(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) വരി 151:
വരി 151:
==ഹൈസ്ക്കൂൾ അദ്ധ്യാപകർ==
==ഹൈസ്ക്കൂൾ അദ്ധ്യാപകർ==
<center><gallery>
<center><gallery>
പ്രമാണം:1.'''ആർ.ബീന''' (ഗണിതം)
പ്രമാണം:1. ആർ.ബീന (ഗണിതം)
പ്രമാണം:നജ്മുന്നീസ എ.കെ (HടA Maths).jpeg|'''നജ്മുന്നീസ എ.കെ''' (ഗണിതം)
2 . അരുൺ .എം (ഗണിതം)
പ്രമാണം:48001-ptp.jpg|'''പ്രദീപ് പി ടി''' (ഗണിതം)
3 .കൃഷ്ണദാസ് (ഗണിതം)
പ്രമാണം:റോസിലി മാത്യു (HSA Malayalam).jpeg|'''റോസിലി മാത്യു '''(മലയാളം)
4. ശ്രലത .ജി (മലയാളം)
പ്രമാണം:സഫിയ. പി (HSA Malayalam).jpeg|'''സഫിയ. പി '''(മലയാളം)
5 . ഹേമ .എച്ച് (മലയാളം)
പ്രമാണം:ബുഷ്റ. (HSA Malayalam).jpeg|'''ബുഷ്റ. '''(മലയാളം)
6 . ചൈത്ര .ഐ . ബി (മലയാളം)
പ്രമാണം:ജയാനന്ദൻ വി. പി. (HSA Eng.).jpeg|'''ജയാനന്ദൻ വി. പി.''' (ഇംഗ്ലീഷ്)
7 .ശശികല .ആർ (ഇംഗ്ലീഷ്)
പ്രമാണം:ലൈലാബി .എൻ (HടA Eng.).jpeg|'''ലൈലാബി .എൻ''' (ഇംഗ്ലീഷ്)
8 . നീതു .വി .ദേവ് (ഇംഗ്ലീഷ്)
പ്രമാണം:ജോളി ജോസഫ് (HSA English).jpeg|'''ജോളി ജോസഫ് '''(ഇംഗ്ലീഷ്)
9 . ഷിനി .വി .എസ് (ഇംഗ്ലീഷ്)
പ്രമാണം:ജയ്സൺ വർഗീസ് ( HSA Eng.).jpeg|'''ജയ്സൺ വർഗീസ് '''(ഇംഗ്ലീഷ്)
10 .വന്ദനാ ബാബു .എസ് .ആർ (ഇംഗ്ലീഷ്)
പ്രമാണം:സാബിക്ക് മോൻ.jpg|'''സാബിക്ക് മോൻ '''(ഇംഗ്ലീഷ്)
11 .ബിജുകുമാർ .ആർ .എസ് (ഹിന്ദി )
പ്രമാണം:ജിഷ. കെ. (HSA Physical Science).jpeg|'''ജിഷ. കെ.''' (ഫിസിക്കൽ സയൻസ്)
12 .സുധിലാൽ .എസ് .പി (ഹിന്ദി )
പ്രമാണം:സലിനാമ്മ ജോസഫ് (HSA physical Science).jpeg|'''സലിനാമ്മ ജോസഫ്''' (ഫിസിക്കൽ സയൻസ്)
13.സുഹദായി .എ (ഹിന്ദി )
പ്രമാണം:മെഹറുന്നിഷ. പി. (HSA Physical science).jpeg|'''മെഹറുന്നിഷ. പി. '''(ഫിസിക്കൽ സയൻസ്)
14 .ലിയോൺ .എൻ (ഫിസിക്കൽ സയൻസ്)
പ്രമാണം:അനീസ . ടി.എം. (HSA Natural Science).jpeg|'''അനീസ . ടി.എം.'''(ജീവശാസ്ത്രം).
15 .സരിത .എസ് .മോഹൻ (ജീവശാസ്ത്രം ).
പ്രമാണം:പി. എൻ. കലേശൻ (Art Education).jpeg|'''പി. എൻ. കലേശൻ''' (കലാപഠനം)
16 .ജാസ്മിൻ .ജെ (ജീവശാസ്ത്രം)
പ്രമാണം:ഷീന. എം (HSA Social Science).jpeg|'''ഷീന. എം''' (സാമൂഹ്യശാസ്ത്രം)
17 .ലതിക .എം .എസ് (ജീവശാസ്ത്രം )
പ്രമാണം:മുഹമ്മദ് . പി. (HSA social Science).jpeg|'''മുഹമ്മദ് . പി.''' (സാമൂഹ്യശാസ്ത്രം)
18 .ബീനമോൾ .എസ് (സാമൂഹ്യശാസ്ത്രം)
പ്രമാണം:സക്കീന. എൻ ( HSA Social Science).jpeg|'''സക്കീന. എൻ''' (സാമൂഹ്യശാസ്ത്രം)
19 .അജയകുമാർ .ജെ (സാമൂഹ്യശാസ്ത്രം)
പ്രമാണം:ഖൈറാബി. കെ. (HSA Arabic).jpeg|'''ഖൈറാബി. കെ.''' (അറബിക്)
20 .സഫീല ബീവി .എസ് (സാമൂഹ്യശാസ്ത്രം)
പ്രമാണം:അബ്ദുള്ള . വി (HSA Hindi).jpeg|'''അബ്ദുള്ള . വി''' (ഹിന്ദി)
21 .രമ്യ .എസ് (സാമൂഹ്യശാസ്ത്രം )
പ്രമാണം:സൗമിനി. പി. (HSA Hindi ).jpeg|'''സൗമിനി. പി. '''(ഹിന്ദി)
22 .പാർവതി .വി(സംസ്കൃതം )
പ്രമാണം:റംല. ഇ (HSA Hindi).jpeg|'''റംല. ഇ '''(ഹിന്ദി)
23 .ജെൻസി .കെ.വി (കായികം)
പ്രമാണം:Soman.jpeg|'''ഇ. സോമൻ''' (ജീവശാസ്ത്രം).
പ്രമാണം:മുബശ്ശിർ .കെ .പി (physical Education).jpeg|'''മുബശ്ശിർ .കെ .പി'''(കായികം)
പ്രമാണം:48001 pc.JPG|'''സിദ്ദിഖലി പി സി (അറബിക്)'''
പ്രമാണം:48001 61.jpeg|ഷിഹാബുദ്ദീൻ ടി (അറബിക് ,സ്കൂൾ ഐ.ടി. കോ-ഓഡിനേറ്റർ)
പ്രമാണം:48001-106.jpg|ഉമാദേവി പി (മലയാളം)
</gallery></center>
</gallery></center>
==ഓഫീസ് ജീവനക്കാർ==
==ഓഫീസ് ജീവനക്കാർ==
<center><gallery>
<center><gallery>
അഹമ്മദ് കബീർ. എം.സി. (clerk).jpeg||'''അഹമ്മദ് കബീർ. എം.സി.'''(ക്ലർക്ക്)
റജീന .എൻ (ക്ലർക്ക്)
ശ്രീജ ക്ലർക്ക്.jpeg||'''ശ്രീജ''' (ക്ലർക്ക്)
അജി .ആർ (ഓഫീസ് അസിസ്റ്റന്റ്)
അൻസാർ ബീഗം (Office Asst.).jpeg||'''അൻസാർ ബീഗം''' (ഓഫീസ് അസിസ്റ്റന്റ്)
വിനോദ് .എസ് .എം (ഓഫീസ് അസിസ്റ്റന്റ്)
P.Minsya office asst.jpeg||'''പി.മിൻസ്യ''' (ഓഫീസ് അസിസ്റ്റന്റ്)
ഷൈനി .പി (എഫ്.ടി.എം)
അബ്ദുൾ കരീം (FTM).jpeg||'''അബ്ദുൾ കരീം '''(എഫ്.ടി.എം)
ബിന്ദുശ്രീ .ആർ .എസ് (എഫ്.ടി.എം)
ഷിജു.കെ (FTM ).jpeg||'''ഷിജു.കെ''' (എഫ്.ടി.എം)
</gallery></center>
</gallery></center>
== മുൻ അദ്ധ്യാപകർ ==
== മുൻ അദ്ധ്യാപകർ ==
<center><gallery>
<center><gallery>
രാജി. കെ (HSA Maths).jpeg||'''രാജി. കെ''' (ഗണിതം)
ഷാനി .ജെ (അറബിക് )
പ്രസന്ന പി പി (HSA Maths).jpeg||'''പ്രസന്ന പി പി''' (ഗണിതം)
വസന്തകുമാരി വി.വി (HSA Maths).jpeg||'''വസന്തകുമാരി വി.വി''' (ഗണിതം)
Sureshbabu.jpeg|t|'''സുരേഷ് ബാബു. ടി'''(മലയാളം)
ദിവാകരൻ. എൻ (HSA Natural Science).jpeg||'''ദിവാകരൻ. എൻ''' (ജീവശാസ്ത്രം).
സുശീല. കെ. പി. (HSA Social Science).jpeg||'''സുശീല. കെ. പി.''' (സാമൂഹ്യശാസ്ത്രം)
ലിസമ്മ ജോസഫ്. (HSA Social Science).jpeg||'''ലിസമ്മ ജോസഫ്'''. (സാമൂഹ്യശാസ്ത്രം)
സിദ്ധീഖ് . വി (HSA Urdu).jpeg||'''സിദ്ധീഖ് . വി''' (ഉറുദു)
</gallery></center>
</gallery></center>
ഹൈസ്ക്കൂൾ വിഭാഗം
ചിതറ ഗവ: ഹൈസ്ക്കൂൾ
195൦-ൽ ആണ് ചിതറ ഗവ: ഹൈസ്ക്കൂൾ ആരംഭിക്കുന്നത്.ഇതിന് മുമ്പെ തന്നെ ഒരു സർക്കാർ ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നത് ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനങ്ങളാണ്. സ്കൂൾ ആരംഭിച്ച് മുപ്പത് വർഷക്കാലം മിഡിൽ സ്കൂളായി പ്രവർത്തിച്ച സ്ഥാപനം 1980 ൽ എച്ച് എസ് ആയി ഉയർത്തപ്പെട്ടു. വി ചന്ദ്രൻ ആയിരുന്നു ഹൈസ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ.
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് പി.റ്റി.എ യുടെ മേൽ നോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവില് ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി.നസീമ എ ആർ
പ്രധാന അദ്ധ്യാപിക- നസീമ എ ആർ (8590507210)
ഭിന്നശേഷി കുട്ടികൾക്കുള്ള റിസോഴ്സ് റൂമും ഫിസിയോ തെറാപ്പി സെൻററും
Schoolbus
മുൻ സാരഥികൾ
ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വർഷം
സാരഥികൾ
ഫോട്ടോ
1980-1982
വി ചന്ദ്രൻ
1982-1985
എൻ കുഞ്ഞുപിള്ള
1985-1989
വി ചന്ദ്രൻ
1989-1990
പി മധുസൂദനൻ
1990-1992
ശ്രീമതി ബി സാവിത്രിഅമ്മ
1992-1993
വി ആർ മാലതിഭായി
1993-1994
കെ പി രുദ്രാമ്മ
1994-1995
രാച്ചിൽ ജോൺ
1995-1996
എസ് ആർ ഐ ഗോപാലകൃഷ്ണൻ ആശാരി
1996-1998
ശ്രീമതി എ കെ സുവർണദേവി
1998-1999
ശ്രി എൻ ശുശീലൻ
1999-2004
ശ്രി എസ് രമണൻ
2004
ശക്തിധരൻ
2004-2005
ബഷീറാ ബീവി
2005-2005
കെ ജമീല
2005-2006
ഖുറൈഷ്യ
2006-2007
രഘുനാഥൻ
2007-2007
എം എൻ സുമംഗല
2007-2010
ബി കലാവതി കുഞ്ഞമ്മ
2010 -2012
ലിസമ്മ മാത്യു
2012-2013
തങ്കമണി.സി
2013-2014
മനോഹരൻ
2014-2015
പീറ്റർ. കെ.വി
2015-2018
മധുസൂദനൻ നായർ. ബി.കെ
2018- 2020
ചന്ദ്രസേനൻ എസ്
2020 -2020
സതീശൻ കെ
2020 -2021
സതീശൻ കെ
2021 -
നസീമ എ ആർ
ഹൈസ്ക്കൂൾ അദ്ധ്യാപകർ
ഓഫീസ് ജീവനക്കാർ
മുൻ അദ്ധ്യാപകർ