ്രവർത്തനങ്ങളാണ്. സ്കൂളിലുള്ള ഓരോ അധ്യാപകനും ആകർഷകമായ രീതിയിലുള്ള ആശംസ കാർഡും കുറഞ്ഞ ചെലവിലുള്ള ഓരോ ഉപഹാരവും  നൽകി ആദരിച്ചു. ശിശുദിനാചരണത്തിന്റെ ഭാഗമായി തൊട്ടടുത്തുള്ള അംഗൻവാടിയിലെ കുട്ടികളെ മധുരപലഹാരങ്ങളും അവർക്കിഷ്ടപ്പെട്ട രീതിയിലുള്ള സമ്മാനങ്ങളും നൽകി അനുമോദിച്ചു.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും പ്ലാസ്റ്റിക് രഹിത വസ്തുക്കൾക്കും ഏറെ പ്രാധാന്യം നൽകേണ്ട ഇക്കാലത്ത് പേപ്പർ പേന നിർമ്മാണം വേറിട്ടൊരനുഭവം നൽകി. ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഥമശുശ്രൂഷ കളെ (First Aid) കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കി. കലാ- ശാസ്ത്രമേളകളിൽ  നിറസാന്നിധ്യമായിരുന്ന JRC വിദ്യാർത്ഥികൾ അവർക്കായി മാത്രം നടത്തിയ ഉപജില്ലാ, ജില്ലാതല മത്സരങ്ങളിലും ഉന്നത വിജയം നേടി

ഭാരതസർക്കാർ നാശ മുക്‌ത ഭാരതിന്റെ കീഴിൽ നടത്തിയ ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലൽ മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി രവിശങ്കർ ടി എം ഉം പ്രതിജ്ഞ എഴുത് മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി   ആസിഫ എൻ ഉം വിജയികളായി. അധ്യാപക ദിനത്തോടനുബന്ധിച്ച്  വണ്ടൂർ സബ്ജില്ല നടത്തിയ കുട്ടി ടീച്ചർ മത്സരത്തിൽ ലിയാന പി മൂന്നാം സ്ഥാനവും സ്വാതന്ത്ര്യ ദിനത്തിൽ വണ്ടൂർ സബ്ജില്ല നടത്തിയ പ്രസംഗ മത്സരത്തിൽ അൻഷിഫ ഫാത്തിമ ഒന്നാം സ്ഥാനവും നേടി.

സേവന സന്നദ്ധരായ കുട്ടികൾ കാളികാവ് ടൗൺ വൃത്തിയാക്കാനും മറന്നില്ല.  കടകളിൽ നോട്ടീസ് നൽകിക്കൊണ്ട് അധ്യാപകരുടെ നേതൃത്വത്തിൽ അവർ പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണവും നടത്തി. 2020 ജനുവരി 1 ന് പ്ലാസ്റ്റികിനെതിരെ മനുഷ്യ ചങ്ങല സ്കൂളിൽ തീർക്കുകയും ചെയ്തു. കാളികാവ് പാലിയേറ്റീവ് കേന്ദ്രത്തിൽ നിന്ന് കിട്ടിയ മാതൃകാപരമായ ക്ലാസുകൾ കുട്ടികളെ പാലിയേറ്റീവിൽ പ്രവർത്തിപ്പിക്കാൻ പ്രേരകമാക്കി. വരൾച്ച ഒരു പേടിസ്വപ്നമാവുന്ന സമയങ്ങളിൽ ഇതര  ജീവജാലങ്ങളുടെ ദാഹം ശമിപ്പിക്കുന്നതിനായി പറവകൾക്കൊരു തണ്ണീർ കുടം പദ്ധതി നടപ്പിലാക്കി.

ലോകത്തെ തന്നെ പിടിച്ചു കുലിക്കിയ 'കൊറോണ-മഹാമാരി' കാലത്ത് JRC വിദ്യാർത്ഥികൾ അവരുടേതായ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ  ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇന്നും നമ്മുടെ സ്കൂളിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാനിറ്റൈസർ സ്റ്റാൻഡ് , JRC യുടെ ഒരു നല്ല ഉപഹാരമാണ്.പ്രാണവായുവിനായി മലപ്പുറം ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്ത ലെറ്റ് ദം ബ്രീത് ചലഞ്ച് ലേക്ക്  ക്രസന്റ് JRC നല്ലൊരു തുക സംഭാവനയായി നൽകി. യൂറ്റ്യൂബ് ചാനലിൽ സംപ്രേഷണം ചെയ്ത കൊറോണകെതിരെയുള്ള ബോധവൽകരണ വീഡിയോ സ്റ്റേറ്റ് കമ്മറ്റിയുടെ അനുമോദനം ഏറ്റുവാങ്ങി. മാസ്ക് ചലഞ്ചിലും JRC വിദ്യാർത്ഥികൾ പങ്കെടുത്തു

പ്രളയകാലത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് (നിലമ്പൂർ വീട്ടികുത്ത് - 2019 September) ഒരു ബസ് നിറയെ അടുക്കള പാത്രങ്ങളും വീട്ടുപകരണങ്ങളുമായി തങ്ങളുടെ അധ്യാപകരുടെ കൂടെ JRC വിദ്യാർത്ഥികൾ യാത്രപോയി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രളയ ഫണ്ടും (14500), സ്കൂളിലുള്ള വികലാംഗരായ കുട്ടികൾക്ക് വീൽചെയറും ധനസഹായവും നൽകി അവരുടെ മനസിനെ  കുളിരണിയിപ്പിച്ചു.

പുൽവാമ-സൈനിക അനുസ്മരണത്തോടനുബന്ധിച്ച് ഇന്ത്യൻ ഭൂപട മാതൃകയിൽ കുട്ടികൾ അണിനിരന്നു കൊണ്ട്  മെഴുകുതിരി കൊളുത്തി . മഞ്ചേരി ഗവൺമെൻറ് ഹോസ്പിറ്റലുമായി ചേർന്ന് സ്കൂളിൽ  ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

പ്രകൃതിയിൽ പച്ചപ്പ് നിലനിർത്തിക്കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാം എന്ന ലക്ഷ്യം ഉൾക്കൊണ്ടുകൊണ്ട് വിദ്യാർത്ഥികൾ സ്കൂൾ ക്യാമ്പസിൽ വിവിധയിനം തൈകൾ നട്ടു. കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപെട്ട രണ്ട് JRC വിദ്യാർത്ഥികൾക്ക്  സ്നേഹ വീട് നിർമ്മാണത്തിലേക്ക് ധനസഹായം നൽകി.

എല്ലാ വർഷങ്ങളിലും മറ്റൊരു സ്ഥാപനത്തിൽ പോയി ഏകദിന ശില്പശാല നടത്താറുള്ള JRC വിദ്യാർത്ഥികൾ ഈ വർഷം പ്രത്യേക സാഹചര്യം പരിഗണിച്ചുകൊണ്ട് ക്രസന്റ്  HSS ൽ നിന്നുകൊണ്ട് തന്നെ AMICIZIA എന്ന പേരിൽ ഒരു അടിപൊളി ക്യാമ്പ്    സംഘടിപ്പിച്ചു. വ്യക്തിത്വ വികാസം, നേതൃത്വഗുണം എന്നീ വിഷയങ്ങളിലധിഷ്ഠിതമായി അസ്ലം അമീൻ സാറിന്റെയും, ഷമീം ചെറുകോട് സാറിന്റെയും,സിസ്റ്റർ ജിഷയുടെയും നേതൃത്വത്തിൽ വളരെ രസകരമായ ക്ലാസുകൾ നടത്തുകയും ഉച്ചക്ക് ശേഷം തൊട്ടടുത്തുള്ള HIMA CENTRE സന്ദർശിക്കുകയും ചെയ്തു . അവിടെയുള്ള അന്തേവാസികളുടെ സംസാരവും ഗാനങ്ങളും വിദ്യാർത്ഥികളുടെ മനസ്സലിയിപ്പിച്ചു.

എട്ടാം ക്ലാസിൽ നിന്ന് A Level പരീക്ഷയും, ഒമ്പതാം ക്ലാസിൽ നിന്ന് B level പരീക്ഷയും, പത്താംക്ലാസിൽ നിന്ന് C Level പരീക്ഷയും എഴുതി പാസ്സായി പുറത്തിറങ്ങുന്ന JRC വിദ്യാർത്ഥികൾ CRESCENT HSS നും പരിസര സ്ഥാപനങ്ങൾക്കും എക്കാലവും ഒരു മുതൽകൂട്ടാണെന്ന് നിസ്സംശയം പറയാം. നിലവിൽ 8, 9, 10 ക്ലാസുകളിലായി 167 കുട്ടികൾ JRC യിൽ അംഗങ്ങളായിട്ടുണ്ട്. അധ്യാപകരായ സജീർ അഹമ്മദ്,സാജിദ, രഹ്‌ന, മുഹമ്മദ് അസ്ലം എന്നിവരാണ് JRC പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്നത്


Photo Gallery