"ഗവ. എൽ പി എസ് പള്ളിപ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഭൗതികസാഹചര്യം)
(തിരുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പള്ളിപ്പുറത്ത് ഇൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീ-പ്രൈമറി ഉൾപ്പെടെ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ഉള്ളത്.
പള്ളിപ്പുറത്ത് ഇൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീ-പ്രൈമറി ഉൾപ്പെടെ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ഉള്ളത്.നാലുവശവും ചുറ്റുമതിലോട് കൂടിയ ഈ സ്കൂളിൽ ദൂരെ ഉള്ള പ്രദേശങ്ങളിൽ നിന്ന് കുട്ടികളെ എത്തിക്കാൻ രണ്ടു സ്കൂൾ വാഹനങ്ങൾ ഉണ്ട് .കമ്പ്യൂട്ടർ പഠനത്തിനായി കമ്പ്യൂട്ടർ ലാബ് സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഭക്ഷണം  ഒരുക്കുന്നതിനായി വൃത്തിയുള്ള പാചകപ്പുരയും കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ  ഡൈനിങ്ങ് ഹാളും ഇവിടെ ഉണ്ട്.2023-24 വർഷം  മുതൽ പ്രീപ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്.ഇതിനായി ssk  യിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ചു

നാലുവശവും ചുറ്റുമതിലോട് കൂടിയ സ്കൂളിൽ ദൂരെ ഉള്ള പ്രദേശങ്ങളിൽ നിന്ന് കുട്ടികളെ എത്തിക്കാൻ രണ്ടു സ്കൂൾ വാഹനങ്ങൾ ഉണ്ട് .കമ്പ്യൂട്ടർ പഠനത്തിനായി കമ്പ്യൂട്ടർ ലാബ് സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഭക്ഷണം  ഒരുക്കുന്നതിനായി വൃത്തിയുള്ള പാചകപ്പുരയും കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ  ഡൈനിങ്ങ് ഹാളും ഇവിടെ ഉണ്ട്.
ശാസ്ട്രയിടം,ഗണിതയിടം,വരയിടം,ഭാഷയിടം,കരകൗശലയിടം ,നിർമ്മാണയിടം ,അകം കളിയിടം,ഇ ഇടം,കുഞ്ഞരങ് ,പുറം കളിയിടം,സെൻസറിയിടം,ഹരിതയിടം എന്നിങ്ങനെ 13 പ്രവർത്തനയിടങ്ങൾ  ക്രമീകരിച്ചിട്ടുണ്ട്.പ്രവർത്തന ഇടങ്ങൾ ഉപയോഗപ്പെടുത്തി കുട്ടികളുടെ പഠനനിലവാരം ഉയർത്തികൊണ്ടുവരുന്നു.

12:49, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം

പള്ളിപ്പുറത്ത് ഇൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീ-പ്രൈമറി ഉൾപ്പെടെ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ഉള്ളത്.നാലുവശവും ചുറ്റുമതിലോട് കൂടിയ ഈ സ്കൂളിൽ ദൂരെ ഉള്ള പ്രദേശങ്ങളിൽ നിന്ന് കുട്ടികളെ എത്തിക്കാൻ രണ്ടു സ്കൂൾ വാഹനങ്ങൾ ഉണ്ട് .കമ്പ്യൂട്ടർ പഠനത്തിനായി കമ്പ്യൂട്ടർ ലാബ് സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഭക്ഷണം  ഒരുക്കുന്നതിനായി വൃത്തിയുള്ള പാചകപ്പുരയും കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ  ഡൈനിങ്ങ് ഹാളും ഇവിടെ ഉണ്ട്.2023-24 വർഷം  മുതൽ പ്രീപ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്.ഇതിനായി ssk  യിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ചു

ശാസ്ട്രയിടം,ഗണിതയിടം,വരയിടം,ഭാഷയിടം,കരകൗശലയിടം ,നിർമ്മാണയിടം ,അകം കളിയിടം,ഇ ഇടം,കുഞ്ഞരങ് ,പുറം കളിയിടം,സെൻസറിയിടം,ഹരിതയിടം എന്നിങ്ങനെ 13 പ്രവർത്തനയിടങ്ങൾ  ക്രമീകരിച്ചിട്ടുണ്ട്.ഈ പ്രവർത്തന ഇടങ്ങൾ ഉപയോഗപ്പെടുത്തി കുട്ടികളുടെ പഠനനിലവാരം ഉയർത്തികൊണ്ടുവരുന്നു.