"ജി.എൽ..പി.എസ്. ഒളകര/പി.കെ സുകുമാരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'പി കെ സുകുമാരൻ നായർ മലപ്പുറം ജില്ലയിൽ തിരൂരങ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:19833 studen 16.jpg|നടുവിൽ|ലഘുചിത്രം]] | |||
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിൽ ഒളകര പ്രദേശത്തു പൂക്കാട്ടു കൊയപ്പാൻ കുളങ്ങര വീട്ടിൽ 1951 നവംബർ മാസം 20 ന് ജനനം. പ്രൈമറി വിദ്യഭ്യാസം ജി എൽ പി എസ് സ്കൂളിലും തുടർന്ന് കാക്കാടാമ്പുറം, ചേളാരി ഹൈ സ്കൂൾ, എന്നിവിടങ്ങളിൽ പൂർത്തിയാക്കി. 1969 മെയ് മാസം ഒന്നാം തീയതി ഇന്ത്യൻ സൈന്യത്തിൽ ചേർന്നു. ഇന്ത്യയുടെ നാനാ ദിക്കുകളിലും സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. 30 വർഷത്തെ മികച്ച സേവനത്തിനു ശേഷം ഹോണററി ക്യാപ്റ്റൻ ആയി വിരമിച്ചു. ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു. | മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിൽ ഒളകര പ്രദേശത്തു പൂക്കാട്ടു കൊയപ്പാൻ കുളങ്ങര വീട്ടിൽ 1951 നവംബർ മാസം 20 ന് ജനനം. പ്രൈമറി വിദ്യഭ്യാസം ജി എൽ പി എസ് സ്കൂളിലും തുടർന്ന് കാക്കാടാമ്പുറം, ചേളാരി ഹൈ സ്കൂൾ, എന്നിവിടങ്ങളിൽ പൂർത്തിയാക്കി. 1969 മെയ് മാസം ഒന്നാം തീയതി ഇന്ത്യൻ സൈന്യത്തിൽ ചേർന്നു. ഇന്ത്യയുടെ നാനാ ദിക്കുകളിലും സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. 30 വർഷത്തെ മികച്ച സേവനത്തിനു ശേഷം ഹോണററി ക്യാപ്റ്റൻ ആയി വിരമിച്ചു. ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു. | ||