"ഗവൺമെന്റ് എച്ച്. എസ്. കാലടി/ക്ലബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43073 01 (സംവാദം | സംഭാവനകൾ)
No edit summary
PRIYA (സംവാദം | സംഭാവനകൾ)
(ചെ.) PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാലടി/ക്ലബുകൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. കാലടി/ക്ലബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


* ''''''ഗണിത ക്ലബ്ബ്''''''
* ''''''സയൻസ് ക്ലബ്'  :''''' വളരെ വിപുലമായ ഒരു സയൻസ് ലാബാണ് ഞങ്ങൾക്കുളളത് .പ്രൈമറിക്കും ഹൈസ്കൂളിനും പ്രത്യേകം ലാബുകളുണ്ട്. സയൻസ് ക്ലാസുകൾ ലാബിൽ വച്ചാണ് നടക്കിന്നത്.പരീക്ഷണനിരീക്ഷണങ്ങളിലൂടെയാണ് ഇവിടത്തെ കുട്ടികൾസയൻസ് പഠിക്കുന്നത്.എല്ലാവിധ ലാബുപകരണണങ്ങളും കെമിക്കലുകളും ഇവിടെയുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.  ജൂണിൽതന്നെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളാരംഭിച്ചു. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
* ''''''ഗണിത ക്ലബ്ബ്' :'''''പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട് എല്ലാ ഗണിതരൂപങ്ങളും നിർമ്മിക്കുകയും ശാസ്ത്രമേളയോടനുബന്ധിച്ച് അവയുടെ പ്രദർശനം നടത്തുകയും ചെയ്യാറുണ്ട്.
*  
*  
* ''''''സയൻസ് ക്ലബ്''''''
* ''''''സോഷ്യൽ സയൻസ് ക്ലബ്ബ്' :''''' വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് പതിപ്പ് തയ്യാറാക്കൽ,ക്വിസ് മത്സരങ്ങൾ,പ്രദർശനങ്ങൾ,ചാർട്ട് തയ്യാറാക്കൽ,ഉപന്യാസ രചന എന്നിങ്ങനെ പലവിധപ്രവ്ര‍ത്തനങ്ങൾ നടന്നുവരുന്നു.
* ''''''സോഷ്യൽ സയൻസ് ക്ലബ്ബ്''''''
* ''''''വിദ്യാരംഗം' :''''' മലയാളം അധ്യാപികയായ ശ്രീമതി അനിത കെ എസിൻെറ നേത‍‌ൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് പതിപ്പ്തയ്യാറാക്കി പ്രകാശനം നടത്തുന്നു.ലൈബററിയിൽ സൂക്ഷിക്കുന്ന പതിപ്പ് കുട്ടികൾക്ക് വായിക്കാനുളള അവസരം നൽകുന്നു.
* ''''''വിദ്യാരംഗം''''''
* ''''''ലിറ്റിൽ കൈറ്റ്സ്-ഐറ്റി ക്ലബ്' :''''' സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് സ്കൂൾ പദ്ധതി പ്ര‍കാരം ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിച്ചു
* ''''''ലിറ്റിൽ കൈറ്റ്സ്-ഐറ്റി ക്ലബ്''''''
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._കാലടി/ക്ലബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്