"ഗവ. എൽ.പി.എസ്. ചെല്ലാങ്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
നെടുമങ്ങാട് താലൂക്കിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ പ്രാന്തപ്രദേശത്തു സ്ഥിതിചെയ്യുന്ന ,ഏകദേശം 83 വർഷങ്ങൾ പിന്നിട്ട ഒരു വിദ്യാലയമാണ് ഇത് . | നെടുമങ്ങാട് താലൂക്കിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ പ്രാന്തപ്രദേശത്തു സ്ഥിതിചെയ്യുന്ന ,ഏകദേശം 83 വർഷങ്ങൾ പിന്നിട്ട ഒരു വിദ്യാലയമാണ് ഇത് . | ||
15:33, 8 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നെടുമങ്ങാട് താലൂക്കിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ പ്രാന്തപ്രദേശത്തു സ്ഥിതിചെയ്യുന്ന ,ഏകദേശം 83 വർഷങ്ങൾ പിന്നിട്ട ഒരു വിദ്യാലയമാണ് ഇത് .
നെടുമങ്ങാട് വട്ടപ്പാറ റോഡിൽ നെടുമങ്ങാട് കോളേജ് കഴിഞ്ഞു അരശുപറമ്പ് എന്ന സ്ഥലത്താണ് ഗവ .എൽ .പി .എസ് ചെല്ലംകോട് സ്ഥിതിചെയ്യുന്നത് .
ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീ ആർ .കുഞ്ഞികൃഷ്ണൻ ആയിരുന്നു .അദ്ദേഹം തന്നെ ആയിരുന്നു ആദ്യ പ്രഥമാധ്യാപകനും (1 9 2 5 ,കൊല്ലവർഷം 1 1 9 9 ).
ആദ്യ വിദ്യാർത്ഥി കെ .ചെല്ലപ്പൻ പിള്ള ആയിരുന്നു.'സരസ്വതി വിലാസം എയ്ഡഡ് സ്കൂൾ ' എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പഴയ പേര് .1 9 4 8 യിൽ
ഇത് ഗവ .എൽ .പി.എസ്. ചെല്ലംകോട് ആയി .ഏകദേശം 3 0 വര്‍ഷങ്ങൾക്കുമുമ്പാണ് ഇന്നുകാണുന്ന കെട്ടിടം നിലവിൽ വന്നത് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |