"ഗവ. വി എച്ച് എസ് എസ് കൈതാരം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"

ഗ്രന്ഥശാല

== '''ഗ്രന്ഥശാല''' ==

{| class="wikitable sortable mw-collapsible"

വരി 15: വരി 12:

|റവന്യു ജില്ല
|റവന്യു ജില്ല
|എർണാകുളം
|എറണാകുളം

|വിദ്യാഭ്യാസ ജില്ല
|വിദ്യാഭ്യാസ ജില്ല
വരി 39: വരി 36:

{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"

[[പ്രമാണം:Ojet901.jpg|ലഘുചിത്രം|ഇടത്ത്‌|1]]

[[പ്രമാണം:Ojet1901.jpg|ലഘുചിത്രം|വലത്ത്‌|1]]
[[പ്രമാണം:Ojet902.jpg|ലഘുചിത്രം|വലത്ത്‌|2]]

കൈതാരം GVHSS ന്റെ ഗ്രന്ഥശാലയാണിത്. മലയാള സാഹിത്യത്തിന്റെ കുലപതി എം.കെ സാനുമാഷിന്റെ കരസ്പർശത്താൽ അനുഗ്രഹിതമാണ് നമ്മുടെ വായനശാല. വായനയുടെ അത്ഭുതലോകത്തേക്ക് കുട്ടികളെ എത്തിക്കാൻ പര്യാപ്തമായ വിവിധ വിജഞാനശാഖകളിൽ പ്പെട്ട പതിനായിരത്തിൽ പരം ഗ്രന്ഥങ്ങൾ നമ്മുടെ വായനശാലയിലുണ്ട്. കുട്ടികളുടെ അപഗ്രഥനശേഷിക്കനുസൃതമായി ഗ്രന്ഥങ്ങൾ തരംതരിച്ച് എല്ലാ ക്ലാസുകളിലും എല്ലാ കുട്ടികൾക്കും വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ എത്തിക്കാനും, വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കലും ക്ലാസ് തല ചർച്ചകളും വായന ഭാഗങ്ങൾ സ്കൂൾ അസംബ്ളിയിൽ അവതരിപ്പിക്കലും എല്ലാം ഗ്രന്ഥശാലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ്. വായനയിലൂടെ അറിവിന്റെ, അനുഭവങ്ങളുടെ ലോകത്തേക്ക് കുട്ടികളെ നയിക്കുന്നതിൽ സ്കൂളിലെ ഭാഷാ അധ്യാപിക മീന ടീച്ചർ നിസ്തുലമായ, മാത്യകാ പരമായ സേവനമാണ്  നല്കുന്നത്.

അറിവിന്റെ ലോകത്തിലേയ്ക്ക് കൈപിടിച്ച് മുന്നോട്ട് നയിക്കുന്ന മാർഗദർശികളാണ് പുസ്തകങ്ങൾ. പുസ്തകങ്ങൾ ഒന്നിച്ച് ക്രമമായി വയ്ക്കുന്ന ഒരിടം എന്നതിലുപരി, പല ലോകങ്ങളുടെയും സംഗമ ഭൂമിയാണ് ഓരോ ഗ്രന്ഥശാലകളും. കുട്ടികളായിരിക്കത്തന്നെ നല്ല വായന പരിശീലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ കാലഘട്ടമാണ് ഇതിന്ഏറ്റവും അനുയോജ്യം. ഇവിടെയാണ് വിദ്യാലയ ഗ്രന്ഥശാലകളുടെ പ്രസക്തി.നല്ല വായനാനുഭവം പ്രദാനം ചെയ്ത് ക്രിയാത്മകവും, പ്രവർത്തന നിരതവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ , അജ്ഞതയുടെ ഇരുട്ടിൽ നിന്നും ജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്ക്നയിക്കുവാൻ ഞങ്ങളുടെ സ്കൂളിലും നല്ല ഒരു ഗ്രന്ഥശാലയുണ്ട്. എല്ലാവർഷവും ജൂൺ 19 ന് വായനാദിന ത്തോടനുബന്ധിച്ചു നടത്തുന്ന വായനാവാരത്തോടെ ഗ്രന്ഥശാല സജീവമാകുന്നു.എല്ലാ ആഴ്ചയിലും ഓരോ പീരീഡ് വായനയ്ക്കായി നീക്കി വച്ചിരിക്കുന്നു. ക്ലാസധ്യാപികയുടെ നേതൃത്വത്തിൽ ലൈബ്രറി സന്ദർശിക്കുകയും വായനാകുറിപ്പുകൾ എഴുതുകയും ചെയ്യുന്നു. വിദ്യാലയത്തിലെ പൊതു ഗ്രന്ഥശാല കൂടാതെ ഓരോ ക്ലാസുകളിലേയ്ക്കുും ആവശ്യമായ പുസ്തകങ്ങൾ എത്തിക്കുകയും ചെറിയ ഒരു ക്ലാസ് ഗ്രന്ഥശാല ഒരുക്കുകയുംചെയ്തു. ഓരോ ക്ലസിലെയും ഗ്രന്ഥാലയ പ്രതിനിധികൾ ക്ലാസിനുള്ളിലെ പുസ്തക ലോകം കൈകാര്യം ചെയ്യുന്നു.

[[പ്രമാണം:Ojetli1.png|ലഘുചിത്രം|ഇടത്ത്‌]]

വായിച്ചു വളരുക എന്ന ലക്ഷ്യത്തോടെ ഈ വർഷവും ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്ക് വായനാവാരത്തിൽ തുടക്കം കുറിച്ചു. ജൂൺ ആദ്യ ആഴ്ചകളിൽ തന്നെ ക്ലാസുകളിലേയ്ക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു. വായനാവാരത്തോടുകൂടി ഗ്രന്ഥശാലാ പ്രവർത്തനങ്ങളും സജീവമായി.

600ചതുരസ്രഅടി വിസ്സതീർണ്ണമുള്ള വിശാലമായ ഹാളും,പുസ്തകങ്ങൾ ഇനം തിരിച്ച് വച്ചിട്ടുള്ള അലമാരകളും, വിശാലമായ ഇരിപ്പിടങ്ങളും കൊണ്ട് സമ്പന്നമാണ് സ്ക്കൂൾ ലൈബ്രറി.വിവിധവിഷയങ്ങളിലായി സ്ഥരമായി എത്തുന്ന  മാസികകളും,ദിനപ്പത്രങ്ങളും വയനയ്ക്ക് ഏറ്റവും പറ്റിയ സാഹചര്യം ഒരുക്കുന്നു.കൈതാരം ജി വി എച്ച് എസ് എസ്അക്ഷരഖനി ലൈബ്രറി പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു..2020 ഒക്ടോബർ മുതൽ എല്ലാ അദ്ധ്യാപകരും സ്കൂളിലെത്തി ഈ പ്രവർത്തങ്ങളിൽ പങ്കാളികളായി.ഡാറ്റ എൻട്രി പൂർത്തിയാക്കി.ആധുനിക സൗകര്യങ്ങളോടു കൂടിയ  ലൈബ്രറി റൂം സജ്ജമാക്കി

{| style="width:100%; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"
{| class="wikitable"
|[[ പ്രമാണം:Lp students 25072.jpg|ലഘുചിത്രം|thumb|കുട്ടികൾഅനുഭവങ്ങളുടെ ലോകത്തേക്ക്]]
|[[ പ്രമാണം:-l2.png|ലഘുചിത്രം|thumb|കേരളത്തിന്റെ സാംസ്‌കാരിക നായകൻ സാനു മാഷ് ഉദ്‌ഘാടനം ചെയ്ത ലൈബ്രറി അക്ഷര ഖനി .]]
|[[ പ്രമാണം:-l1.png|ലഘുചിത്രം|thumb|പതിനായിരം പുസ്തകം സജ്ജീകരിച്ചിരിക്കുന്ന വായനശാലയുടെ അകവശം ]]

<gallery>
പ്രമാണം:Lp students 25072.jpg|കുട്ടികൾഅനുഭവങ്ങളുടെ ലോകത്തേക്ക്
പ്രമാണം:-l2.png|കേരളത്തിന്റെ സാംസ്‌കാരിക നായകൻ സാനു മാഷ് ഉദ്‌ഘാടനം ചെയ്ത ലൈബ്രറി അക്ഷര ഖനി .
പ്രമാണം:-l1.png|പതിനായിരം പുസ്തകം സജ്ജീകരിച്ചിരിക്കുന്ന വായനശാലയുടെ അകവശം
</gallery>

00:20, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഗ്രന്ഥശാല

ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
മേൽനോട്ടം വഹിക്കുന്ന അധ്യാപിക മീന എം ആർ
ലീഡർ അവിഷിക്ത് ദേവരാജൻ
അസിസ്റ്റൻ്റ് ലീഡർ ആനന്ദ്
അംഗങ്ങളുടെ എണ്ണം 756
ഡിജിറ്റലയ്സ് ചെയ്ത വർഷം 2021-2022

1
1
2

കൈതാരം GVHSS ന്റെ ഗ്രന്ഥശാലയാണിത്. മലയാള സാഹിത്യത്തിന്റെ കുലപതി എം.കെ സാനുമാഷിന്റെ കരസ്പർശത്താൽ അനുഗ്രഹിതമാണ് നമ്മുടെ വായനശാല. വായനയുടെ അത്ഭുതലോകത്തേക്ക് കുട്ടികളെ എത്തിക്കാൻ പര്യാപ്തമായ വിവിധ വിജഞാനശാഖകളിൽ പ്പെട്ട പതിനായിരത്തിൽ പരം ഗ്രന്ഥങ്ങൾ നമ്മുടെ വായനശാലയിലുണ്ട്. കുട്ടികളുടെ അപഗ്രഥനശേഷിക്കനുസൃതമായി ഗ്രന്ഥങ്ങൾ തരംതരിച്ച് എല്ലാ ക്ലാസുകളിലും എല്ലാ കുട്ടികൾക്കും വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ എത്തിക്കാനും, വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കലും ക്ലാസ് തല ചർച്ചകളും വായന ഭാഗങ്ങൾ സ്കൂൾ അസംബ്ളിയിൽ അവതരിപ്പിക്കലും എല്ലാം ഗ്രന്ഥശാലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ്. വായനയിലൂടെ അറിവിന്റെ, അനുഭവങ്ങളുടെ ലോകത്തേക്ക് കുട്ടികളെ നയിക്കുന്നതിൽ സ്കൂളിലെ ഭാഷാ അധ്യാപിക മീന ടീച്ചർ നിസ്തുലമായ, മാത്യകാ പരമായ സേവനമാണ്  നല്കുന്നത്.

അറിവിന്റെ ലോകത്തിലേയ്ക്ക് കൈപിടിച്ച് മുന്നോട്ട് നയിക്കുന്ന മാർഗദർശികളാണ് പുസ്തകങ്ങൾ. പുസ്തകങ്ങൾ ഒന്നിച്ച് ക്രമമായി വയ്ക്കുന്ന ഒരിടം എന്നതിലുപരി, പല ലോകങ്ങളുടെയും സംഗമ ഭൂമിയാണ് ഓരോ ഗ്രന്ഥശാലകളും. കുട്ടികളായിരിക്കത്തന്നെ നല്ല വായന പരിശീലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ കാലഘട്ടമാണ് ഇതിന്ഏറ്റവും അനുയോജ്യം. ഇവിടെയാണ് വിദ്യാലയ ഗ്രന്ഥശാലകളുടെ പ്രസക്തി.നല്ല വായനാനുഭവം പ്രദാനം ചെയ്ത് ക്രിയാത്മകവും, പ്രവർത്തന നിരതവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ , അജ്ഞതയുടെ ഇരുട്ടിൽ നിന്നും ജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്ക്നയിക്കുവാൻ ഞങ്ങളുടെ സ്കൂളിലും നല്ല ഒരു ഗ്രന്ഥശാലയുണ്ട്. എല്ലാവർഷവും ജൂൺ 19 ന് വായനാദിന ത്തോടനുബന്ധിച്ചു നടത്തുന്ന വായനാവാരത്തോടെ ഗ്രന്ഥശാല സജീവമാകുന്നു.എല്ലാ ആഴ്ചയിലും ഓരോ പീരീഡ് വായനയ്ക്കായി നീക്കി വച്ചിരിക്കുന്നു. ക്ലാസധ്യാപികയുടെ നേതൃത്വത്തിൽ ലൈബ്രറി സന്ദർശിക്കുകയും വായനാകുറിപ്പുകൾ എഴുതുകയും ചെയ്യുന്നു. വിദ്യാലയത്തിലെ പൊതു ഗ്രന്ഥശാല കൂടാതെ ഓരോ ക്ലാസുകളിലേയ്ക്കുും ആവശ്യമായ പുസ്തകങ്ങൾ എത്തിക്കുകയും ചെറിയ ഒരു ക്ലാസ് ഗ്രന്ഥശാല ഒരുക്കുകയുംചെയ്തു. ഓരോ ക്ലസിലെയും ഗ്രന്ഥാലയ പ്രതിനിധികൾ ക്ലാസിനുള്ളിലെ പുസ്തക ലോകം കൈകാര്യം ചെയ്യുന്നു.

വായിച്ചു വളരുക എന്ന ലക്ഷ്യത്തോടെ ഈ വർഷവും ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്ക് വായനാവാരത്തിൽ തുടക്കം കുറിച്ചു. ജൂൺ ആദ്യ ആഴ്ചകളിൽ തന്നെ ക്ലാസുകളിലേയ്ക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു. വായനാവാരത്തോടുകൂടി ഗ്രന്ഥശാലാ പ്രവർത്തനങ്ങളും സജീവമായി.
600ചതുരസ്രഅടി വിസ്സതീർണ്ണമുള്ള വിശാലമായ ഹാളും,പുസ്തകങ്ങൾ ഇനം തിരിച്ച് വച്ചിട്ടുള്ള അലമാരകളും, വിശാലമായ ഇരിപ്പിടങ്ങളും കൊണ്ട് സമ്പന്നമാണ് സ്ക്കൂൾ ലൈബ്രറി.വിവിധവിഷയങ്ങളിലായി സ്ഥരമായി എത്തുന്ന മാസികകളും,ദിനപ്പത്രങ്ങളും വയനയ്ക്ക് ഏറ്റവും പറ്റിയ സാഹചര്യം ഒരുക്കുന്നു.കൈതാരം ജി വി എച്ച് എസ് എസ്അക്ഷരഖനി ലൈബ്രറി പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു..2020 ഒക്ടോബർ മുതൽ എല്ലാ അദ്ധ്യാപകരും സ്കൂളിലെത്തി ഈ പ്രവർത്തങ്ങളിൽ പങ്കാളികളായി.ഡാറ്റ എൻട്രി പൂർത്തിയാക്കി.ആധുനിക സൗകര്യങ്ങളോടു കൂടിയ ലൈബ്രറി റൂം സജ്ജമാക്കി

കുട്ടികൾഅനുഭവങ്ങളുടെ ലോകത്തേക്ക്
കേരളത്തിന്റെ സാംസ്‌കാരിക നായകൻ സാനു മാഷ് ഉദ്‌ഘാടനം ചെയ്ത ലൈബ്രറി അക്ഷര ഖനി .
പതിനായിരം പുസ്തകം സജ്ജീകരിച്ചിരിക്കുന്ന വായനശാലയുടെ അകവശം