"ഗവ .യു .പി .എസ് .ഉഴുവ / സീഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒട്ടേറെ നന്മ പ്രവർത്തനങ്ങൾ ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. | മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒട്ടേറെ നന്മ പ്രവർത്തനങ്ങൾ ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. | ||
വരി 98: | വരി 99: | ||
പ്രമാണം:20220130 224211.jpg | പ്രമാണം:20220130 224211.jpg | ||
പ്രമാണം:20220130 224114.jpg | പ്രമാണം:20220130 224114.jpg | ||
</gallery> | </gallery> | ||
'''<big>വേറിട്ട ക്രിസ്തുമസ് ആഘോഷം</big>''' | |||
വേറിട്ട ക്രിസ്തുമസ് ആഘോഷമൊരുക്കി ജി.യു.പി.എസ്. ഉഴുവ. അപകടം നിത്യ കാഴ്ച്ചയാകുന്ന പുതിയ കാവ് മീഡിയനിൽ ട്രാഫിക് ബോധവത്ക്കരണ സന്ദേശങ്ങൾ കുട്ടികൾ സ്വയം നിർമിച്ച ആകർഷകമായ നക്ഷത്രങ്ങളിൽ എഴുതി തൂക്കി ഒപ്പം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമീപത്തെ ഓട്ടോ ഡ്രൈവർമാർക്കും ട്രാഫിക് ബോധവത്ക്കരണ ക്ലാസും ഒരുക്കുകയുണ്ടായി | |||
[[പ്രമാണം:IMG-20220201-WA0023.jpg|നടുവിൽ|ലഘുചിത്രം|660x660ബിന്ദു|'''<big>സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമീപത്തെ ഓട്ടോ ഡ്രൈവർമാർക്കു് പുതിയ കാവ് മീഡിയനിൽ ട്രാഫിക് ബോധവത്ക്കരണ സന്ദേശങ്ങൾ കുട്ടികൾ ക്രിസ്തുമസ് ആശംസയായി കൈമാറുന്നു.</big>''' ]] | |||
[[പ്രമാണം:IMG-20220130-WA0091.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|'''<big>സ്റ്റീൽ ബോട്ടിൽ ചലഞ്ച്</big>''']] | [[പ്രമാണം:IMG-20220130-WA0091.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|'''<big>സ്റ്റീൽ ബോട്ടിൽ ചലഞ്ച്</big>''']] | ||
[[പ്രമാണം:IMG-20220130-WA0093.jpg|ഇടത്ത്|ലഘുചിത്രം|524x524ബിന്ദു|<big>'''മഴക്കുഴി നിർമ്മാണം'''</big>]] | [[പ്രമാണം:IMG-20220130-WA0093.jpg|ഇടത്ത്|ലഘുചിത്രം|524x524ബിന്ദു|<big>'''മഴക്കുഴി നിർമ്മാണം'''</big>]] | ||
വരി 127: | വരി 130: | ||
പ്രമാണം:IMG-20220130-WA0092.jpg|<big>'''സീഡ് ജൈവ പച്ചക്കറികൃഷി'''</big> | പ്രമാണം:IMG-20220130-WA0092.jpg|<big>'''സീഡ് ജൈവ പച്ചക്കറികൃഷി'''</big> | ||
പ്രമാണം:IMG-20220130-WA0094.jpg|<big>'''സീഡ് ജൈവ പച്ചക്കറികൃഷി'''</big> | പ്രമാണം:IMG-20220130-WA0094.jpg|<big>'''സീഡ് ജൈവ പച്ചക്കറികൃഷി'''</big> | ||
</gallery> | </gallery>'''<big>പേപ്പർബാഗു നിർമ്മാണം</big>''' | ||
[[പ്രമാണം:IMG-20220130-WA0090.jpg|നടുവിൽ|ലഘുചിത്രം|823x823ബിന്ദു|'''<big>പേപ്പർബാഗു നിർമ്മാണം</big>''']] |
23:10, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒട്ടേറെ നന്മ പ്രവർത്തനങ്ങൾ ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്.
സീഡ് ക്ലബ്
പരിസ്ഥിതി സംരക്ഷണത്തിന് വിവിധങ്ങളായ കർമ്മ പരിപാടികളാണ് സ്കൂൾ സീഡ് ക്ലബ് നടപ്പിലാക്കിയത്. മണ്ണിനോടും പ്രകൃതിയോടും സ്‌നേഹമുള്ളവരാക്കി കുട്ടികളെ മാറ്റുന്നതിലൂടെ നന്മയുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ കഴിയും. എല്ലാ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളാണ് സീഡ് ക്ലബിന് നേത്യത്വം നല്കുന്നത്. സീഡ്കോർഡിനേറ്റർ ശ്രീമതി രശ്മി. ടി.എസ്. പ്രവർത്തനങ്ങൾക്ക് മാർഗ നിർദ്ദേശം നല്കുന്നതോടൊപ്പം എല്ലാ അധ്യാപകരും അനദ്ധ്യാപകരും കൈ കോർത്ത ഒരു കൂട്ടായ്മയാണ് സീഡ് ക്ലബ് .അതാണ് അതിന്റെ വിജയവും
പ്രവർത്തനങ്ങൾ :
◾.പച്ചപ്പിലേക്കുള്ള തിരിച്ചുപോക്ക് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും പ്ലാസ്റ്റിക് ഉപേക്ഷിച്ച് സ്റ്റീൽ പാത്രങ്ങളിലേക്കും ബോട്ടിലുകളിലേക്കും മാറി.
◾സ്കൂളിനെ പ്ലാസ്റ്റിക് രഹിത പരിസ്ഥിതി സൗഹൃദ വിദ്യാലയമായി മാറ്റി.
◾തുണിസഞ്ചി, പേപ്പർ ബാഗ് നിർമാണത്തിന് പരിശീലനം നൽകി.
◾ലവ് പ്ലാസ്റ്റിക് പദ്ധതിയുമായി സഹകരിച്ച് പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് പുനരുപയോഗത്തിനായി നൽകി.
◾ഊർജ്ജ സംരക്ഷണത്തിനായി സൈക്കിൾ ക്ലബ്ബ് സ്ഥാപിച്ചു.
ജൈവ പച്ചക്കറി കൃഷി തുടർന്നു പോരുന്നു. സീഡ് പച്ചക്കറി തോട്ടത്തിൽ നിന്ന് ലഭിക്കുന്ന വിഷരഹിത പച്ചക്കറികൾ സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നു. വെണ്ട, മത്തൻ, അച്ചിങ്ങ, തക്കാളി, വഴുതന, മുളക്, പാവൽ, ചീര, പടവലം എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
◾പക്ഷിനിരീക്ഷണ ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു
◾ജല സംരക്ഷണ പ്രവർത്തനങ്ങൾ, ജലസർവേ , മാലിന്യമുക്തമായ ജലസ്രോതസ് - കാമ്പെയിൻ എന്നിവ സീഡ് ക്ലബ് ഏറ്റെടുത്തു ചെയ്തുവരുന്നു
◾ കുട്ടികളുടെ വീട്ടിലും സ്ക്കൂളിലും ഫല വൃക്ഷത്തൈകൾ നട്ട് പരിപാലിക്കുന്നു.
◾മനോഹരമായ പൂന്തോട്ടവും ശലഭോദ്യാനവും ക്രമീകരിച്ചിട്ടുണ്ട്.
വിവിധ ചിത്രശലഭങ്ങൾ പൂന്തോട്ടത്തിലെ സന്ദർശകരാണ്.
ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സീഡിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നു.
'◾ 2019 -20 ജെം ഓഫ് സീഡ് പുരസ്കാരം മാസ്റ്റർ ഹരിഗോവിന്ദ് എം. നേടി.
വേറിട്ട ക്രിസ്തുമസ് ആഘോഷം
വേറിട്ട ക്രിസ്തുമസ് ആഘോഷമൊരുക്കി ജി.യു.പി.എസ്. ഉഴുവ. അപകടം നിത്യ കാഴ്ച്ചയാകുന്ന പുതിയ കാവ് മീഡിയനിൽ ട്രാഫിക് ബോധവത്ക്കരണ സന്ദേശങ്ങൾ കുട്ടികൾ സ്വയം നിർമിച്ച ആകർഷകമായ നക്ഷത്രങ്ങളിൽ എഴുതി തൂക്കി ഒപ്പം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമീപത്തെ ഓട്ടോ ഡ്രൈവർമാർക്കും ട്രാഫിക് ബോധവത്ക്കരണ ക്ലാസും ഒരുക്കുകയുണ്ടായി
-
സീഡ് ജൈവ പച്ചക്കറികൃഷി
-
സീഡ് ജൈവ പച്ചക്കറികൃഷി
പേപ്പർബാഗു നിർമ്മാണം