"ജി.യു. പി. എസ്. കടമ്പഴിപ്പുറം/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിലും കുഞ്ഞുങ്ങൾക്ക് പ്രതീക്ഷയുടെ തിരി വെട്ടമായി 2021 നവംബർ - 1ന് കുട്ടികളെ രണ്ട് ബാച്ചുകളാക്കി സ്കൂൾ പുനരാരംഭിച്ചു. ഒന്നര വർഷത്തെ ഗൃഹപഠന ത്തിൽ നിന്നും വിദ്യാലയാന്തരീക്ഷത്തിലെത്തിയ എത്തിയ കുട്ടികൾക്ക് അറിവിൻ്റെ ദീപം തെളിയിച്ചു കൊണ്ട് വിദ്യാലയ മുത്തശ്ശി സ്വീകരിച്ചു. ആനയും വാദ്യമേളങ്ങളുമായി കുട്ടികൾ അറിവിൻ്റെ മുറ്റത്ത് ആഹ്ലാദത്തിലാടി</big>
<big>കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിലും കുഞ്ഞുങ്ങൾക്ക് പ്രതീക്ഷയുടെ തിരി വെട്ടമായി 2021 നവംബർ - 1ന് കുട്ടികളെ രണ്ട് ബാച്ചുകളാക്കി സ്കൂൾ പുനരാരംഭിച്ചു. ഒന്നര വർഷത്തെ ഗൃഹപഠനത്തിൽ നിന്നും വിദ്യാലയാന്തരീക്ഷത്തിലെത്തിയ എത്തിയ കുട്ടികൾക്ക് അറിവിന്റെ ദീപം തെളിയിച്ചു കൊണ്ട് വിദ്യാലയ മുത്തശ്ശി സ്വീകരിച്ചു. ആനയും വാദ്യമേളങ്ങളുമായി കുട്ടികൾ അറിവിന്റെ മുറ്റത്ത് ആഹ്ലാദത്തിലാടി.</big>


<gallery>
<gallery>

12:18, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിലും കുഞ്ഞുങ്ങൾക്ക് പ്രതീക്ഷയുടെ തിരി വെട്ടമായി 2021 നവംബർ - 1ന് കുട്ടികളെ രണ്ട് ബാച്ചുകളാക്കി സ്കൂൾ പുനരാരംഭിച്ചു. ഒന്നര വർഷത്തെ ഗൃഹപഠനത്തിൽ നിന്നും വിദ്യാലയാന്തരീക്ഷത്തിലെത്തിയ എത്തിയ കുട്ടികൾക്ക് അറിവിന്റെ ദീപം തെളിയിച്ചു കൊണ്ട് വിദ്യാലയ മുത്തശ്ശി സ്വീകരിച്ചു. ആനയും വാദ്യമേളങ്ങളുമായി കുട്ടികൾ അറിവിന്റെ മുറ്റത്ത് ആഹ്ലാദത്തിലാടി.