"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

10:58, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൗട്ട്&ഗൈഡ്

സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. 2019-2020 അദ്ധ്യയനവർഷത്തിലാണ് പരുത്തിപ്പള്ളി സ്കൂളിൽ സ്കൗട്ട് &ഗൈഡ് ആരംഭിച്ചത്.

  • കോവിഡ് കാലത്ത് പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി.
  • പരിസ്ഥിതിദിനത്തോടനുബന്ധിച്ച് എന്റെ മരം ചലഞ്ച് എന്ന പരിപാടി സംഘടിപ്പിച്ചു.
  • സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ചപ്പോൾ മാസ്കുകൾ നിർമ്മിച്ച് നൽകി.
  • കോവിഡ് പ്രതിരോധ ബോധവൽക്കരണ പോസ്റ്റർ പതിയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
  • ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് വെബ്ബിനാർ നടത്തിയത് പ്രയോജനപ്രദമായിരുന്നു.