"സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
<gallery>
<gallery>
പ്രമാണം:47040 SS CLUB.jpeg|150px|SS CLUB
പ്രമാണം:47040 SS CLUB.jpeg|SS CLUB
പ്രമാണം:47040 SS75.jpeg|സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം 2021
പ്രമാണം:47040 SS75.jpeg|സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം 2021
പ്രമാണം:47040 INTERVIEW.jpeg
പ്രമാണം:47040 INTERVIEW.jpeg

22:59, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

കുട്ടികളിൽ സാമൂഹിക അവബോധവുംജനാധിപത്യആശയങ്ങളുംവളർത്തുന്നതിനു വേണ്ടി ആണ് സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നത് എല്ലാഅധ്യയനവർഷത്തിൻ്റെയുംആരംഭത്തിൽതന്നെ കുട്ടികളിൽ താൽപര്യമുള്ളവരെ കണ്ടെത്തി ക്ലബ് രൂപീകരിക്കുകയുംലീഡമാരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.പ്രധാനപ്പെട്ട  ദിനാചരണങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നുസ്കൂൾ തലങ്ങളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ദിനാചരണങ്ങളുടെ സമയത്ത് നടത്തുന്ന സ്കൂൾതല മത്സരങ്ങളിലെ വിജയികൾക്ക്സ്കൂൾ അസംബ്ലിയിൽ വെച്ച് പ്രത്യേകമായി അഭിനന്ദിക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ  എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച്  BRC തലത്തിൽനടത്തിയ അമൃത മഹോത്സവം,പ്രാദേശിക ചരിത്ര രചന യിൽ ഹൈസ്കൂൾ, യുപി തലങ്ങളിൽ ഒന്നാം സ്ഥാനം ഫാത്തിമ ഷഹാന ,ധ്യാൻ മനോജ് എന്നിവർ യഥാക്രമം കരസ്ഥമാക്കി.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'സ്വാതന്ത്ര്യാമൃതം ' എന്ന പേരിൽ സംഘടിപ്പിച്ച സമൂഹ ചരിത്രചിത്രരചനയിൽ പ്രശസ്ത ചിത്രകാരനായ ശ്രീ. കെ ആർ.ബാബു , തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മേഴ്സി പുലിക്കാട്ട്, സ്കൂൾ അസി. മാനേജർ റവ. ഫാ.അലക്സ് പനച്ചിക്കൽ, ചിത്രകാരന്മാർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനവും 'വന്ദേമാതരം' നൃത്ത ശിൽപവും പരിപാടിക്ക് മാറ്റ് കൂട്ടി . കൂടാതെ അതിജീവനത്തിന്റെ 'അന്തർഗദങ്ങൾ' എന്ന പേരിൽ ശ്രീ.കിഴക്കേ പറമ്പിൽ ജോസുമായി( കൊച്ചേട്ടൻ ) വിദ്യാർത്ഥികൾ ചരിത്ര അഭിമുഖവും സംഘടിപ്പിച്ചു.