"തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി.സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണമബോത്സവത്തോടനുബന്ധിച്ച് 1912 ൽ ആരംഭിച്ച ലോവർ എലിമെൻററി സ്കൂളാണ് പിന്നീട് നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറിസ്കൂളായി ഉയർന്നത്.സ്വാതന്ത്ര്യസമരം കൊടുമ്പരിക്കൊണ്ടിരുന്നപ്പോൾ രജിസ്റ്റരാപ്പീസ് തീവെച്ച പോരാളികളെ നേരിടാൻ വന്ന ബ്രട്ടീ,ഷ് പട്ടാളം ദിവസങ്ങളോളം താമസിച്ചത് ഇവിടെയായിരുന്നു.സ്വാതന്ത്ര്യാനന്തരം മലബാർ ഡിസ്ട്രിക്ക് ബോർഡിന്കീഴിൽ അപ്പർ പ്രൈമറിയായും 1981 സെപ്തംബർ 14ന് ഹൈസ്കൂളായും സ്ഥാപനം ഉയർത്തപ്പെട്ടു.2004ൽ ഹയർ സെക്കണ്ടറി കൂടി വന്നതോടെ വളർച്ച പൂർണ്ണമായി.ദശാബ്ദങ്ങൾകൊണ്ട് പരശതം തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് ഒരുപ്രദേശത്തിൻറെ മുഴുവൻ സാംസ്കൂരികകേന്ദ്രം കൂടിയായി ഉയർന്ന് വന്ന നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് വളർച്ചയുടെ രജതജൂബിലിയും പിന്നിട്ട് ശതാബ്ദിയിലെത്തിനില്ക്കുന്നു.
{{PSchoolFrame/Pages}}

17:09, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം