"എസ്.ജി.യു.പി കല്ലാനിക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 22: | വരി 22: | ||
== Maths ലാബ് == | == Maths ലാബ് == | ||
ആകർഷകമായി ഒരുക്കിയിരിക്കുന്ന ഗണിതലാബിൽ | ആകർഷകമായി ഒരുക്കിയിരിക്കുന്ന ഗണിതലാബിൽ വൈവിധ്യമാർന്ന പഠനോ പകരണങ്ങളുടെ വിപുലമായ ശേഖരം കുട്ടികളുടെ പഠനത്തിനു ഏറെ സഹായകമാണ്. ഓരോ ക്ലാസ്സിലെയും പാഠഭാഗത്തിനനുസരിച്ചു ആവശ്യമായ സ്റ്റിൽ മോഡൽസ്, വർക്കിംഗ് മോഡൽസ് എന്നിവ ലാബിൽ സജ്ജീകരിച്ചിരിക്കുന്നത് കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു | ||
== സ്മാർട്ട് ക്ലാസ്സ് റൂമുകൾ == | == സ്മാർട്ട് ക്ലാസ്സ് റൂമുകൾ == | ||
| വരി 33: | വരി 33: | ||
2018 മുതൽ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിച്ചു വരുന്നു. പ്ലാസ്റ്റിക് നിരോധിത മേഖല ബോർഡുകളും സ്കൂൾ പരിസരത്തു സ്‌ഥാപിച്ചിട്ടുണ്ട്.പ്രകൃതിയെ മലിനപ്പെടുത്താൻ ആഗ്രഹിക്കാത്ത ആരോഗ്യമുള്ള ഭൂമിയെ സ്വപ്നം കാണുന്ന നൂതന ആശയത്തിന് കുട്ടികളും മുതിർന്നവരും മികച്ച വരവേൽപ് നൽകുകയും അതിനായി ഓരോരുത്തരും യത്നിക്കുകയും ചെയ്തു പോരുന്നു.കൂട്ടായ പരിശ്രമത്തിലൂടെ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ് സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.വരും തലമുറയ്ക്കും അനുഗ്രഹമാകുന്ന ഈ പദ്ധതി ഏറെ പ്രശംസനീയമാണ്. | 2018 മുതൽ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിച്ചു വരുന്നു. പ്ലാസ്റ്റിക് നിരോധിത മേഖല ബോർഡുകളും സ്കൂൾ പരിസരത്തു സ്‌ഥാപിച്ചിട്ടുണ്ട്.പ്രകൃതിയെ മലിനപ്പെടുത്താൻ ആഗ്രഹിക്കാത്ത ആരോഗ്യമുള്ള ഭൂമിയെ സ്വപ്നം കാണുന്ന നൂതന ആശയത്തിന് കുട്ടികളും മുതിർന്നവരും മികച്ച വരവേൽപ് നൽകുകയും അതിനായി ഓരോരുത്തരും യത്നിക്കുകയും ചെയ്തു പോരുന്നു.കൂട്ടായ പരിശ്രമത്തിലൂടെ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ് സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.വരും തലമുറയ്ക്കും അനുഗ്രഹമാകുന്ന ഈ പദ്ധതി ഏറെ പ്രശംസനീയമാണ്. | ||
== രുചികരമായ ഉച്ചഭക്ഷണം == | == രുചികരമായ ഉച്ചഭക്ഷണം == | ||
കൊതിയൂറും രുചിയിൽ വിഭവ സമൃദ്ധമായ സദ്യ നമ്മുടെ മറ്റൊരു ആകർഷണീയത തന്നെ. വീട്ടിലെ പോലെ ശുദ്ധമായതും പോഷകം നിറഞ്ഞതുമായ ഉച്ചയൂണ് കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്.പ്രധാന പ്രത്യേകത എന്തെന്നോ? ഇവിടുത്തെ തോട്ടത്തിൽ തന്നെ ജൈവ വളം ഉപയോഗിച്ച് കൃഷി ചെയുന്ന പച്ചക്കറികൾ തന്നെ ആണ് പാകം ചെയ്തു കുട്ടികൾക്ക് നൽകി വരുന്നത്. വിഭവസമൃദ്ധമായ ഉച്ചയൂണും പാൽ, മുട്ട, തുടങ്ങി പോഷക സമൃദ്ധമായ ഭക്ഷണങ്ങളും ഉൾപ്പെടുത്തി നൽകുന്ന സമീകൃതാഹാരം കുട്ടികളുടെ | കൊതിയൂറും രുചിയിൽ വിഭവ സമൃദ്ധമായ സദ്യ നമ്മുടെ മറ്റൊരു ആകർഷണീയത തന്നെ. വീട്ടിലെ പോലെ ശുദ്ധമായതും പോഷകം നിറഞ്ഞതുമായ ഉച്ചയൂണ് കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്.പ്രധാന പ്രത്യേകത എന്തെന്നോ? ഇവിടുത്തെ തോട്ടത്തിൽ തന്നെ ജൈവ വളം ഉപയോഗിച്ച് കൃഷി ചെയുന്ന പച്ചക്കറികൾ തന്നെ ആണ് പാകം ചെയ്തു കുട്ടികൾക്ക് നൽകി വരുന്നത്. വിഭവസമൃദ്ധമായ ഉച്ചയൂണും പാൽ, മുട്ട, തുടങ്ങി പോഷക സമൃദ്ധമായ ഭക്ഷണങ്ങളും ഉൾപ്പെടുത്തി നൽകുന്ന സമീകൃതാഹാരം കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ നല്ല പങ്ക് വഹിക്കുന്നു. ഇവിടുത്തെ ഊണ് ഒരു തവണ കഴിച്ചാൽ പിന്നെ അതിന്റെ സ്വാദ് നാവിൽ നിന്നും മാറില്ല എന്നത് വാസ്തവം തന്നെ. | ||
== പരിചയ സമ്പന്നരായ അധ്യാപകർ == | == പരിചയ സമ്പന്നരായ അധ്യാപകർ == | ||
| വരി 45: | വരി 45: | ||
|- | |- | ||
|1 | |1 | ||
| | |ലിന്റോ ജോർജ് | ||
|പ്രധാന | |പ്രധാന അധ്യാപകൻ | ||
| | |SSLC, PDC, BA-SOCIOLOGY, KER, ACCOUNT TEST LOWER, ACCOUNT TEST HIGHER | ||
|- | |- | ||
|2 | |2 | ||
| | |നീതു ജോയി | ||
|യു.പി.എസ്.ടി | |യു.പി.എസ്.ടി | ||
| | |SSLC, PLUS TWO, TTC, SANSKRIT, | ||
|- | |- | ||
|3 | |3 | ||
| | |റ്റാനിയ അഗസ്റ്റിൻ | ||
|യു.പി.എസ്.ടി | |യു.പി.എസ്.ടി | ||
| | |M.Sc. Chemistry, B.Ed. Physical Science, KOOL KTET II, KTET III | ||
|- | |- | ||
|4 | |4 | ||
| വരി 65: | വരി 65: | ||
|- | |- | ||
|5 | |5 | ||
|ജോബിൻ | |ജോബിൻ ജോയി | ||
|യു.പി.എസ്.ടി | |യു.പി.എസ്.ടി | ||
|MA സാമ്പത്തിക ശാസ്ത്രം, B.Ed സോഷ്യൽ സയൻസ്, SET, KOOL | |MA സാമ്പത്തിക ശാസ്ത്രം, B.Ed സോഷ്യൽ സയൻസ്, SET, KOOL,KER | ||
|- | |- | ||
|6 | |6 | ||
|രശ്മി തോമസ് | |രശ്മി തോമസ് | ||
|യു.പി.എസ്.ടി | |യു.പി.എസ്.ടി | ||
| | |BSc ഗണിതം,, MEd ഗണിതം,, KTET-II, KOOL | ||
|- | |- | ||
|7 | |7 | ||
| | |ആൻ മേരി ബെന്നി | ||
|എൽ.പി.എസ്.ടി | |എൽ.പി.എസ്.ടി | ||
| | |BA - English, D. El. Ed, KTET-1, KTET-2 | ||
|- | |- | ||
|8 | |8 | ||
| | |ലിഡ തെരേസ കുര്യൻ | ||
|എൽ.പി.എസ്.ടി | |എൽ.പി.എസ്.ടി | ||
| | |SSLC, Plus Two Science, TTC, BA History , Ktet _1, Ctet-1 | ||
|- | |- | ||
|9 | |9 | ||
|ഡിംപിൾ സെബാസ്റ്റ്യൻ | |ഡിംപിൾ സെബാസ്റ്റ്യൻ | ||
|എൽ.പി.എസ്.ടി | |എൽ.പി.എസ്.ടി | ||
|TTC,BSC സുവോളജി, MEd നാച്ചുറൽ സയൻസ്, KTET-I | |TTC,BSC സുവോളജി, MEd നാച്ചുറൽ സയൻസ്, KTET-I,KER | ||
|- | |- | ||
|10 | |10 | ||
| വരി 112: | വരി 112: | ||
|നിതിൻ സണ്ണി | |നിതിൻ സണ്ണി | ||
|എൽ.പി.എസ്.ടി | |എൽ.പി.എസ്.ടി | ||
| +2, DEd, KTET-I | | SSLC,+2, DEd, KTET-I ,KOOL | ||
|- | |- | ||
|15 | |15 | ||
| | |ജിസ്മി റോണി | ||
|LGHPFT | |LGHPFT | ||
| | |MA Hindi, BEd. Hindi, K TET-IV, K TET-III | ||
|- | |- | ||
|16 | |16 | ||