"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം: | [[പ്രമാണം:48002-maths1.jpeg|ഇടത്ത്|ലഘുചിത്രം|309x309ബിന്ദു]] | ||
== '''<big>ഗണിത കബ്ബ്</big>''' == | == '''<big>ഗണിത കബ്ബ്</big>''' == | ||
സംഖ്യാപ്രധാനമായ ഭാഷയാണ് ഗണിതം.ഗണിത പഠന ലക്ഷ്യം ചിന്തയുടെ ഗണിത വൽക്കരണമാണ്. യാന്ത്രികമായ ഗണിത പഠനരീതി ബഹു ഭൂരിപക്ഷം പേരെയും ഗണിതത്തിൽ നിന്ന് അകറ്റുന്നു .ഏതൊരു വ്യക്തിയും തൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നത് ഗണിതത്തെ ഫലപ്രദമായി പ്രയോഗിക്കുന്നതിലൂടെയാണ്. വിവിധ ഗണിത ശേഷികളും പ്രക്രിയകളും ചിന്താരീതികളും മനോഭാവങ്ങളും ഗണിതവസ്തുതകളും സ്വാംശീകരിക്കുന്നതിനുള്ള വിവിധ സാധ്യതകൾ കുട്ടികൾക്ക് കിട്ടേണ്ടതുണ്ട് . ഗണിതപഠനം ലക്ഷ്യമിടുന്നത് കേവലമായ ആശയ രൂപീകരണത്തിന് അപ്പുറം അനുയോജ്യമായ സന്ദർഭങ്ങളിൽ ഫലപ്രദമായി പ്രയോഗിക്കുന്നതിനാണ് .ഇവിടെയാണ് ഗണിത ക്ലബ്ബിൻ്റെ പ്രാധാന്യം. ഗണിതപഠനം കൂടുതൽ കാര്യക്ഷമവും ആസ്വാദ്യകരമാക്കുന്നതിനുo ഗണിത ക്ലബ്ബ് സഹായിക്കുന്നു .എസ് ഒ എച്ച് എസ് എസ് അരീക്കോട് ഗണിത ക്ലബ്ബ് അതിൻ്റെ പ്രവർത്തന വൈവിധ്യം കൊണ്ട് എന്നും ശ്രദ്ധേയമാണ് കുട്ടികളിൽ ഗണിത താല്പര്യം ഉണ്ടാക്കുന്നതിനും ഗണിതപഠനം ആസ്വാദകരമാക്കുന്നതിനും , ചുറ്റുപാടിൽനിന്ന് ഗണിത തത്വങ്ങൾ അനുഭവിച്ചറിയാനും ഗണിതം ഭയം ഒഴിവാക്കാനും, ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ ഉപകരിക്കുന്നു വിവിധ ഗണിത മത്സരങ്ങൾ ,ഗണിതം മധുരം ശില്പശാലകൾ, ഗണിത സൗന്ദര്യo മനസ്സിലാക്കാൻ വിദഗ്ധരുടെ ക്ലാസുകൾ, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, ഗണിതമേളകൾ ,ഗണിത സെമിനാർ, ദിനാചരണങ്ങൾ, ഒളിമ്പ്യൻ ഓഫ് മാത്തമാറ്റിക്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നു. ഗണിതമേള, ന്യൂ മാക്സ് എക്സാം, വിവിധ മത്സര പരീക്ഷകൾ, എസ്എസ്എൽസി പരീക്ഷ എന്നിവയിൽ ഉന്നത വിജയം കൈവരിക്കാൻ എസ് ഒ എച്ച് എസ് ഗണിത ക്ലബ്ബ് അംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കുട്ടിയുടെ സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് ഗണിത അധ്യാപകരുടെ നേതൃത്വത്തിലാണ് ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത്. | |||
== <big>'''ജ്യോമട്രിക്കൽ ചാർട്ട്'''</big> == | == <big>'''ജ്യോമട്രിക്കൽ ചാർട്ട്'''</big> == | ||
കുട്ടികൾക്ക് ഗണിത സൗന്ദര്യം അടുത്തറിയാൻ ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം സഹദേവൻ സാറിൻ്റെ നേതൃത്വത്തിൽ നടന്നു. ജ്യോമട്രിക്കൽ ചാർട്ട് മത്സരത്തിൻ്റെ നിബന്ധനകളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി | |||
<gallery widths=" | <gallery widths="200" heights="200" perrow="3" mode="packed-overlay"> | ||
പ്രമാണം: | പ്രമാണം:48002-maths3.jpeg | ||
പ്രമാണം: | പ്രമാണം:48002-maths2.jpeg | ||
പ്രമാണം: | പ്രമാണം:48002-maths4.jpeg | ||
</gallery> | </gallery> | ||
== '''<big>ഗണിതം മധുരം ഏകദിന ശില്പശാല</big>''' == | == '''<big>ഗണിതം മധുരം ഏകദിന ശില്പശാല</big>''' == | ||
ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗണിതം മധുരം എകദിന ശില്ലശാല നടത്തി. ഗണിത അസംബ്ലി ,ഗണിതനടത്തം, ചുറ്റുപാടിലെ ഗണിതം, കുട്ടികൾ സ്വയം പ്ലാൻ വരച്ച് കുറ്റിയടിക്കൽ എന്നിവ ശില്പശാലയുടെ ഭാഗമായി നടന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ സിപി അബദുൽ കരിം നിർവ്വഹിച്ചു.<gallery widths="200" heights="200" perrow="3" mode="packed-overlay"> | |||
പ്രമാണം: | പ്രമാണം:48002-ganitham1.jpeg|�രമാണം:48002-ganitham2.jpeg|'''ഗണിതം മധുരം ഏ� | ||
പ്രമാണം: | പ്രമാണം:48002-ganitham2.jpeg|'''ഗണിതം മധുരം ഏകദിന ശില്പശാല''' | ||
പ്രമാണം: | പ്രമാണം:48002-ganitham3.jpeg|'''ഗണിതം മധുരം ഏകദിന ശില്പശാല''' | ||
പ്രമാണം: | പ്രമാണം:48002-ganitham4.jpeg|'''ഗണിതം മധുരം ഏകദിന ശില്പശാല''' | ||
പ്രമാണം: | പ്രമാണം:48002-ganitham5.jpeg|'''ഗണിതം മധുരം ഏകദിന ശില്പശാല''' | ||
പ്രമാണം: | പ്രമാണം:48002-ganitham5.jpeg|'''ഗണിതം മധുരം ഏകദിന ശില്പശാല''' | ||
</gallery> | </gallery> | ||
== <big>'''ഗണിത ക്ലബ്ബ് ഉദ്ഘാടനം'''</big> == | == <big>'''ഗണിത ക്ലബ്ബ് ഉദ്ഘാടനം'''</big> == | ||
[[പ്രമാണം: | [[പ്രമാണം:48002-poster2.jpg|ഇടത്ത്|ലഘുചിത്രം|158x158ബിന്ദു]]വർഷത്തെ ഗണിത ക്ലബ്ബ് ഉദ്ഘാടനം ഓൺലൈൻ വഴി ഒക്ട്രോബർ 22 വെള്ളിയാഴ്ച ഇന്ത്യൻ ഇൻറ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ ഗണത ശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ.സുമേഷ് നിർവ്വഹിച്ചു. കുമരംപുത്തൂർ ഹൈസ്കൂൾ അധ്യാപകൻ രാജേഷ് എം മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പൾ മുനീബുറഹ്മാൻ, ഹെഡ്മാസ്റ്റർ സി.പി അബ്ദുൽ കരിം സാർ, ഗണിത ശാസ്ത്ര അധ്യാപകൻ ഉബൈദ് സാർ എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ സംഗീതാധ്യാപകൻ ഹക്കിം പുൽപ്പറ്റ സംഗീത സംവിധാനം ചെയ്ത ഗണിതപ്പാട്ട് കുട്ടികൾ അവതരിപ്പിച്ചു.കുട്ടികൾ ഗണിതപരമായ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പരിപാടിക്കിടെ ഓൺലൈൻ ലൈവ് ക്വിസ് മത്സരം നടത്തി. | ||
[https://www.youtube.com/watch?v=Y_pz20hNGhs കൂടുതൽ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | [https://www.youtube.com/watch?v=Y_pz20hNGhs കൂടുതൽ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | ||
| വരി 33: | വരി 29: | ||
=== '''<big><u>ഗണിത പൂക്കളം</u></big>''' === | === '''<big><u>ഗണിത പൂക്കളം</u></big>''' === | ||
ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗണിത പൂക്കള മത്സരം നടത്തി. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. | |||
[[പ്രമാണം:48002-cm.jpg|നടുവിൽ|ലഘുചിത്രം|172x172ബിന്ദു]] | |||
[[പ്രമാണം: | === <u><big>ഒളിമ്പ്യൻ ഓഫ് മന്ത്</big></u> === | ||
ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എല്ലാ മാസവും പത്താം തിയ്യതി ഒളിമ്പ്യൻ ഓഫ് മന്തിനെ തിരഞ്ഞെടുക്കുന്നു. കുട്ടികൾ വളരെ ആവേശപൂർവ്വം പങ്കെടുക്കുന്ന ഈ പരിപാടി കുട്ടികളിൽ ഗണിത താത്പര്യം ഉണ്ടാക്കാൻ ഉപകരിക്കുന്നു. <gallery mode="packed-hover"> | |||
=== | പ്രമാണം:48002-om.jpeg | ||
പ്രമാണം:48002-oma.jpeg | |||
പ്രമാണം: | |||
പ്രമാണം: | |||
</gallery> | </gallery> | ||
=== < | === <big>'''<u>സ്പീഡ് മാത്‍സ് ടെസ്റ്റ്</u>'''</big> === | ||
ഭാരതത്തിൽ ജനിച്ചകണക്കുകൊണ്ട് ഇന്ദ്രജാലം തീർത്ത 'മനുഷ്യ കമ്പ്യൂട്ടർ' എന്ന് വിശേഷണമുള്ള [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B3_%E0%B4%A6%E0%B5%87%E0%B4%B5%E0%B4%BF ശകുന്തളാദേവി.] ഗണിതത്തിൽ അപൂർവമായ കഴിവ് പ്രകടിപ്പിച്ചതിന് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്. ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകൾ കൈവരിയ്ക്കാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അത്ഭുതവനിതയായ ശകുന്തളാദേവി കാൽക്കുലേറ്ററിന്റെ സഹായമില്ലാതെ ഏതു സംഖ്യകൾ തമ്മിലും കണക്കുകൂട്ടാൻ ഇവർക്കു കഴിയുമായിരുന്നു. കണക്കിലെ ഏതു സങ്കീർണ്ണമായ സമസ്യകൾക്കും സെക്കൻ്റുകൾക്കകം അവർ ഉത്തരം നൽകി. അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ ശകുന്തളദേവി ദിനത്തോടനുബന്ധിച്ച്'''<u>സ്പീഡ് മാത്‍സ് ടെസ്റ്റ്</u>''' മത്സരം നടത്തി.<gallery mode="packed-hover" widths="150" heights="150" perrow="4"> | |||
പ്രമാണം:48002-sm1.jpeg | |||
പ്രമാണം:48002-sm2.jpeg | |||
പ്രമാണം: | പ്രമാണം:48002-sm3.jpeg | ||
പ്രമാണം: | പ്രമാണം:48002-sm4.jpeg | ||
പ്രമാണം: | |||
</gallery> | </gallery> | ||
=== '''<big><u>ക്വിസ് മത്സരം</u></big>''' === | === '''<big><u>ക്വിസ് മത്സരം</u></big>''' === | ||
ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു. | |||
[[പ്രമാണം: | [[പ്രമാണം:48002-quiz.jpeg|നടുവിൽ|ലഘുചിത്രം]] | ||
== '''<u><big>ഫ്രൊഫ. ബീരാൻ സാഹിബ് ഇൻറർ സ്കൂൾ മാത്‍സ് ചാംപ്</big></u>''' == | == '''<u><big>ഫ്രൊഫ. ബീരാൻ സാഹിബ് ഇൻറർ സ്കൂൾ മാത്‍സ് ചാംപ്</big></u>''' == | ||
എസ്.ഒ.എച്ച്.എസ് അരീക്കോട് ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ അരീക്കോട് സബ് ജില്ലയിലെ എൽ.പി, യു പി, എച്ച് എസ് ,എച്ച് എസ് എസ് വിദ്യാർത്ഥികൾക്കായി പ്രൊഫ.എൻ.വി ബീരാൻ സാഹിബ് മാത്‍സ് ചാംപ് സംഘടിപ്പിച്ചു. 40 എൽ .പി സ്കൂളുകളും 30 യു പി സ്കൂളുകളും 11 ഹൈസ്കൂളും 10 ഹയർ സെക്കൻ്ററിയും മത്സരത്തിൽ പങ്കെടുത്തു. ഫാറൂഖ് കോളേജ് ഗണിത ശാസ്ത്ര വിഭാഗം പ്രൊഫസർ കെ.എ ജലീൽ പരിപാടി ഉദ്ഘാടനo ചെയ്തു. അരീക്കോട് എ .ഇ .ഓ ,ബി .പി .ഓ സ്കൂൾ പ്രിൻസിപ്പൽ കെ.ടി മുനീബ് റഹ്മാൻ, ഹെഡ്മാസ്റ്റർ സി.പി അബദുൽ കരിം, സ്കൂൾ ഗണിത അധ്യാപകരായ നൂറുദ്ദീൻ, ഉബൈദുള്ള, സുഹൈൽ എന്നിവർ പ്രസംഗിച്ചു. ക്വിസ് റൗണ്ട്, ബസർ റൗണ്ട്, ലോജിക് റൗണ്ട്, റാപ്പിഡ് ഫയർ റൗണ്ട്, വിഷ്വൽ റൗണ്ട് ,കാച്ചിംഗ് റൗണ്ട് ,ആക്റ്റിവിറ്റി റൗണ്ട് തുടങ്ങി വിവിധ റൗണ്ടുകളായിട്ടാണ് മത്സരം നടന്നത്. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുഹാജി, എൻ വി ഹബീബ്, ദാവൂദ് എന്നിവർ സമ്മാനദാനം നടത്തി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ഹദിയയെ ചടങ്ങിൽ ആദരിച്ചു.<gallery widths="200" heights="200" perrow="4" mode="packed-hover"> | |||
പ്രമാണം:48002-quiz1.jpeg | |||
പ്രമാണം:48002-quiz2.jpeg | |||
<gallery widths=" | പ്രമാണം:48002-quiz3.jpeg | ||
പ്രമാണം: | പ്രമാണം:48002-quiz4.jpeg | ||
പ്രമാണം:48002-quiz5.jpeg | |||
പ്രമാണം: | പ്രമാണം:48002-quiz6.jpeg | ||
പ്രമാണം: | |||
പ്രമാണം: | |||
പ്രമാണം: | |||
പ്രമാണം: | |||
</gallery> | </gallery> | ||
17:38, 28 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഗണിത കബ്ബ്
സംഖ്യാപ്രധാനമായ ഭാഷയാണ് ഗണിതം.ഗണിത പഠന ലക്ഷ്യം ചിന്തയുടെ ഗണിത വൽക്കരണമാണ്. യാന്ത്രികമായ ഗണിത പഠനരീതി ബഹു ഭൂരിപക്ഷം പേരെയും ഗണിതത്തിൽ നിന്ന് അകറ്റുന്നു .ഏതൊരു വ്യക്തിയും തൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നത് ഗണിതത്തെ ഫലപ്രദമായി പ്രയോഗിക്കുന്നതിലൂടെയാണ്. വിവിധ ഗണിത ശേഷികളും പ്രക്രിയകളും ചിന്താരീതികളും മനോഭാവങ്ങളും ഗണിതവസ്തുതകളും സ്വാംശീകരിക്കുന്നതിനുള്ള വിവിധ സാധ്യതകൾ കുട്ടികൾക്ക് കിട്ടേണ്ടതുണ്ട് . ഗണിതപഠനം ലക്ഷ്യമിടുന്നത് കേവലമായ ആശയ രൂപീകരണത്തിന് അപ്പുറം അനുയോജ്യമായ സന്ദർഭങ്ങളിൽ ഫലപ്രദമായി പ്രയോഗിക്കുന്നതിനാണ് .ഇവിടെയാണ് ഗണിത ക്ലബ്ബിൻ്റെ പ്രാധാന്യം. ഗണിതപഠനം കൂടുതൽ കാര്യക്ഷമവും ആസ്വാദ്യകരമാക്കുന്നതിനുo ഗണിത ക്ലബ്ബ് സഹായിക്കുന്നു .എസ് ഒ എച്ച് എസ് എസ് അരീക്കോട് ഗണിത ക്ലബ്ബ് അതിൻ്റെ പ്രവർത്തന വൈവിധ്യം കൊണ്ട് എന്നും ശ്രദ്ധേയമാണ് കുട്ടികളിൽ ഗണിത താല്പര്യം ഉണ്ടാക്കുന്നതിനും ഗണിതപഠനം ആസ്വാദകരമാക്കുന്നതിനും , ചുറ്റുപാടിൽനിന്ന് ഗണിത തത്വങ്ങൾ അനുഭവിച്ചറിയാനും ഗണിതം ഭയം ഒഴിവാക്കാനും, ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ ഉപകരിക്കുന്നു വിവിധ ഗണിത മത്സരങ്ങൾ ,ഗണിതം മധുരം ശില്പശാലകൾ, ഗണിത സൗന്ദര്യo മനസ്സിലാക്കാൻ വിദഗ്ധരുടെ ക്ലാസുകൾ, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, ഗണിതമേളകൾ ,ഗണിത സെമിനാർ, ദിനാചരണങ്ങൾ, ഒളിമ്പ്യൻ ഓഫ് മാത്തമാറ്റിക്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നു. ഗണിതമേള, ന്യൂ മാക്സ് എക്സാം, വിവിധ മത്സര പരീക്ഷകൾ, എസ്എസ്എൽസി പരീക്ഷ എന്നിവയിൽ ഉന്നത വിജയം കൈവരിക്കാൻ എസ് ഒ എച്ച് എസ് ഗണിത ക്ലബ്ബ് അംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കുട്ടിയുടെ സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് ഗണിത അധ്യാപകരുടെ നേതൃത്വത്തിലാണ് ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത്.
ജ്യോമട്രിക്കൽ ചാർട്ട്
കുട്ടികൾക്ക് ഗണിത സൗന്ദര്യം അടുത്തറിയാൻ ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം സഹദേവൻ സാറിൻ്റെ നേതൃത്വത്തിൽ നടന്നു. ജ്യോമട്രിക്കൽ ചാർട്ട് മത്സരത്തിൻ്റെ നിബന്ധനകളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി
ഗണിതം മധുരം ഏകദിന ശില്പശാല
ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗണിതം മധുരം എകദിന ശില്ലശാല നടത്തി. ഗണിത അസംബ്ലി ,ഗണിതനടത്തം, ചുറ്റുപാടിലെ ഗണിതം, കുട്ടികൾ സ്വയം പ്ലാൻ വരച്ച് കുറ്റിയടിക്കൽ എന്നിവ ശില്പശാലയുടെ ഭാഗമായി നടന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ സിപി അബദുൽ കരിം നിർവ്വഹിച്ചു.
ഗണിത ക്ലബ്ബ് ഉദ്ഘാടനം
വർഷത്തെ ഗണിത ക്ലബ്ബ് ഉദ്ഘാടനം ഓൺലൈൻ വഴി ഒക്ട്രോബർ 22 വെള്ളിയാഴ്ച ഇന്ത്യൻ ഇൻറ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ ഗണത ശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ.സുമേഷ് നിർവ്വഹിച്ചു. കുമരംപുത്തൂർ ഹൈസ്കൂൾ അധ്യാപകൻ രാജേഷ് എം മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പൾ മുനീബുറഹ്മാൻ, ഹെഡ്മാസ്റ്റർ സി.പി അബ്ദുൽ കരിം സാർ, ഗണിത ശാസ്ത്ര അധ്യാപകൻ ഉബൈദ് സാർ എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ സംഗീതാധ്യാപകൻ ഹക്കിം പുൽപ്പറ്റ സംഗീത സംവിധാനം ചെയ്ത ഗണിതപ്പാട്ട് കുട്ടികൾ അവതരിപ്പിച്ചു.കുട്ടികൾ ഗണിതപരമായ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പരിപാടിക്കിടെ ഓൺലൈൻ ലൈവ് ക്വിസ് മത്സരം നടത്തി.
കൂടുതൽ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗണിത പൂക്കളം
ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗണിത പൂക്കള മത്സരം നടത്തി. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
ഒളിമ്പ്യൻ ഓഫ് മന്ത്
ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എല്ലാ മാസവും പത്താം തിയ്യതി ഒളിമ്പ്യൻ ഓഫ് മന്തിനെ തിരഞ്ഞെടുക്കുന്നു. കുട്ടികൾ വളരെ ആവേശപൂർവ്വം പങ്കെടുക്കുന്ന ഈ പരിപാടി കുട്ടികളിൽ ഗണിത താത്പര്യം ഉണ്ടാക്കാൻ ഉപകരിക്കുന്നു.
സ്പീഡ് മാത്‍സ് ടെസ്റ്റ്
ഭാരതത്തിൽ ജനിച്ചകണക്കുകൊണ്ട് ഇന്ദ്രജാലം തീർത്ത 'മനുഷ്യ കമ്പ്യൂട്ടർ' എന്ന് വിശേഷണമുള്ള ശകുന്തളാദേവി. ഗണിതത്തിൽ അപൂർവമായ കഴിവ് പ്രകടിപ്പിച്ചതിന് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്. ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകൾ കൈവരിയ്ക്കാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അത്ഭുതവനിതയായ ശകുന്തളാദേവി കാൽക്കുലേറ്ററിന്റെ സഹായമില്ലാതെ ഏതു സംഖ്യകൾ തമ്മിലും കണക്കുകൂട്ടാൻ ഇവർക്കു കഴിയുമായിരുന്നു. കണക്കിലെ ഏതു സങ്കീർണ്ണമായ സമസ്യകൾക്കും സെക്കൻ്റുകൾക്കകം അവർ ഉത്തരം നൽകി. അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ ശകുന്തളദേവി ദിനത്തോടനുബന്ധിച്ച്സ്പീഡ് മാത്‍സ് ടെസ്റ്റ് മത്സരം നടത്തി.
ക്വിസ് മത്സരം
ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഫ്രൊഫ. ബീരാൻ സാഹിബ് ഇൻറർ സ്കൂൾ മാത്‍സ് ചാംപ്
എസ്.ഒ.എച്ച്.എസ് അരീക്കോട് ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ അരീക്കോട് സബ് ജില്ലയിലെ എൽ.പി, യു പി, എച്ച് എസ് ,എച്ച് എസ് എസ് വിദ്യാർത്ഥികൾക്കായി പ്രൊഫ.എൻ.വി ബീരാൻ സാഹിബ് മാത്‍സ് ചാംപ് സംഘടിപ്പിച്ചു. 40 എൽ .പി സ്കൂളുകളും 30 യു പി സ്കൂളുകളും 11 ഹൈസ്കൂളും 10 ഹയർ സെക്കൻ്ററിയും മത്സരത്തിൽ പങ്കെടുത്തു. ഫാറൂഖ് കോളേജ് ഗണിത ശാസ്ത്ര വിഭാഗം പ്രൊഫസർ കെ.എ ജലീൽ പരിപാടി ഉദ്ഘാടനo ചെയ്തു. അരീക്കോട് എ .ഇ .ഓ ,ബി .പി .ഓ സ്കൂൾ പ്രിൻസിപ്പൽ കെ.ടി മുനീബ് റഹ്മാൻ, ഹെഡ്മാസ്റ്റർ സി.പി അബദുൽ കരിം, സ്കൂൾ ഗണിത അധ്യാപകരായ നൂറുദ്ദീൻ, ഉബൈദുള്ള, സുഹൈൽ എന്നിവർ പ്രസംഗിച്ചു. ക്വിസ് റൗണ്ട്, ബസർ റൗണ്ട്, ലോജിക് റൗണ്ട്, റാപ്പിഡ് ഫയർ റൗണ്ട്, വിഷ്വൽ റൗണ്ട് ,കാച്ചിംഗ് റൗണ്ട് ,ആക്റ്റിവിറ്റി റൗണ്ട് തുടങ്ങി വിവിധ റൗണ്ടുകളായിട്ടാണ് മത്സരം നടന്നത്. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുഹാജി, എൻ വി ഹബീബ്, ദാവൂദ് എന്നിവർ സമ്മാനദാനം നടത്തി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ഹദിയയെ ചടങ്ങിൽ ആദരിച്ചു.