"എ എൽ പി എസ് നന്മിണ്ട നാഷണൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}ഒരോ കുട്ടിയുടെയും പോർട്ട്ഫോളിയോ പുസ്തക രൂപത്തിൽ സമാഹരിച്ച് പ്രസിദ്ധീകരിക്കാറുണ്ട്.
{{PSchoolFrame/Pages}}
 
{{Yearframe/Header}}
ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ
 
വായന ദിനവുമായി ബന്ധപ്പെട്ട് ആസ്വാദനക്കുറിപ്പ് തയാറാക്കൽ, വായിച്ച പുസ്തകവുമായി ബന്ധപ്പെട്ട് ചിത്ര രചന
 
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് 3, 4 ക്ലാസുകളിൽ പ്രസംഗ മത്സരം
 
ഓൺലൈൻ ഓണാഘോഷം
 
ഗൂഗിൾ മീറ്റ് വഴി സർഗ്ഗോത്സവം കുട്ടികളുടെ വിവിധ കലാപരിപാടികൾ
 
രാമായണ പാരായണ മത്സരം
 
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇംഗ്ലീഷ് പ്രസംഗ മത്സരം
 
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട്  Online പ്രസംഗ മത്സരം.
 
KPSTA സ്വദേശ് മെഗാക്വിസ്
 
LSS പരീക്ഷ പരിശീലനം
 
വുമൺ ഇൻ സ്പേസ് ചിത്രരചന മത്സരം
 
ബാലുശ്ശേരി ഉപജില്ല  സമൂഹ്യശാസ്ത്രക്ലബ് സംഘടിപ്പിച്ച സമൂഹ ചരിത്രചിത്രരചന
 
അക്ഷരമുറ്റം ക്വിസ് മത്സരം

23:03, 9 ജൂൺ 2024-നു നിലവിലുള്ള രൂപം