"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സമൂഹ്യ ശാസ്ത്ര ക്ലുബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==ഹിരോഷിമാ ദിനം-2016 ഓഗസ്റ്റ് 6 ശനി== | ==ഹിരോഷിമാ ദിനം-2016 ഓഗസ്റ്റ് 6 ശനി== | ||
ഹിരോഷിമാദിനം | ഹിരോഷിമാദിനം ഓഗസ്റ്റ് 6 ാം തീയതി സമുചിതമായി ആചരിച്ചു.അസംബ്ലിയിൽ വച്ച് ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്ഹെഡ്മാസ്റ്റർ എം.എൻ.സന്തോഷ് | ||
പറയുകയുണ്ടായി.9 സി യിലെ | പറയുകയുണ്ടായി.9 സി യിലെ സൽമാനുൽ ഫാരിസിയ ലഘുപ്രഭാഷണം നടത്തി.യു.പി യിലെയും ഹൈസ്കൂളിലേയും സോഷ്യൽസയൻസ് ക്ലബ് അംഗങ്ങളും ,എൻ.സി.സി | ||
വിദ്യാർത്ഥികളും യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും കയ്യിലേന്തി റാലി നടത്തുകയുണ്ടായി. | |||
==സ്വാതന്ത്ര്യദിനാഘോഷം | ==സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15 തിങ്കൾ== | ||
ഭാരതത്തിന്റെ 70 ാം സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 തിങ്കളാഴ്ച എസ്.ഡി.പി.വൈ | ഭാരതത്തിന്റെ 70 ാം സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 തിങ്കളാഴ്ച എസ്.ഡി.പി.വൈ സ്കൂളുകൾ സംയുക്തമായി ആഘോഷിക്കുകയുണ്ടായി.രാവിലെ 8.30 നു് സ്വാതന്ത്ര്യദിന റാലി നടത്തി. | ||
9 മണിക്ക് | 9 മണിക്ക് ശ്രീജിത്ത് IPS പതാക ഉയർത്തി. സോഷ്യൽ സയൻസ് ക്ലബംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികളുടെ ഒരു ചിത്ര പ്രദർശനവും നടക്കുകയുണ്ടായി | ||
== | ==സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2016 ഓഗസ്റ്റ് 11 വ്യാഴം == | ||
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 11 ാം തീയതി വ്യാഴാഴ്ച നടന്നു.തെരഞ്ഞെടുപ്പിനു മുന്നോടിയായി 4ാം തീയതി നാമനിർദ്ദേശ പത്രിക | |||
സമർപ്പിച്ചു.പിൻവലിക്കാനുള്ള അവസാന തീയതി 9ാം തീയതി ആയിരുന്നു.10ാം തീയതി സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.തികച്ചും ജനാധിപത്യ | |||
രീതിയിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.3 | രീതിയിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.3 ബൂത്തുകൾ സജ്ജീകരിച്ചു.വിരലടയാളത്തിനായി പെർമനെന്റ് മാർക്കർ പെൻ ഉപയോഗിച്ചു.പോളിംഗ് ഏജന്റ്മാരായി | ||
അതാത് ക്ലാസ്സിലെ | അതാത് ക്ലാസ്സിലെ നാമനിർദ്ദേശകരായിട്ടുള്ള കുട്ടികളെ നിയോഗിച്ചു.സോഷ്യൽ സയൻസ് അദ്ധ്യാപകരും ,പ്രിൻസും പോളിംഗ് ഓഫീസർമാരായി. | ||
സീമയും ഷിജിയും അനിതകുമാരിയും പ്രിസൈഡിംഗ് ഓഫീസേഴ്സ് ആയി. കൗണ്ടിംഗിന് 3 സെന്ററുകൾ സജ്ജമാക്കി.പി.കെ.ഭാസി ,കലാഭാനു എന്നിവരായിരുന്നു | |||
പ്രിസൈഡിംഗ് ഓഫീസർമാർ.ടി.എസ്.മിനി ,എം.എം. ബിബിൻ, കെ.പി.പ്രിയ ,വി.എസ്.സാബു എന്നിവർ ഒബ്സർവർമാർ ആയി.ഡെപ്യൂട്ടി എച്ച്.എം ടി.കെ.ലിസി ആയിരുന്നു റിട്ടേണിംഗ്ഓഫീസർ. | |||
ഫലം അതാത് സമയം തന്നെ രേഖപ്പെടുത്തി.,ഒടുവിൽ ഒരുമിച്ച് അനൗൺസ് ചെയ്തു.ഉച്ചയ്ക്ക് ശേഷം സ്കൂൾ ചെയർമാൻ,വൈസ് ചെയർമാൻ,കലാവേദി സെക്രട്ടറി, | |||
കായികവേദി സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. | കായികവേദി സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.തുടർന്നു് സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.പ്രധാന സ്ഥാനം വഹിക്കുന്നവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് അസംബ്ലിയിൽ | ||
വച്ച് | വച്ച് നടത്തുവാൻ തീരുമാനിച്ചു.ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് എല്ലാ അദ്ധ്യാപകരുടേയും സഹകരണത്തോടെയും തികച്ചും ജനാധിപത്യരീതിയിലും, | ||
മുൻ വർഷങ്ങളിലേതിനേക്കാൾ തികച്ചും വ്യത്യസ്തത പുലർത്തുന്നതും ,സമാധാനപരവുമായി ഭംഗിയായി നടക്കുകയുണ്ടായി. | |||
[[പ്രമാണം:26056 | [[പ്രമാണം:26056 സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്.jpg|thumb|Teachers counting votes in the presence of candidates]] | ||
<!--visbot verified-chils-> |
13:08, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഹിരോഷിമാ ദിനം-2016 ഓഗസ്റ്റ് 6 ശനി
ഹിരോഷിമാദിനം ഓഗസ്റ്റ് 6 ാം തീയതി സമുചിതമായി ആചരിച്ചു.അസംബ്ലിയിൽ വച്ച് ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്ഹെഡ്മാസ്റ്റർ എം.എൻ.സന്തോഷ് പറയുകയുണ്ടായി.9 സി യിലെ സൽമാനുൽ ഫാരിസിയ ലഘുപ്രഭാഷണം നടത്തി.യു.പി യിലെയും ഹൈസ്കൂളിലേയും സോഷ്യൽസയൻസ് ക്ലബ് അംഗങ്ങളും ,എൻ.സി.സി വിദ്യാർത്ഥികളും യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും കയ്യിലേന്തി റാലി നടത്തുകയുണ്ടായി.
സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15 തിങ്കൾ
ഭാരതത്തിന്റെ 70 ാം സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 തിങ്കളാഴ്ച എസ്.ഡി.പി.വൈ സ്കൂളുകൾ സംയുക്തമായി ആഘോഷിക്കുകയുണ്ടായി.രാവിലെ 8.30 നു് സ്വാതന്ത്ര്യദിന റാലി നടത്തി. 9 മണിക്ക് ശ്രീജിത്ത് IPS പതാക ഉയർത്തി. സോഷ്യൽ സയൻസ് ക്ലബംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികളുടെ ഒരു ചിത്ര പ്രദർശനവും നടക്കുകയുണ്ടായി
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2016 ഓഗസ്റ്റ് 11 വ്യാഴം
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 11 ാം തീയതി വ്യാഴാഴ്ച നടന്നു.തെരഞ്ഞെടുപ്പിനു മുന്നോടിയായി 4ാം തീയതി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.പിൻവലിക്കാനുള്ള അവസാന തീയതി 9ാം തീയതി ആയിരുന്നു.10ാം തീയതി സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.തികച്ചും ജനാധിപത്യ രീതിയിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.3 ബൂത്തുകൾ സജ്ജീകരിച്ചു.വിരലടയാളത്തിനായി പെർമനെന്റ് മാർക്കർ പെൻ ഉപയോഗിച്ചു.പോളിംഗ് ഏജന്റ്മാരായി അതാത് ക്ലാസ്സിലെ നാമനിർദ്ദേശകരായിട്ടുള്ള കുട്ടികളെ നിയോഗിച്ചു.സോഷ്യൽ സയൻസ് അദ്ധ്യാപകരും ,പ്രിൻസും പോളിംഗ് ഓഫീസർമാരായി. സീമയും ഷിജിയും അനിതകുമാരിയും പ്രിസൈഡിംഗ് ഓഫീസേഴ്സ് ആയി. കൗണ്ടിംഗിന് 3 സെന്ററുകൾ സജ്ജമാക്കി.പി.കെ.ഭാസി ,കലാഭാനു എന്നിവരായിരുന്നു പ്രിസൈഡിംഗ് ഓഫീസർമാർ.ടി.എസ്.മിനി ,എം.എം. ബിബിൻ, കെ.പി.പ്രിയ ,വി.എസ്.സാബു എന്നിവർ ഒബ്സർവർമാർ ആയി.ഡെപ്യൂട്ടി എച്ച്.എം ടി.കെ.ലിസി ആയിരുന്നു റിട്ടേണിംഗ്ഓഫീസർ. ഫലം അതാത് സമയം തന്നെ രേഖപ്പെടുത്തി.,ഒടുവിൽ ഒരുമിച്ച് അനൗൺസ് ചെയ്തു.ഉച്ചയ്ക്ക് ശേഷം സ്കൂൾ ചെയർമാൻ,വൈസ് ചെയർമാൻ,കലാവേദി സെക്രട്ടറി, കായികവേദി സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.തുടർന്നു് സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.പ്രധാന സ്ഥാനം വഹിക്കുന്നവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് അസംബ്ലിയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു.ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് എല്ലാ അദ്ധ്യാപകരുടേയും സഹകരണത്തോടെയും തികച്ചും ജനാധിപത്യരീതിയിലും, മുൻ വർഷങ്ങളിലേതിനേക്കാൾ തികച്ചും വ്യത്യസ്തത പുലർത്തുന്നതും ,സമാധാനപരവുമായി ഭംഗിയായി നടക്കുകയുണ്ടായി.