"പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:31422 lss.jpg|ലഘുചിത്രം]]
ഒരോരോ അംഗീകാരങ്ങൾ ലഭിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുവാനുള്ള കരുത്തും ആവേശവും ഞങ്ങൾക്ക് ലഭിക്കുന്നു എന്ന് അഭിമാനത്തോടെ പറയാൻ സാധിക്കുന്നു

=== മികച്ച പച്ചക്കറി കൃഷിക്കുള്ള അവാർഡ് ===

[[പ്രമാണം:31422 മികച്ച പച്ചക്കറി കൃഷിക്കുള്ള അവാർഡ്.jpg|ലഘുചിത്രം|150x150px|പകരം=|പച്ചക്കറി കൃഷി അവാർഡ്]]
കോട്ടയം ജില്ലയിലെ മികച്ച പച്ചക്കറി കൃഷി പ്രോത്സാഹനത്തിനുള്ള സ്ഥാപന മേധാവിക്കുള്ള അവാർഡ് 30/05/2017 ഇൽ നീണ്ടൂർ പഞ്ചായത്ത് എൽ. പി. സ്കൂളിന് ലഭിച്ചു. സ്കൂളിലെ മുൻ അദ്ധ്യാപികയായ സിസിലി തോമസ് ആണ് കാർഷിക ക്ലബ് നയിച്ചിരുന്നത്.

=== ഉപജില്ലാ കലോത്സവം ===
 
കഴിഞ്ഞ ഉപജില്ലാ കലോത്സവത്തിൽ ഈ സ്കൂളിലെ കുട്ടികൾക്ക് കൂടുതൽ മുന്നേറുവാനും കൂടുതൽ ഗ്രേഡുകൾ നേടി എടുക്കുവാനും കഴിഞ്ഞു.

=== എൽ.എസ്.എസ്. പരീക്ഷയിൽ ഉന്നതവിജയം ===

[[പ്രമാണം:31422 lss.jpg|ലഘുചിത്രം|പകരം=|150x150px|എൽ.എസ്.എസ്. ഉന്നതവിജയം]]

2019 -20 അധ്യയന വർഷത്തിൽ എൽ.എസ്.എസ്. പരീക്ഷയിൽ ഉന്നതവിജയം നേടാൻ ഈ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു
2019 -20 അധ്യയന വർഷത്തിൽ എൽ.എസ്.എസ്. പരീക്ഷയിൽ ഉന്നതവിജയം നേടാൻ ഈ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു
=== ഉപജില്ലാ കലോത്സവം ===
കഴിഞ്ഞ ഉപജില്ലാ കലോത്സവത്തിൽ ഈ സ്കൂളിലെ കുട്ടികൾക്ക് കൂടുതൽ മുന്നേറുവാനും കൂടുതൽ ഗ്രേഡുകൾ നേടി എടുക്കുവാനും കഴിഞ്ഞു.

12:13, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരോരോ അംഗീകാരങ്ങൾ ലഭിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുവാനുള്ള കരുത്തും ആവേശവും ഞങ്ങൾക്ക് ലഭിക്കുന്നു എന്ന് അഭിമാനത്തോടെ പറയാൻ സാധിക്കുന്നു

മികച്ച പച്ചക്കറി കൃഷിക്കുള്ള അവാർഡ്

പച്ചക്കറി കൃഷി അവാർഡ്

കോട്ടയം ജില്ലയിലെ മികച്ച പച്ചക്കറി കൃഷി പ്രോത്സാഹനത്തിനുള്ള സ്ഥാപന മേധാവിക്കുള്ള അവാർഡ് 30/05/2017 ഇൽ നീണ്ടൂർ പഞ്ചായത്ത് എൽ. പി. സ്കൂളിന് ലഭിച്ചു. സ്കൂളിലെ മുൻ അദ്ധ്യാപികയായ സിസിലി തോമസ് ആണ് കാർഷിക ക്ലബ് നയിച്ചിരുന്നത്.

ഉപജില്ലാ കലോത്സവം

കഴിഞ്ഞ ഉപജില്ലാ കലോത്സവത്തിൽ ഈ സ്കൂളിലെ കുട്ടികൾക്ക് കൂടുതൽ മുന്നേറുവാനും കൂടുതൽ ഗ്രേഡുകൾ നേടി എടുക്കുവാനും കഴിഞ്ഞു.

എൽ.എസ്.എസ്. പരീക്ഷയിൽ ഉന്നതവിജയം

എൽ.എസ്.എസ്. ഉന്നതവിജയം