"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. തട്ടത്തുമല/പ്രവർത്തനങ്ങൾ എന്ന താൾ ഗവൺമെൻറ് എച്ച്.എസ്.എസ്. തട്ടത്തുമല/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}<u>*ഉച്ചഭക്ഷണം</u> | ||
നൂൺമീൽ കൺവീനർ ആയ സന്തോഷ് സാർ കുട്ടികൾക്ക് പോഷകസമൃദ്ധമായതും, ആരോഗ്യകരവുമായ ഉച്ചഭക്ഷണം നല്കുന്ന കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കാറുണ്ട്. മഹേശ്വരിയമ്മ, ശ്യാമള തുടങ്ങിയവർ വളരെ ശ്രദ്ധയോടെ രുചികരമായ ഭക്ഷണം തയ്യാറാക്കുകയും എല്ലാ അധ്യാപകരും കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുകയും ചെയ്യുന്നു. | |||
<nowiki>*</nowiki>ഹായ് കുട്ടിക്കൂട്ടം | |||
ഈ കൂട്ടായ്മയുടെ ഉദ്ദേശ്യത്തേയും, ലക്ഷ്യങ്ങളേയും , വെക്കേഷൻ കാലയളവിൽ ലഭിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള പരിശീലനങ്ങളേയും, ജൂൺ മാസം മുതൽ കുട്ടികളാൽ സ്കൂളിൽ നടത്താൻ പോകുന്ന പ്രവർത്തനങ്ങളേയും കുറിച്ച് കുട്ടികളിൽ വ്യക്തമായ ധാരണ ഉണ്ടാക്കുകയും, അവർക്ക് ഇഷ്ടമുള്ള വിഭാഗത്തിൽ ( ഭാഷാ കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, അനിമേഷൻ, ഹാർഡ് വെയർ, നെറ്റ് വർക്കിംഗ്&സൈബർ) പരിശീലനം നേടാൻ തീരുമാനിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികളുടേയും ഹാജർ ഓൺലൈൻ വഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക് 1 മണിക്ക് പരിപാടി അവസാനിപ്പിച്ചു.{{Yearframe/Header}} |
17:06, 4 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
*ഉച്ചഭക്ഷണം
നൂൺമീൽ കൺവീനർ ആയ സന്തോഷ് സാർ കുട്ടികൾക്ക് പോഷകസമൃദ്ധമായതും, ആരോഗ്യകരവുമായ ഉച്ചഭക്ഷണം നല്കുന്ന കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കാറുണ്ട്. മഹേശ്വരിയമ്മ, ശ്യാമള തുടങ്ങിയവർ വളരെ ശ്രദ്ധയോടെ രുചികരമായ ഭക്ഷണം തയ്യാറാക്കുകയും എല്ലാ അധ്യാപകരും കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുകയും ചെയ്യുന്നു.
*ഹായ് കുട്ടിക്കൂട്ടം
ഈ കൂട്ടായ്മയുടെ ഉദ്ദേശ്യത്തേയും, ലക്ഷ്യങ്ങളേയും , വെക്കേഷൻ കാലയളവിൽ ലഭിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള പരിശീലനങ്ങളേയും, ജൂൺ മാസം മുതൽ കുട്ടികളാൽ സ്കൂളിൽ നടത്താൻ പോകുന്ന പ്രവർത്തനങ്ങളേയും കുറിച്ച് കുട്ടികളിൽ വ്യക്തമായ ധാരണ ഉണ്ടാക്കുകയും, അവർക്ക് ഇഷ്ടമുള്ള വിഭാഗത്തിൽ ( ഭാഷാ കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, അനിമേഷൻ, ഹാർഡ് വെയർ, നെറ്റ് വർക്കിംഗ്&സൈബർ) പരിശീലനം നേടാൻ തീരുമാനിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികളുടേയും ഹാജർ ഓൺലൈൻ വഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക് 1 മണിക്ക് പരിപാടി അവസാനിപ്പിച്ചു.
2022-23 വരെ | 2023-24 | 2024-25 |