"അഴിയൂർ സെൻട്രൽ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


== ചരിത്രം ==
== ചരിത്രം ==
അഴിയൂർ പഞ്ചായത്തിലെ കുഞ്ഞിപ്പള്ളിയിൽനിന്നും റയിൽവെ ഗേറ്റ് കടന്ന് കോറോത്ത് റോഡുവഴി ഏകദേശം 750 മീറ്റർ ദൂരെയാണ് അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈസ്കൂളിനടുത്ത് ഒരു അത്താണി സ്ഥിതി ചെയ്യുന്നതിനാൽഅത്താണിക്കൽ സ്കൂൾ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.ഈ വിദ്യാലയം കോറോത്ത് റോഡിന്റെ കിഴക്കും പടിഞ്ഞാറുംവശങ്ങളിലായാണ് ഇന്ന് സ്ഥിതിചെയ്യുന്നത്. ഒന്നുമുതൽഅഞ്ചു വരെയുള്ള ക്ലാസുകളാണ് ഈ വിദ്യാലയത്തിൽ നടന്നുവരുന്നത്. അഴിയൂരിലെ ഇതര വിദ്യാലയങ്ങളിൽ ഏറ്റവും പഴക്കമുള്ളവിദ്യാലയമെന്ന് കരുതാവുന്ന അത്താണിക്കൽ സ്കൂൾ എന്ന പേരിൽഅറിയപ്പെടുന്ന അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ ഒരു അംഗീകൃതവിദ്യാലയമായി തീർന്നത് 1900ആണ്ടിലാണ്. അതിനുമുമ്പുതന്നെഈ പ്രദേശത്തെ വിദ്യാഭ്യാസരംഗത്ത് മഹത്തായ സേവനമനുഷ്ഠിച്ചുഎന്ന ഒരു ചരിത്ര പശ്ചാത്തലം ഈ വിദ്യാലയത്തിനുണ്ട്
അഴിയൂർ പഞ്ചായത്തിലെ കുഞ്ഞിപ്പള്ളിയിൽനിന്നും റയിൽവെ ഗേറ്റ് കടന്ന് കോറോത്ത് റോഡുവഴി ഏകദേശം 750 മീറ്റർ ദൂരെയാണ് അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈസ്കൂളിനടുത്ത് ഒരു അത്താണി സ്ഥിതി ചെയ്യുന്നതിനാൽഅത്താണിക്കൽ സ്കൂൾ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.ഈ വിദ്യാലയം കോറോത്ത് റോഡിന്റെ കിഴക്കും പടിഞ്ഞാറുംവശങ്ങളിലായാണ് ഇന്ന് സ്ഥിതിചെയ്യുന്നത്. ഒന്നുമുതൽഅഞ്ചു വരെയുള്ള ക്ലാസുകളാണ് ഈ വിദ്യാലയത്തിൽ നടന്നുവരുന്നത്. അഴിയൂരിലെ ഇതര വിദ്യാലയങ്ങളിൽ ഏറ്റവും പഴക്കമുള്ളവിദ്യാലയമെന്ന് കരുതാവുന്ന അത്താണിക്കൽ സ്കൂൾ എന്ന പേരിൽഅറിയപ്പെടുന്ന അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ ഒരു അംഗീകൃതവിദ്യാലയമായി തീർന്നത് 1900ആണ്ടിലാണ്. അതിനുമുമ്പുതന്നെഈ പ്രദേശത്തെ വിദ്യാഭ്യാസരംഗത്ത് മഹത്തായ സേവനമനുഷ്ഠിച്ചു എന്ന ഒരു ചരിത്ര പശ്ചാത്തലം ഈ വിദ്യാലയത്തിനുണ്ട്


അഴിയരിലെ ഇതര വിദ്യാലയങ്ങളിൽ ഏറ്റവും പഴക്കമുള്ള വിദ്യാലയമെന്ന് കരുതാവുന്ന അത്താണിക്കൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ ഒരു അംഗീകൃത
അഴിയൂരിലെ ഇതര വിദ്യാലയങ്ങളിൽ ഏറ്റവും പഴക്കമുള്ള വിദ്യാലയമെന്ന് കരുതാവുന്ന അത്താണിക്കൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ ഒരു അംഗീകൃതവിദ്യാലയമായി തീർന്നത് 1900 ാംആണ്ടിലാണ്.


വിദ്യാലയമായി തീർന്നത് 1900 ാംആണ്ടിലാണ്. അതിനുമുമ്പുതന്നെ എന്ന ഒരു പരിത പശ്ചാത്തലം വിദ്യാലയത്തിനുണ്ട്. | പദേശത്തെ വിദ്യാഭ്യാസരംഗത്ത് മഹത്തായ സേവനമനുഷ്ഠിച്ചു.
അഴിയൂർ ദേശത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതിചെയ്യുന്ന അഴിയൂർ പരദേവതാ ക്ഷേത്രത്തിന് പിൻവശത്ത് പറമ്പിലാണ് വിദ്യാലയം ജന്മം കൊണ്ടത്  - ഒരു എഴുത്തു പള്ളിക്കൂടം എന്ന രൂപത്തിൽ അതു കൊണ്ടുതന്നെ പ്രസ്തുത പറമ്പ് എഴുത്തുപള്ളിപ്പറമ്പ് എന്നാണ് ഇന്നും അറിയെപ്പെട്ടിരുന്നത്  .അക്കാലത്തെ ഈ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തകരെന്നു വിശേഷിപ്പിക്കാവുന്ന പണ്ഡിത ശേഷ്ട്രരായ  പരേതരായ സർവ്വശ്രീ ശങ്കരൻ ഗുരുക്കൾ, രയിരു പണിക്കർ ഗോവിന്ദക്കുറുപ്പ്  എന്നിവരുടെ മേൽനോട്ടത്തിൽ  നിരവധി വിദ്യാർത്ഥിനി-വിദ്യാർത്ഥികൾക്ക് ശിക്ഷണം നൽകിക്കൊണ്ട് ഏതാനും വർഷങ്ങൾ പിന്നിട്ട ശേഷം കൂടുതൽ സൗകര്യപ്രദമായ സ്ഥലം ലഭിച്ചതിനാൽ ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തിന് സമീപത്തായി അന്ന് നിലവിലുണ്ടായിരുന്ന അത്താണിക് സമീപമുള്ള ഒരു പറമ്പിലേക്ക് പള്ളിക്കൂടം മാറ്റി പ്രവർത്തിച്ചുതുടങ്ങി പ്രസ്തുത പറമ്പും ഇന്ന് എഴുത്തുപള്ളിപറമ്പ് എന്നറിയപ്പെടുന്നു. കുറച്ചു വർഷങ്ങൾക്കു ശേഷം അവിടെ നിന്നും ഇന്ന് സ്കൂൾസ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് പള്ളിക്കൂടം മാറ്റപ്പെടുകയും യശശ്ശരീരനും പണ്ഡിതനുമായ ശ്രീ കറപ്പയിൽ കണാരൻമാസ്റ്റർ ഈ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലാക്കാക്കി ശങ്കരൻഗുരുക്കൾ മുതലായ മറ്റധ്യാപകരോടൊപ്പം അധ്യാപകനായി പങ്കുചേരുകയും, വിദ്യാലയത്തിന് സർക്കാരിൽനിന്ന് അംഗീകാരം നേടിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്തു. തന്റെ ശ്രമംമാസ്റ്റർ ഫലവത്താകാതെ നിരാശനായ കണാരൻ മാസ്റ്റർ അധ്യാപകവൃത്തിയിൽനിന്നും വിരമിച്ചു. കൂടെ പ്രവർത്തിച്ചു വന്ന സർവ്വശീ രയിരുപണിക്കരും, ഗോവിന്ദക്കുറുപ്പും മരണമടഞ്ഞതോടെ ശങ്കരൻ ഗുരുക്കൾ, രാമാർ അബ്രഹാം എന്ന പണ്ഡിതനായ കണാരൻ പവർ ത്തനത്തിനുവേണ്ട എല്ലാവിധഅധ്യാപകന്റെ സഹായത്തോടെ പള്ളിക്കൂടത്തിന്റെ പ്രവർത്തനം തുടർന്നുവരികയും ഇവ പ്രാത്സാഹിപ്പിച്ചുകൊണ്ട് പരേതനായ നടക്കുടി പറമ്പൻ  കുമാരൻ എന്ന പൗരപ്രധാനി പള്ളിക്കൂടത്തിന്റെ പ്രവർത്തനത്തിന് വേണ്ട സഹായസഹകരണങ്ങളും ചെയ്തു തന്നു. അദ്ദേഹത്തിന്റെ അശ്രാന്ത- പരിശ്രമത്തിന്റെ ഫലമായി 1900-ൽ വിദ്യാലയത്തിന് സർക്കാരിന്റെ അഗീകാരം ലഭിക്കുകയും ശി നടുക്കുടി പറമ്പൻ കുമാരൻ- മാനേജരായും ശി. ശങ്കരൻ ഗുരുക്കൾ പ്രധാന അധ്യാപകനായും അത്താണിക്കൽ എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒരു അംഗീകൃതവിദ്യാലയമായി മാറി.


അഴിയൂർ ദേശത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതിചെയ്യുന്ന അഴിയൂർ പരദേവതാ ക്ഷേത്രത്തിന് പിൻവശത്ത് പറമ്പിലാണ് വിദ്യാലയം ജയം കൊണ്ട് തന്നാ ണ് - ഒരു എഴുത്തു പള്ളിക്കൂടം എന്ന രൂപത്തിൽ ഈ അതു കൊണ്ടുതന്നെ പ്രസ്തുത പറമ്പ് എഴുത്തുപള്ളിപ്പറത്. വിദ്യാഭ്യാസ പ്രവർത്തകരെന്ന് വിശേഷിപ്പിക്കാവുന്ന പണ്ഡ - എന്നപേരിൽ ഇന്നും അറിയപ്പെടുന്നു. അക്കാലത്ത് ഈ പ്രദേശത്തെ പണിക്കർ, ഗോവിന്ദക്കുറുപ്പ് എന്നിവരുടെ മേൽനോട്ടത്തിൽ നിരവ ശഷ്ഠരായ പരേതരായ സർവ്വശ്രീ ശങ്കരൻ ഗുരുക്കൾ, അയിര് വിദ്യാർത്ഥിനി-വിദ്യാർത്ഥികൾക്ക് ശിക്ഷണം നൽകിക്കൊണ് ഏതാനും വർഷങ്ങൾ പിന്നിട്ട ശേഷം കൂടുതൽ സൗകര്യപ്രദമായ സ്ഥലം ലഭിച്ചതിനാൽ ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തിന് സമീപത്തായി അന്ന് നിലവിലുണ്ടായിരുന്ന അത്താണിക് സമീപമുള്ള ഒരു പറമ്പിലേക്ക് പള്ളിക്കൂടം മാറ്റി പ്രവർത്തിച്ചുതുടങ്ങി പ്രസ്തുത പറമ്പും ഇന്ന് എഴുത്തുപള്ളിപറമ്പ് എന്നറിയപ്പെടുന്നു കുറച്ചു വർഷങ്ങൾക്കു ശേഷം അവിടെ നിന്നും ഇന്ന് സ്കൂൾ
ശ്രീ ശങ്കരൻ ഗുരുക്കൾക്ക് ശേഷം ശ്രീമതി സുകുമാരി ടീച്ചർപ്രധാന അധ്യാപികയാവുകയും, ചില വ്യക്തിപരമായ കാരണങ്ങളാൽ അവർ ജോലി രാജിവെച്ച് പിരിഞ്ഞുപോവുകയും ചെയ്തപ്പോൾ മാനേജർ ശ്രീ നടുക്കുടി പറമ്പൻ കുമാരൻ(പോസ്റ്റ് മാസ്റ്റർ) ട്രയിനിംഗ്കഴിഞ്ഞ് തിരിച്ചെത്തിയ തന്റെ മകൾ ശ്രീമതി ടി. കൗസല്യ ടീച്ചറെ 1943 ൽ പ്രധാന അധ്യാപികയായി നിയമിക്കുകയും 1980 ൽ അവർറിട്ടയർ ചെയ്യുന്നതുവരെ തൽസ്ഥാനം തുടരുകയും ചെയ്തു.കുറച്ചുവർഷങ്ങൾക്കുശേഷം പ്രായാധിക്യത്താൽ വിവശനായ മാനേജർ കുമാരൻ മാസ്റ്റർ തന്റെ മകളും പ്രധാനാധ്യാപികയുമായശ്രീമതി ടി. കൗസല്യ ടീച്ചർക്ക് മാനേജർ പദവി നൽകുകയും ചെയ്തു.അവർ മരണപ്പെട്ടപ്പോൾ അവരുടെ മകളായ  കെ .ടി. ചിത്രലേഖ 2002 ൽ മാനേജരായി


സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് പള്ളിക്കൂടം മാറ്റപ്പെടുകയും യശശ്ശരീരനും പണ്ഡിതനുമായ ശ്രീ കറപ്പയിൽ കണാരൻമാസ്റ്റർ ഈ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലാക്കാക്കി ശങ്കരൻ
വിദ്യാലയത്തിലെ ഇപ്പോൾ കാര്യങ്ങളൊക്കെ ചെയ്യുന്നത് ചിത്രലേഖയുടെ ഭർത്താവും കെ എസ ഇ ബി അസിസ്റ്റന്റ് എഞ്ചിനീയർ സ്ഥാനത്തുനിന്നും റിട്ടയർ ചെയ്തിട്ടുള്ള സുധാകരൻ ഇ  എന്നവരാണ് 


ഗുരുക്കൾ മുതലായ മറ്റധ്യാപകരോടൊപ്പം അധ്യാപകനായി പങ്കുചേരുകയും, വിദ്യാലയത്തിന് സർക്കാരിൽനിന്ന് അംഗീകാരം നേടിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്തു. തന്റെ ശ്രമം
സംസ്ഥാന രൂപീകരണത്തിനുശേഷം വിദ്യാഭ്യാസവകുപ്പിലെ മാറ്റത്തിന്റെ  അടിസ്തനത്തിൽ വിദ്യാലയത്തിന്റെ പേര് അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ എന്നായി മാറി.  


മാസ്റ്റർ ഫലവത്താകാത് നിരാശനായ അധ്യാപകവൃത്തിയിൽനിന്നും വിരമിച്ചു. കൂടെ പ്രവർത്തിച്ചു വന്ന സർവ്വശീ രയിരുപണിക്കരും, ഗോവിന്ദക്കുറുപ്പും മരണമടഞ്ഞതോടെ ശങ്കരൻ ഗുരുക്കൾ, രാമാർ അബ്രഹാം എന്ന പണ്ഡിതനായ കണാരൻ പവർ ത്തനത്തിനുവേണ്ട എല്ലാവിധ
അഴിയൂർ പഞ്ചായത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നതു കൊണ്ടാണ് അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ എന്ന് ഈ വിദ്യാലയത്തിന് പേരിട്ടത്.
 
അധ്യാപകന്റെ സഹായത്തോടെ പള്ളിക്കൂടത്തിന്റെ പ്രവർത്തനം തുടർന്നുവരികയും ഇവ പ്രാത്സാഹിപ്പിച്ചുകൊണ്ട് പരേതനായദൈനംദിനനടക്കുടി പാനൻ കുമാരൻ എന്ന പൗരപ്രധാനി പള്ളിക്കൂടത്തിന്റെസഹായസഹകരണങ്ങളും ചെയ്തു തന്നു. അദ്ദേഹത്തിന്റെ അശ്രാന്ത- പരിശ്രമത്തിന്റെ ഫലമായി 190-ൽ ഈ വിദ്യാലയത്തിന് സർക്കാരിന്റെ
 
ംഗീകാരം ലഭിക്കുകയും ശി നടുക്കുടി പറമ്പൻ കുമാരൻ- മാനേജരായും ശി. ശങ്കരൻ ഗുരുക്കൾ പ്രധാന അധ്യാപകനായുംവിദ്യാലയമായി മാറി.അത്താണിക്കൽ എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒരു അംഗീകൃതശ്രീ ശങ്കരൻ ഗുരുക്കൾക്ക് ശേഷം ശ്രീമതി സുകുമാരി ടീച്ചർപ്രധാന അധ്യാപികയാവുകയും, ചില വ്യക്തിപരമായ കാരണങ്ങളാൽഅവർ ജോലി രാജിവെച്ച് പിരിഞ്ഞുപോവുകയും ചെയ്തപ്പോൾ
 
നാനേജർ ശ്രീ നടുക്കുടി പറമ്പൻ കുമാരൻ(പോസ്റ്റ് മാസ്റ്റർ) ട്രയിനിംഗ്കഴിഞ്ഞ് തിരിച്ചെത്തിയ തന്റെ മകൾ ശ്രീമതി ടി. കൗസല്യ ടീച്ചറെ943 ൽ പ്രധാന അധ്യാപികയായി നിയമിക്കുകയും 1980 ൽ അവർറിട്ടയർ ചെയ്യുന്നതുവരെ തൽസ്ഥാനം തുടരുകയും ചെയ്തു.കുറച്ചുവർഷങ്ങൾക്കുശേഷം പ്രായാധിക്യത്താൽ വിവശനായമാനേജർ കുമാരൻ മാസ്റ്റർ തന്റെ മകളും പ്രധാനാധ്യാപികയുമായ
 
ശ്രീമതി ടി. കൗസല്യ ടീച്ചർക്ക് മാനേജർ പദവി നൽകുകയും ചെയ്തു.ടി.കൗസല്യ ടീച്ചർ 2002 ൽ നിര്യാതയാവുകയും ഇപ്പോൾ അവരുടെമകൾ കെ.ടി. ചിത്രലേഖയുടെ പേരിലേക്ക് മേനേജ് മെന്റ്
 
(ടാർസഫറിനായി അപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട്.ഈ വിദ്യാലയത്തിന്റെ വളർച്ചയുടെ പ്രാരംഭ നാളുകളിൽ ഇവിടെസേവനമനുഷ്ഠിച്ച സർവ്വശീ ചിറയിൽ നാണുമാസ്റ്റർ, ടി.പി.
 
നാരായണൻ മാസ്റ്റർ, ഇ.എം. നാണുമാസ്റ്റർ, അടിയോടി മാസ്റ്റർ എന്നീഅധ്യാപകരും ശീമതിമാർ രോഹിണി ടീച്ചർ, പി. ലക്ഷ്മി ടീച്ചർ,വി.പി. ലീല ടീച്ചർ, പി. നാണിക്കുട്ടി അമ്മ, പറമ്പത്ത് ഇന്ദ്രാണി ടീച്ചർ,
 
മേഴ്സി ടീച്ചർ, പി. ജാനകി ടീച്ചർ, അത്താണിക്കൽ ദേവകി ടീച്ചർഎന്നീ അധ്യാപികമാരും ഈ സ്ഥാപനത്തിന്റെ വളർച്ചയിൽതങ്ങളുടേതായ വിലപ്പെട്ട സംഭാവനകൾ നൽകിയ മഹത്
 
വ്യക്തികളാണ്. ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി ശ്രീമതികൗസല്യ ടീച്ചറുടെ ഭർത്താവ് ശ്രീ കിനാത്തി രാഘവൻ മാസ്റ്റർചെയ്ത സേവനം എന്നെന്നും സ്മരിക്കപ്പെടും.
 
അത്താണിക്കൽ എലിമെന്ററി സ്കൂൾ എന്ന പേരിൽഅറിയപ്പെട്ട ഈ വിദ്യാലയം 1943 ൽ എലിമെന്ററി ഗേൾസ് സ്കൂളായിരൂപാന്തരപ്പെടുകയും, ഗേൾസ് സ്കൂളുകളിൽ ഒരു ലേഡി ടീച്ചർ
 
പധാന അധ്യാപികയായി ഇരിക്കണമെന്ന സർക്കാർ നിർദ്ദേശംഉണ്ടായതിന്റെ പേരിലാണ് അന്നത്തെ മാനേജർ തന്റെ മകളായമ്യ ടീച്ചറെ പ്രധാന അധ്യാപികയായി നിയമിച്ചത്.
 
വില മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ഈ വിദ്യാലയത്തിന്റെകാൻ സംസ്ഥാന രൂപീകരണത്തിനുശേഷം വിദ്യാഭ്യാസപേർ അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ എന്നായി മാറി. അഴിയാർ
 
- പഞ്ചായത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നതു കൊണ്ടാണ്അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ എന്ന് ഈ വിദ്യാലയത്തിന്പേരിട്ടത്. ഈ വിദ്യാലയത്തിലെ ഇന്നത്തെ വളർച്ചയ്ക്ക് അഹോരാത്രംപ്രവർത്തിച്ച ഈ വിദ്യാലയത്തിലെ അധ്യാപകനും മാനേജർ ശ്രീമതികൗസല്യ ടീച്ചരുടെ ഭർത്താവുമായിരുന്ന ശ്രീ കിനാത്തി രാഘവൻഅന്നത്തെ അധ്യാപകരും ചേർന്ന് ഈ സ്ഥാപനത്തെ ഒരുമാസ്റ്ററുടെ നേത്യത്വത്തിൽ ഈ വിദ്യാലയത്തിലെ മാനേജരുംയു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യാൻ പരിശ്രമിച്ചിരുന്നെങ്കിലും- അവരുടെ ആഗ്രഹം സഫലമായില്ല.നൂറിൽ പരം വർഷത്ത- പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച നിരവധി പേർവിവിധ മേഖലകളിൽ ഉന്നത ശണികളിൽ വിരാജിച്ചുവരുന്നു.വർഷം തോറും ഡിവിഷനുകൾ വർദ്ധിച്ചതുമൂലം മെയിൻ
 
ബിൽഡിംഗിൽ സ്ഥല സൗകര്യമില്ലാത്തതിനാൽ 1962 ൽചോമപ്പറമ്പിൽ ഒരേക്കർ സ്ഥലം അന്നത്തെ മാനേജർ ടി. കൗസല്യടീച്ചർ സ്കൂൾ ആവശ്യത്തിന് വാങ്ങുകയും കെട്ടിടം നിർമ്മിക്കുകയും
 
ചെയ്തു. കേരളത്തിലെ എയിഡഡ് സ്കൂൾ അധ്യാപകർക്ക്വർഷങ്ങൾക്ക് മുമ്പ് ഒറ്റ സംഘടനമാത്രം നിലവിലുണ്ടായിരുന്നപ്പോൾപ്രസ്തുത സംഘടനയുടെ കുറുമ്പ്രനാട് താലൂക്ക് സമ്മേളനം
 
വിദ്യാലയത്തിന്റെ സ്ഥാപകനും മാതൃകാ അധ്യാപകനുമായിരുന്നപരേതനായ ശ്രീ ശങ്കരൻ ഗുരുക്കളെ അനുസ്മരിച്ചുകൊണ്ട് "ശങ്കരൻഗുരുക്കൾ നഗർ' എന്ന് നാമകരണം ചെയ്ത് കൊണ്ട് ഈ
 
വിദ്യാലയത്തിൽവെച്ച് നടത്തപ്പെട്ടിട്ടുണ്ട്.ശ്രീമതി കൗസല്യ ടീച്ചർ പെൻഷൻ പറ്റിയ ശേഷം പരേതരായശ്രീ. ടി. രാഘവൻ മാസ്റ്റർ, ശ്രീ. പി.എം. വാസു മാസ്റ്റർ എന്നിവരും
 
എ. വേണുഗോപാലൻ മാസ്റ്റർ, കെ.എം. കാർത്ത്യായനിയമ്മഎന്നിവരും ഈ വിദ്യാലയത്തിൽ പ്രധാന അധ്യാപകരായി. ഈവിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അവരുടെ സേവനങ്ങളും
 
എന്നെന്നും ഓർമ്മിക്കത്തക്കതാണ്. അന്നത്തെ അധ്യാപികാ-അധ്യാപകൻമാരായി രുന്ന കെ.പി. ദാമോദരൻ നമ്പ്യാർ മാസ്റ്റർപാർവതി ടീച്ചർ, സി.കെ. കുഞ്ഞബ്ദുള്ള മാസ്റ്റർ എന്നിവരുടെ
 
സേവനങ്ങളും ഇത്തരുണത്തിൽ സ്മരണീയമാണ്.ആദ്യകാലങ്ങളിൽ വാർഷികോത്സവങ്ങൾ നടത്താറുണ്ടായിരുന്നെങ്കിലും 1964 ലെ വാർഷികോത്സവത്തിനു ശേഷം പിന്നീട്
 
നടത്താൻ സാധിച്ചിരുന്നില്ല. എന്നാൽ 2000 ൽ ശത വാർഷികാഘോഷംനടത്തി. രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെ നടന്നശതവാർഷികാഘോഷത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെയും, ഇവിദ്യാലയത്തിലെ വിദ്യാർത്ഥികളുടെയും കലാപരിപാടികളുംമാതാക്കൾക്കു വേണ്ടിയുള്ള സെമിനാറുംകലാ-കായിക മത്സരങ്ങളും, പിരിഞ്ഞ അധ്യാപികാ-അധ്യാപകൻമാരെ ആദരിക്കലും നടത്തിയിട്ടുണ്ട്. ശതവാർഷികാഘോഷത്തോടനുഘോഷയാത്രയും,

13:17, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

അഴിയൂർ പഞ്ചായത്തിലെ കുഞ്ഞിപ്പള്ളിയിൽനിന്നും റയിൽവെ ഗേറ്റ് കടന്ന് കോറോത്ത് റോഡുവഴി ഏകദേശം 750 മീറ്റർ ദൂരെയാണ് അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈസ്കൂളിനടുത്ത് ഒരു അത്താണി സ്ഥിതി ചെയ്യുന്നതിനാൽഅത്താണിക്കൽ സ്കൂൾ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.ഈ വിദ്യാലയം കോറോത്ത് റോഡിന്റെ കിഴക്കും പടിഞ്ഞാറുംവശങ്ങളിലായാണ് ഇന്ന് സ്ഥിതിചെയ്യുന്നത്. ഒന്നുമുതൽഅഞ്ചു വരെയുള്ള ക്ലാസുകളാണ് ഈ വിദ്യാലയത്തിൽ നടന്നുവരുന്നത്. അഴിയൂരിലെ ഇതര വിദ്യാലയങ്ങളിൽ ഏറ്റവും പഴക്കമുള്ളവിദ്യാലയമെന്ന് കരുതാവുന്ന അത്താണിക്കൽ സ്കൂൾ എന്ന പേരിൽഅറിയപ്പെടുന്ന അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ ഒരു അംഗീകൃതവിദ്യാലയമായി തീർന്നത് 1900ആണ്ടിലാണ്. അതിനുമുമ്പുതന്നെഈ പ്രദേശത്തെ വിദ്യാഭ്യാസരംഗത്ത് മഹത്തായ സേവനമനുഷ്ഠിച്ചു എന്ന ഒരു ചരിത്ര പശ്ചാത്തലം ഈ വിദ്യാലയത്തിനുണ്ട്

അഴിയൂരിലെ ഇതര വിദ്യാലയങ്ങളിൽ ഏറ്റവും പഴക്കമുള്ള വിദ്യാലയമെന്ന് കരുതാവുന്ന അത്താണിക്കൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ ഒരു അംഗീകൃതവിദ്യാലയമായി തീർന്നത് 1900 ാംആണ്ടിലാണ്.

അഴിയൂർ ദേശത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതിചെയ്യുന്ന അഴിയൂർ പരദേവതാ ക്ഷേത്രത്തിന് പിൻവശത്ത് പറമ്പിലാണ് വിദ്യാലയം ജന്മം കൊണ്ടത് - ഒരു എഴുത്തു പള്ളിക്കൂടം എന്ന രൂപത്തിൽ അതു കൊണ്ടുതന്നെ പ്രസ്തുത പറമ്പ് എഴുത്തുപള്ളിപ്പറമ്പ് എന്നാണ് ഇന്നും അറിയെപ്പെട്ടിരുന്നത് .അക്കാലത്തെ ഈ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തകരെന്നു വിശേഷിപ്പിക്കാവുന്ന പണ്ഡിത ശേഷ്ട്രരായ പരേതരായ സർവ്വശ്രീ ശങ്കരൻ ഗുരുക്കൾ, രയിരു പണിക്കർ ഗോവിന്ദക്കുറുപ്പ് എന്നിവരുടെ മേൽനോട്ടത്തിൽ നിരവധി വിദ്യാർത്ഥിനി-വിദ്യാർത്ഥികൾക്ക് ശിക്ഷണം നൽകിക്കൊണ്ട് ഏതാനും വർഷങ്ങൾ പിന്നിട്ട ശേഷം കൂടുതൽ സൗകര്യപ്രദമായ സ്ഥലം ലഭിച്ചതിനാൽ ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തിന് സമീപത്തായി അന്ന് നിലവിലുണ്ടായിരുന്ന അത്താണിക് സമീപമുള്ള ഒരു പറമ്പിലേക്ക് പള്ളിക്കൂടം മാറ്റി പ്രവർത്തിച്ചുതുടങ്ങി പ്രസ്തുത പറമ്പും ഇന്ന് എഴുത്തുപള്ളിപറമ്പ് എന്നറിയപ്പെടുന്നു. കുറച്ചു വർഷങ്ങൾക്കു ശേഷം അവിടെ നിന്നും ഇന്ന് സ്കൂൾസ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് പള്ളിക്കൂടം മാറ്റപ്പെടുകയും യശശ്ശരീരനും പണ്ഡിതനുമായ ശ്രീ കറപ്പയിൽ കണാരൻമാസ്റ്റർ ഈ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലാക്കാക്കി ശങ്കരൻഗുരുക്കൾ മുതലായ മറ്റധ്യാപകരോടൊപ്പം അധ്യാപകനായി പങ്കുചേരുകയും, ഈ വിദ്യാലയത്തിന് സർക്കാരിൽനിന്ന് അംഗീകാരം നേടിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്തു. തന്റെ ശ്രമംമാസ്റ്റർ ഫലവത്താകാതെ നിരാശനായ കണാരൻ മാസ്റ്റർ അധ്യാപകവൃത്തിയിൽനിന്നും വിരമിച്ചു. കൂടെ പ്രവർത്തിച്ചു വന്ന സർവ്വശീ രയിരുപണിക്കരും, ഗോവിന്ദക്കുറുപ്പും മരണമടഞ്ഞതോടെ ശങ്കരൻ ഗുരുക്കൾ, രാമാർ അബ്രഹാം എന്ന പണ്ഡിതനായ കണാരൻ പവർ ത്തനത്തിനുവേണ്ട എല്ലാവിധഅധ്യാപകന്റെ സഹായത്തോടെ പള്ളിക്കൂടത്തിന്റെ പ്രവർത്തനം തുടർന്നുവരികയും ഇവ പ്രാത്സാഹിപ്പിച്ചുകൊണ്ട് പരേതനായ നടക്കുടി പറമ്പൻ കുമാരൻ എന്ന പൗരപ്രധാനി പള്ളിക്കൂടത്തിന്റെ പ്രവർത്തനത്തിന് വേണ്ട സഹായസഹകരണങ്ങളും ചെയ്തു തന്നു. അദ്ദേഹത്തിന്റെ അശ്രാന്ത- പരിശ്രമത്തിന്റെ ഫലമായി 1900-ൽ ഈ വിദ്യാലയത്തിന് സർക്കാരിന്റെ അഗീകാരം ലഭിക്കുകയും ശി നടുക്കുടി പറമ്പൻ കുമാരൻ- മാനേജരായും ശി. ശങ്കരൻ ഗുരുക്കൾ പ്രധാന അധ്യാപകനായും അത്താണിക്കൽ എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒരു അംഗീകൃതവിദ്യാലയമായി മാറി.

ശ്രീ ശങ്കരൻ ഗുരുക്കൾക്ക് ശേഷം ശ്രീമതി സുകുമാരി ടീച്ചർപ്രധാന അധ്യാപികയാവുകയും, ചില വ്യക്തിപരമായ കാരണങ്ങളാൽ അവർ ജോലി രാജിവെച്ച് പിരിഞ്ഞുപോവുകയും ചെയ്തപ്പോൾ മാനേജർ ശ്രീ നടുക്കുടി പറമ്പൻ കുമാരൻ(പോസ്റ്റ് മാസ്റ്റർ) ട്രയിനിംഗ്കഴിഞ്ഞ് തിരിച്ചെത്തിയ തന്റെ മകൾ ശ്രീമതി ടി. കൗസല്യ ടീച്ചറെ 1943 ൽ പ്രധാന അധ്യാപികയായി നിയമിക്കുകയും 1980 ൽ അവർറിട്ടയർ ചെയ്യുന്നതുവരെ തൽസ്ഥാനം തുടരുകയും ചെയ്തു.കുറച്ചുവർഷങ്ങൾക്കുശേഷം പ്രായാധിക്യത്താൽ വിവശനായ മാനേജർ കുമാരൻ മാസ്റ്റർ തന്റെ മകളും പ്രധാനാധ്യാപികയുമായശ്രീമതി ടി. കൗസല്യ ടീച്ചർക്ക് മാനേജർ പദവി നൽകുകയും ചെയ്തു.അവർ മരണപ്പെട്ടപ്പോൾ അവരുടെ മകളായ  കെ .ടി. ചിത്രലേഖ 2002 ൽ മാനേജരായി

വിദ്യാലയത്തിലെ ഇപ്പോൾ കാര്യങ്ങളൊക്കെ ചെയ്യുന്നത് ചിത്രലേഖയുടെ ഭർത്താവും കെ എസ ഇ ബി അസിസ്റ്റന്റ് എഞ്ചിനീയർ സ്ഥാനത്തുനിന്നും റിട്ടയർ ചെയ്തിട്ടുള്ള സുധാകരൻ ഇ  എന്നവരാണ്

സംസ്ഥാന രൂപീകരണത്തിനുശേഷം വിദ്യാഭ്യാസവകുപ്പിലെ മാറ്റത്തിന്റെ അടിസ്തനത്തിൽ ഈ വിദ്യാലയത്തിന്റെ പേര് അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ എന്നായി മാറി.

അഴിയൂർ പഞ്ചായത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നതു കൊണ്ടാണ് അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ എന്ന് ഈ വിദ്യാലയത്തിന് പേരിട്ടത്.